പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/Say No To Drugs Campaign




ഒക്ടോബർ 6 വ്യാഴാഴ്ച സെന്റ് സേവിയേഴ്സ് യൂ പി സ്കൂളിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഓൺലൈൻ സന്ദേശം ഓൺലൈൻ ആയി കുട്ടികളെ കാണിച്ചു കൊണ്ട് ലഹരി വിരുദ്ധ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . കുട്ടികൾ എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ അധ്യാപകരിൽ നിന്നും ഏറ്റു ചൊല്ലി. മാതാപിതാക്കളിലേക്ക് പരിശീലനം ലഭിച്ച അധ്യാപകർ ലഹരിയുടെ ദൂഷ്യവശങ്ങളും കുട്ടികളിലെ ലഹരി ഉപയോഗങ്ങളെ പറ്റിയും , ലഹരി ഉപയോഗ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എത്തിച്ചു.ദീപാവലി ആഘോഷങ്ങളിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചു