"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 41: | വരി 41: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=57 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=122 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74 | ||
വരി 52: | വരി 52: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= ലിനി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈല ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ | |പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി | |എം.പി.ടി.എ. പ്രസിഡണ്ട്=സിനി | ||
വരി 108: | വരി 108: | ||
* സ്കൂൾ വാർത്തകൾ | * സ്കൂൾ വാർത്തകൾ | ||
* സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ | * സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ | ||
* | * പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ | ||
* | * പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് | ||
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം == | == പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം == | ||
27ജനുവരി 2017 | 27ജനുവരി 2017 | ||
വരി 195: | വരി 120: | ||
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.''' | '''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.''' | ||
സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ | സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി | ||
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന | നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന | ||
വരി 201: | വരി 126: | ||
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു. | പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു. | ||
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[ | ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ]] | ||
===ചിത്രശാല=== | ===ചിത്രശാല=== | ||
വരി 253: | വരി 178: | ||
പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ് | പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ് | ||
പ്രമാണം:31056 pic20.jpeg|'''മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.''' | പ്രമാണം:31056 pic20.jpeg|'''മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.''' | ||
പ്രമാണം:31056 pic20.jpeg | |||
പ്രമാണം:31056 pic22.jpeg|'''പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്''' | |||
</gallery> | </gallery> | ||
വരി 383: | വരി 310: | ||
|ശ്രീമതി. പി. ആർ. ജയശ്രീ | |ശ്രീമതി. പി. ആർ. ജയശ്രീ | ||
|17/9/2020 - 5/7/2021 | |17/9/2020 - 5/7/2021 | ||
|- | |||
|31 | |||
|ശ്രീ. ടി. പവിത്രൻ | |||
|.......................... | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ടി. എസ്. രാജു സിനിമ,സീരിയൽ | ടി. എസ്. രാജു സിനിമ,സീരിയൽ | ||
വരി 394: | വരി 326: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.836474|lon=76.591597|zoom=22|width=full|height=400|marker=yes}} | |||
16:48, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.പുതുവേലി | |
---|---|
വിലാസം | |
പുതുവേലി പുതുവേലി പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04822 245708 |
ഇമെയിൽ | gvhssputhuveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31056 (സമേതം) |
എച്ച് എസ് എസ് കോഡ് | 05117 |
യുഡൈസ് കോഡ് | 32101200635 |
വിക്കിഡാറ്റ | Q87658044 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 50 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിനി എസ് |
പ്രധാന അദ്ധ്യാപിക | ഷൈല ബി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ ടി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പുതുവേലി ഗവൺമെന്റ് സ്കൂൾ . പുതുവേലിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..
ചരിത്രം
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ
നേട്ടങ്ങൾ
പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച പുതിയ കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ,
ഹൈടെക് ക്ലാസ് മുറികൾ,
ഓഡിറ്റോറിയം,നവീകരിച്ച ക്ലാസ് മുറികൾ, ശ്രീമതി.മോളി ഫിലിപ്പ് തറയാനിയിൽ,പി.യു മാണി പെരുനിലത്തിൽ എന്നിവരും പുതുവേലി യുണൈററഡ് ക്ലബും സംയുക്തമായി നൽകിയ വികസന നിധി ഉപയോഗിച്ച് സ്കൂൾവരാന്ത ഉൾപ്പെടെ ടൈലുകൾ പാകി. റോഡിൽ നിന്നും സ്കൂൾഅങ്കണം വരെ ടൈലുപാകി കൂടാതെ കമാനം,ഗെയ്ററും പണിതു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലിയിൽ പത്ര വായന:-
- മലയാളം,ഹിന്ദി,ഇംഗ്ലീഷ്,
* സ്കൂൾ അസംബ്ലിയിൽ പ്രശസ്ത വ്യക്തികളെ പരിചയപ്പെടുത്തൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ടിജിറ്റൽ ലെെബ്രറി
- മാരിവില്ല് ടാലൻറ് ലാബ്
- ഫുട്ബോൾ കോച്ചിംഗ്
- സ്കൗട്ട് & ഗൈഡ്സ്
- പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലനം
- പച്ചക്കറി-പൂന്തോട്ട പരിപാലനം
- ഹോം ലൈബ്രറി
- പച്ചത്തുരുത്ത്(ഹരിത മിഷൻ)
- കലാ-കായികം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ഗീഷ് പരിശീലനം
- ദിനാചരണങ്ങൾ
- പത്ര വായന (മലയാളം,ഹിന്ദി,ഇംഗ്ഗീഷ്)
- യൂ-ട്യൂബ് ചാനൽ
- സ്കൂൾ വാർത്തകൾ
- സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
- പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
- പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം
27ജനുവരി 2017 2017 ജനുവരി 27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം രാവിലെ 11 മണിക്ക് വെളിയന്നൂർ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി. റീനാ ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസിഡൻറും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
സ്കൂൾ പ്രവർത്തനങ്ങൾ
സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.
സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ
ചിത്രശാല
2021-2022 അധ്യയന വർഷത്തെ നേർക്കാഴ്ചകളിലേക്ക്...
-
മാരിവില്ല് ടാലൻറ് ലാബ് പ്രതിഭാ പോഷണ പരിപാടി ഉദ്ഘാടനം-ശ്രീമതി. ജയശ്രീ കെ ,ഡി.ഇ.ഒ പാല നിർവ്വഹിച്ചു.
-
പുസ്തകവണ്ടി ഉദ്ഘാടനം - വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം
-
-
പ്രവേശനോത്സവം- വാദ്യഘോഷങ്ങളോടെ...
-
-
-
-
-
കേശദാനം സ്നേഹദാനം:-- വനിതാദിനത്തിൽ മുടി ദാനം നൽകിയ കുട്ടികൾ. നിഖിത,ഷാലു,സൂര്യ
-
ലിംഗ വിവേചനം ഇല്ലാതെ ജൻഡർ ന്യൂട്രൽ യൂണിഫോം.
-
-
വിവിധ പരിപാടികളോടെ മാതൃഭാഷാദിനാചരണം-
-
റഷ്യ-ഉക്രയിൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ച് പുതുവേലി സ്കൂളിലെ കുട്ടികൾ നടത്ടിയ യുദ്ധ വിരുദ്ധ റാലി.
-
എൽ എസ് എസ് വിജയി എയ്ജല ആൽവിന് പാല വിദ്യാഭ്യാസ ജില്ലാ ആഫീസർ ശ്രീമതി. ജയശ്രീ ടീച്ചർ പുരസ്കാരം നൽകുന്നു.
-
എൽ എസ് എസ് വിജയി റോഷൻ ഷെറിന് പാല വിദ്യാഭ്യാസ ജില്ലാ ആഫീസർ ശ്രീമതി. ജയശ്രീ ടീച്ചർ പുരസ്കാരം നൽകുന്നു.
-
പച്ചക്കറി വിളവെടുപ്പ്
-
-
സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് വെളിയന്നൂർ പഞ്ചായത്ത് സ്ററാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിമ്മി ജയിംസ് നിർവ്വഹിച്ചു.
-
സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് --സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ടി. പവിത്രൻ സർ, റിട്ട. അധ്യാപകൻ ശ്രീ. ജയിംസ് ജോസഫ് എന്നിവർ കുട്ടികൾക്കൊപ്പം.
-
-
-
-
-
-
-
-
-
പുതുവേലി സ്ക്കൂളിൽ ഹെഡ്മാസ്ററർ പവിത്രൻ സാറിൻറെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് നൽകിവരുന്നു.
-
-
-
-
ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്ക്കാരം-പുതുവേലി ഗവ.ഹയർ സെക്കന്ററി സ്കൂൾ കമാനത്തിന്റെയും റോഡിന്റെയും ഉത്ഘാടനം ബഹു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി നിർവഹിച്ചു .
-
സ്കൂൾ കമാനത്തിൻറെ ഉദ്ഘാടനവേളയിൽ നിന്ന്..
-
ഗുരുവന്ദനം
-
ഫലവൃക്ഷതൈകൾക്ക് കുട്ടികൾ വെള്ളമൊഴിക്കുന്നു.
-
കുട്ടികളുടെ ജന്മദിനത്തിന് ഫ്രൈഡ്റൈസ് നൽകുന്നു.
-
-
ക്രിസ്തുമസ് ആഘോഷം
-
ശിശുദിനാഘോഷം
-
പച്ചതുരുത്ത് ഉദ്ഘാടനം - വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം ഫലവൃക്ഷത്തൈ നടുന്നു.
-
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് - റിട്ട. ഇംഗ്ലീഷ് അധ്യാപകൻ ശ്രീ. ജയിംസ് ബി.എം
-
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് - ഇംഗ്ലീഷ് അധ്യാപകൻ ശ്രീ. ജിമ്മി ജയിംസ് നയിക്കുന്നു.
-
സ്കൂളിന് പുതുവഴി - പത്ര വാർത്ത
-
ഫുട്ബോൾ പരിശീലനം - പത്ര വാർത്ത്
-
മനുഷ്യാവകാശദിനം- പത്രവാർത്ത
-
കുട്ടി പാർലമെൻറ് - പത്ര വാർത്ത
-
രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ്
-
മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.
-
-
പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീ. പി.കെ. .ജോസഫ് | |
2 | ശ്രീ. എം.കെ. എബ്രബാം | |
3 | ശ്രീ. പി.എ നാരായണൻ | |
4 | ശ്രീമതി. കെ.പി.ഗൗരിക്കുട്ടിയമ്മ | |
5 | ശ്രീ. ഒ.ടി തോമസ് | |
6 | ശ്രീമതി. പത്മിനിയമ്മ | |
7 | ശ്രീ. എൻ. ഭാസ്കരൻ നായർ | 4/6/1990 - 3/6/1992 |
8 | ശ്രീമതി. ലില്ലിക്കുട്ടി.എം. മാത്യു | 24/6/1992 - 21/5/1993 |
9 | ശ്രീ. കെ. രവീന്ദ്രൻ | 8/6/1993 - 28/5/1994 |
10 | ശ്രീ. ബേബി മാത്യു | 30/5/1994 - 30/5/1995 |
11 | ശ്രീ. പി ആർ സുകുമാരൻ | 8/6/1995 - 28/7/1995 |
12 | ശ്രീ. പി.ടി. മാത്തൻ | 29/7/1995 - 24/5/1996 |
13 | ശ്രീമതി. കെ.ജി. അമ്മിണി | 10/7/1996 - 31/3/1998 |
14 | ശ്രീ. നാണു കോമത്ത് | 17/7/1998 - 6/8/1998 |
15 | ശ്രീമതി. പി.എം. അന്നക്കുട്ടി | 20/8/1998 - 20/5/1999 |
16 | സ്ററീഫൻ സിറിയക് | 28/5/1999 - 31/3/2001 |
17 | ശ്രീമതി. എം.ജെ. ലീലാമ്മ | 25/5/2001- 31/5/2003 |
18 | ശ്രീമതി. പി.കെ. രത്നമ്മ | 3/6/2003 - 10/7/2004 |
19 | ശ്രീ.കെ ശ്രീകുമാരൻ | 20/7/2004 - 29/1/2005 |
20 | ശ്രീമതി. കെ.പി. ലിസി | 1/6/2005 - 31/5/2006 |
21 | ശ്രീ. സി.ആർ. രവീന്ദ്രൻ | 8/6/2006 - 1/6/2007 |
22 | ശ്രീ. ടി.എം. പോൾ | 2/6/2007 - 31/3/2008 |
23 | ശ്രീമതി. ആലീസുകുട്ടി എബ്രഹാം | 31/5/2008 - 7/4/2010 |
24 | ശ്രീമതി. സാലിക്കുട്ടി തോമസ് | 27/5/2020 - 31/3/2014 |
25 | ശ്രീ. പി. ആർ. രാജൻ | 18/7/2014 - 31/5/2015 |
26 | ശ്രീമതി. ടി.കെ. രാജമ്മ. | 9/7/2015 - 1/6/2018 |
27 | ശ്രീ. ജോർജ് തോമസ് | 2/7/2018 - 19/9/2018 |
28 | ശ്രീമതി. എൻ. ഭാമിനി | 24/11/2018 - 31/5/2019 |
29 | ശ്രീ. എൻ. പ്രവീൺകുമാർ | 1/6/2019 - 31/5/2020 |
30 | ശ്രീമതി. പി. ആർ. ജയശ്രീ | 17/9/2020 - 5/7/2021 |
31 | ശ്രീ. ടി. പവിത്രൻ | .......................... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി. എസ്. രാജു സിനിമ,സീരിയൽ
ശങ്കരൻ നമ്പൂതിരി റിട്ട.മാനേജർ, കോട്ടയം ജില്ല ബാങ്ക്
ജിൻസൺ ജേക്കബ് പെരുനിലത്തിൽ, രാഷ്ട്രീയം
വഴികാട്ടി
- കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31056
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ