"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ് എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ് എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പച്ച | |സ്ഥലപ്പേര്=പച്ച | ||
|വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| വരി 38: | വരി 39: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി ആനി തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് ടി ജെയിംസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി തോമസ് | ||
|സ്കൂൾ ചിത്രം=PACHA.JPG | |സ്കൂൾ ചിത്രം=PACHA.JPG | ||
|size=350px | |size=350px | ||
|caption= | |caption=ST.XAVIERS UPS PACHA | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്. | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്. | ||
| വരി 70: | വരി 69: | ||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | ===പാഠ്യേതര പ്രവർത്തനങ്ങൾ=== | ||
*[[ | *[[പച്ച സെന്റ് സേവ്യേർസ് യു പി എസ് /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | ||
| വരി 164: | വരി 163: | ||
|'''സിസ്റ്റർ മോളിക്കുട്ടി ജോസഫ്''' | |'''സിസ്റ്റർ മോളിക്കുട്ടി ജോസഫ്''' | ||
|'''2015''' | |'''2015''' | ||
|''' | |'''2023''' | ||
|[[പ്രമാണം:SR.MOLLEYKUTTY JOSEPH.jpg|ലഘുചിത്രം|'''SR .MOLLYKUTTY JOSEPH''']] | |[[പ്രമാണം:SR.MOLLEYKUTTY JOSEPH.jpg|ലഘുചിത്രം|'''SR .MOLLYKUTTY JOSEPH''']] | ||
|- | |- | ||
| | |14 | ||
| | |'''ശ്രീമതി. മിനി ആനി തോമസ്''' | ||
| | |'''2023''' | ||
| | |'''തുടരുന്നു''' | ||
| | | | ||
|} | |} | ||
| വരി 299: | വരി 298: | ||
തിരുവല്ല_അമ്പലപ്പുഴ റോഡിൽ എടതുവ്വായിൽ നിന്നും 3 km ദൂരത്തു പച്ച ചെക്കിടിക്കാട് പ്രദേശത്തു ലൂർദ് മാതാ പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നു.സമീപത്തായി ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളും പച്ച ലൂർദ് മാതാ ഹോസ്പിറ്റലും മദർ ഷാന്താൽ നഴ്സിംഗ് കോളേജും സ്ഥിതി ചെയ്യുന്നു | തിരുവല്ല_അമ്പലപ്പുഴ റോഡിൽ എടതുവ്വായിൽ നിന്നും 3 km ദൂരത്തു പച്ച ചെക്കിടിക്കാട് പ്രദേശത്തു ലൂർദ് മാതാ പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നു.സമീപത്തായി ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളും പച്ച ലൂർദ് മാതാ ഹോസ്പിറ്റലും മദർ ഷാന്താൽ നഴ്സിംഗ് കോളേജും സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat=9.36309883688078|lon= 76.45033198027146 |zoom=16|width=800|height=400|marker=yes}} | ||
15:56, 20 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ് | |
|---|---|
ST.XAVIERS UPS PACHA | |
| വിലാസം | |
പച്ച ചെക്കിടിക്കാട് പി.ഓ. പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഇമെയിൽ | st.xaviersupspacha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46329 (സമേതം) |
| യുഡൈസ് കോഡ് | 32110900407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 472 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി ആനി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് ടി ജെയിംസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി തോമസ് |
| അവസാനം തിരുത്തിയത് | |
| 20-04-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്.
ചരിത്രം.
1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ് സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി.
ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- രണ്ടു കെട്ടിടങ്ങളിലായി പതിനെട്ടു ക്ലാസ് മുറികളുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- നൂതന രീതിയിൽ പണികഴിപ്പിച്ച ബാസ്കറ്റ്ബാൾ കോർട്ട്
- സ്മാർട്ട് ക്ലാസ് റൂമുകൾ.
- എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്
- കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്
- (ചിത്രങ്ങൾ സ്കൂൾ ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു )
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മുൻസാരഥികൾ
നേട്ടങ്ങൾ
സ്കൂൾ യു ട്യൂബ് ചാനൽ
- സ്കൂളിന് സ്വന്തമായി SXUPS PACHA എന്ന പേരിൽ സ്കൂൾ വാർത്തകൾ എല്ലാ മാസവും എല്ലാവരിലും എത്തിക്കുവാനായി യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നു.
- സ്കൂൾ യുട്യൂബ് ചാനൽ ലിങ്ക്:https://youtu.be/qckUbsoMBKM
- https://youtu.be/KWXkVHX0cLI
- https://youtu.be/nz-g0U1-urc
- https://youtu.be/PWEd0DSxr_s
- https://youtu.be/qiidM-jXgOE
കലോത്സവം
- ഉപജില്ലാ കലോത്സവം ഓവറോൾ ചാംപ്യൻഷിപ്
- ശാസ്ത്രരംഗം ജില്ലാതലം ഓവറാൾ ചാംപ്യൻഷിപ്
- U P വിഭാഗം ഓവറോൾ കിരീടം
- L P വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം
അതിരൂപത നേട്ടങ്ങൾ
- ചങ്ങനാശേരി അതിരൂപത ബെസ്ററ് മാഗസിൻ അവാർഡീൽ ഹാട്രിക്
- ജീസസ് കിഡ്സിലും മറ്റു മത്സരങ്ങളിലും മികവാർന്ന പ്രകടനങ്ങൾ
- ചങ്ങനാശേരി അതിരൂപത KCSL Best Unit നേട്ടം
- K C S L കലോത്സവം 2019 OVERALL FIRST
- 2018 OVERALL SECOND
- കോര്പറേറ്റ് കായികമേളയിൽ L P വിഭാഗം ഓവറോൾ കിരീടം
- വ്യക്തിഗത ചാമ്പ്യൻപട്ടംഅതിരൂപതതലം പ്രസംഗം ഒന്നാം സ്ഥാനം
- കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം
- JESUS KIDS അതിരൂപത തലം ഒന്നാം സ്ഥാനം
ശാസ്‌ത്രോല്സവം ഉപജില്ലാ നേട്ടങ്ങൾ
സയൻസ്
- യു പി വിഭാഗത്തിൽ എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം A ഗ്രേഡോടു കൂടി നേടി ഓവറോൾ കിരീടം
- L P വിഭാഗത്തിൽ ഓവറോൾ കിരീടം
- തലവടി ഉപജില്ലാതലം L P ,U P ,H S ,H S S പോയിന്റ് നിലവാരത്തിൽ ഒന്നാമത്
ഗണിതം
- U P വിഭാഗം ഓവറോൾ കിരീടം
പ്രവൃത്തി പരിചയമേള
- U P വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം
I T
- ഡിജിറ്റൽ പെയിന്റിങിൽ ഒന്നാം സ്ഥാനം
- ഐ ടി ക്വിസിൽ മൂന്നാം സ്ഥാനം
ജില്ലാതലം നേട്ടങ്ങൾ
- ജില്ലാതല വ്യക്തിഗത മത്സരങ്ങളിൽ പൗളിൻ ട്രീസ, അലക്സ് ടി സുനി എന്നിവർക്കു ഒന്നാം സ്ഥാനം , ബിൽജിൻ ജേക്കബ് അഞ്ജന അരുൺ എന്നിവർക്കു A ഗ്രേഡ്
- സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനം
- പദ്യം ചൊല്ലൽ ഷിബിന ബിജ്യൂ A ഗ്രേഡ് ഒന്നാം സ്ഥാനം
ഊർജോത്സവം
- കുട്ടനാട് വിദ്യാഭ്യാസ ജില്ലാ സേവ് എനർജി കാർട്ടൂൺ ഒന്നാം സ്ഥാനം (റാൽഫ് മാത്യു )
മാതൃഭൂമി സീഡ് അവാർഡ് ജേതാക്കൾ
INSPIRE അവാർഡ്
ജില്ലാതലത്തിലും ചങ്ങനാശേരി കോർപ്പറേറ്റ് തലത്തിലും മികച്ച P T A ആയി തിരഞ്ഞെടുക്കപ്പെട്ടു
ബാസ്കെട്ട്ബോൾ കോർട്ടും കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള കോച്ചിന്റെ പരിശീലനവും.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തിരുവല്ല_അമ്പലപ്പുഴ റോഡിൽ എടതുവ്വായിൽ നിന്നും 3 km ദൂരത്തു പച്ച ചെക്കിടിക്കാട് പ്രദേശത്തു ലൂർദ് മാതാ പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നു.സമീപത്തായി ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളും പച്ച ലൂർദ് മാതാ ഹോസ്പിറ്റലും മദർ ഷാന്താൽ നഴ്സിംഗ് കോളേജും സ്ഥിതി ചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46329
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ














