പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/മാത് സ് ക്ലബ്ബ്
വിദ്യാർഥികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായുള്ള വിവിധ പ്രവർത്തങ്ങൾക്ക് ഗണിതക്ലബ് നേതൃത്ത്വം നൽകുന്നു. ഗണിതലാബും ലൈബ്രറിയും കുട്ടികൾ ഉപയോഗപ്പെടുത്തുന്നു. സെമിനാർ അവതരണം, ഗണിത മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ എല്ലാ ജില്ലാ ഉപജില്ലാ മത്സരങ്ങളിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നു.