(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37:
വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54:
വരി 54:
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി. C
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി. C
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ എസ് ഡി
|പി.ടി.എ. പ്രസിഡണ്ട്=Chinchu
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Nayana
|സ്കൂൾ ചിത്രം= 36222_1.jpeg
|സ്കൂൾ ചിത്രം= 36222_1.jpeg
|size=350px
|size=350px
വരി 139:
വരി 139:
*കായംകുളം ബസ് സ്റ്റാന്റിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ 4 കി.മീ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തുന്നു. ജംഗ്ഷന് കിഴക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
*കായംകുളം ബസ് സ്റ്റാന്റിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ 4 കി.മീ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തുന്നു. ജംഗ്ഷന് കിഴക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ ഭഗവതിപ്പടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി എസ് തെക്കേക്കര നോർത്ത്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1911 ൽ രാജഭരണ കാലത്താണ് സ്കൂൾ സ്ഥാപിതമായത്. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ പെൺകട്ടികളുടെ ഉന്നമനത്തിനായി കോയിക്കൽ കുടുംബക്കാർ നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 110 വർഷത്തോളം ഈ സ്കൂളിന് പഴക്കമുണ്ട്. അന്ന് പെൺപള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും ഇന്ന് ഇത് മിക്സഡ് സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ
ഓഫീസ് റൂം ഉൾപ്പടെ ഏഴ് ക്ലാസ്
മനോഹരമായ പാർക്ക്
ജനറൽ ലൈബ്രറി
പാചകപ്പുര
കമ്പ്യൂട്ടർ ലാബ്
ആൺകുട്ടികൾക്കു പെൺകുട്ടികൾക്കുo പ്രത്യേകം ടോയ് ലെറ്റുകൾ
പച്ചക്കറി കൃഷിക്കുള്ള പോളീ ഹൗസ്
കിണർ, വാട്ടർട്ടാങ്ക്, പൈപ്പ്
വേസ്റ്റ് ബിൻ ഷെഡ്
ടൈം പാകിയതും സീലിംഗോടു കൂടിയരുമായ ക്ലാസ് മുറികൾ
Ramp and Rail സൗകര്യം
ശിശുസൗഹൃദ നേഴ്സറി
സ്കൂൾ അന്തരീക്ഷത്തിനു കുളിർമയേകുന്ന വൃക്ഷങ്ങളുടെ അപൂർവ സംഗമം
സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തിപരിചയ മേഖലയിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ
ഗംഗാധരൻ പിള്ള ( അധ്യാപകൻ)
ഡോ.ജോർജ് തോമസ് (കോട്ടയം മെഡിക്കൽ കോളേജ്)
വി .കെ.ചെറിയാൻ (ഡൽഹി പത്രപ്രവർത്തനം)
ജോർജ് മാത്യൂ ( ഗൾഫ് )
വിജയൻ തണ്ടാശ്ശേരിൽ ( കയർ ബോർഡ് )
പത്തിയൂർ ശ്രീകുമാർ (Rtd തഹസീൽദാർ, നാടകപ്രവർത്തകൻ)
വഴികാട്ടി
കായംകുളം ബസ് സ്റ്റാന്റിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ 4 കി.മീ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തുന്നു. ജംഗ്ഷന് കിഴക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു