പച്ച സെന്റ് സേവ്യേർസ് യു പി എസ് /സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്ര അവബോധം തൊട്ടുണർത്തും വിധം വിവിധ പ്രവത്തനങ്ങളോടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. പരീക്ഷണ-നിരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ കൂടുതൽ ഉന്മേഷത്തോടെ കുട്ടികൾ സയൻസ് ലാബിലെത്തുന്നു. ശാസ്ത്ര ദിനാചാരണങ്ങൾക്കു ക്ലബ് നേതൃത്ത്വം നൽകുന്നു. ജില്ലാ തലത്തിൽ LP വിഭാഗത്തിലും UP വിഭാഗത്തിലും ഓവറോൾ ചാംപ്യന്മാരാകുവാൻ സാധിച്ചത് നമ്മുടെ സ്കൂളിന് അഭിമാനകരമാണ്.ശാസ്ത്ര രംഗം മത്സരങ്ങളിൽ കുട്ടികൾ സ്ഥിരമായി മികവ് പുലർത്തി വരുന്നു.


