ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L P Girls School Thekkekara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ ഭഗവതിപ്പടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി എസ് തെക്കേക്കര നോർത്ത്

ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
വിലാസം
തെക്കേക്കര

പത്തിയൂർ പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഇമെയിൽ36222glpstkranorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36222 (സമേതം)
യുഡൈസ് കോഡ്32110701001
വിക്കിഡാറ്റQ87478875
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലതാകുമാരി. C
പി.ടി.എ. പ്രസിഡണ്ട്അരുൺ ദേവ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1911 ൽ രാജഭരണ കാലത്താണ് സ്കൂൾ സ്ഥാപിതമായത്. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ പെൺകട്ടികളുടെ ഉന്നമനത്തിനായി കോയിക്കൽ കുടുംബക്കാർ നൽകിയ സ്ഥലത്താണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 110 വർഷത്തോളം ഈ സ്കൂളിന് പഴക്കമുണ്ട്. അന്ന് പെൺപള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും ഇന്ന് ഇത് മിക്സഡ് സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

  • ഭൗതിക സൗകര്യങ്ങൾ
  • ഓഫീസ് റൂം ഉൾപ്പടെ ഏഴ് ക്ലാസ്
  • മനോഹരമായ പാർക്ക്
  • ജനറൽ ലൈബ്രറി
  • പാചകപ്പുര
  • കമ്പ്യൂട്ടർ ലാബ്
  • ആൺകുട്ടികൾക്കു പെൺകുട്ടികൾക്കുo പ്രത്യേകം ടോയ് ലെറ്റുകൾ
  • പച്ചക്കറി കൃഷിക്കുള്ള പോളീ ഹൗസ്
  • കിണർ, വാട്ടർട്ടാങ്ക്, പൈപ്പ്
  • വേസ്റ്റ് ബിൻ ഷെഡ്
  • ടൈം പാകിയതും സീലിംഗോടു കൂടിയരുമായ ക്ലാസ് മുറികൾ
  • Ramp and Rail സൗകര്യം
  • ശിശുസൗഹൃദ നേഴ്സറി
  • സ്കൂൾ അന്തരീക്ഷത്തിനു കുളിർമയേകുന്ന വൃക്ഷങ്ങളുടെ അപൂർവ സംഗമം

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളം ക്ലബ്‌ - വിദ്യാരംഗം
  • സയൻ‌സ് ക്ലബ്
*
  • ഗണിത ക്ലബ്‌
  • സുരക്ഷാ ക്ലബ്‌
  • സീഡ് ക്ലബ്‌
  • ശുചിത്വ ക്ലബ്‌
  • ലഹരി വിരുദ്ധ ക്ലബ്‌
  • പരിസ്ഥിതി ക്ലബ്ബ് കൂടുതൽ വായിക്കാം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • മാധവൻ പിള്ള (Rtd HM )
  • ശ്രീധരപണിക്കർ (Rtd HM )
  • ദാക്ഷായണി (Rtd HM )
  • ദേവകി (Rtd HM )
  • ചെല്ലമ്മ (Rtd HM )
  • രാമകൃഷ്ണപിള്ള (Rtd HM)

നേട്ടങ്ങൾ

സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തിപരിചയ മേഖലയിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
  • ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
  • ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
  • ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
  • ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
  • ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
  • ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ
  • ഗംഗാധരൻ പിള്ള ( അധ്യാപകൻ)
  • ഡോ.ജോർജ് തോമസ് (കോട്ടയം മെഡിക്കൽ കോളേജ്)
  • വി .കെ.ചെറിയാൻ (ഡൽഹി പത്രപ്രവർത്തനം)
  • ജോർജ് മാത്യൂ ( ഗൾഫ് )
  • വിജയൻ തണ്ടാശ്ശേരിൽ ( കയർ ബോർഡ് )
  • പത്തിയൂർ ശ്രീകുമാർ (Rtd തഹസീൽദാർ, നാടകപ്രവർത്തകൻ)

വഴികാട്ടി

  • കായംകുളം ബസ് സ്റ്റാന്റിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ 4 കി.മീ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തുന്നു. ജംഗ്ഷന് കിഴക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
Map