"എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|M. K. M. A. M. L. P. S Pillakkad}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=പിള്ളക്കാട്
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24243
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090021
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070304701
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1915
| ഉപ ജില്ല= വടക്കാഞ്ചേരി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=കോട്ടപ്പടി
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680505
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2680111
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=mkmamlps@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാവക്കാട്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=2
| പ്രിന്‍സിപ്പല്‍=      
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=ചാവക്കാട്
| സ്കൂള്‍ ചിത്രം= school-photo.png‎
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
| }}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയരാജ് എം
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദാലി കുമ്മാത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=24243_schoolfoto.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  ജില്ലയിലെ  ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട്  ഉപജില്ലയിലെ ഗുരുവായൂർ  മുനിസിപ്പാലിറ്റിയിലെ  രണ്ടാം വാർഡിലാണ് ഈ  വിദ്യാലയം  സ്‌ഥിതി  ചെയുന്നത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==  
<gallery mode="packed">
file:24243-MKMAMLPS.jpeg copy.jpeg
</gallery>
1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. നൂറു വർഷം കഴിഞ്ഞ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ കീഴിൽ പൂക്കോട് വില്ലേജിൽ പിള്ളക്കാട് എന്ന രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പണ്ട് ന്യുനപക്ഷ സമുദായത്തിൽപെട്ട ആളുകൾ താമസിക്കുന്ന ഈ പിന്നോക്ക പ്രദേശത്ത് പ്രസ്തുത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഈ മുസ്ലിം വിദ്യാലയം സ്ഥാപിതമായത്. ഇതിന് മുൻകൈ എടുത്തത് ശ്രീ. മാളിയമ്മാവ് കൊച്ചൗസേഫ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. എ എം എൽ പി എസ്, പിള്ളക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് സ്ഥാപക മാനേജരോടുള്ള ബഹുമാനാർത്ഥമായി മാളിയമ്മാവ് കൊച്ചൗസേഫ് മെമ്മോറിയൽ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ (എം കെ എം എ എം എൽ പി സ്‌കൂൾ)എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വിദ്യാലയം ഇന്നും ബാലാരിഷ്ടതയിലാണ്. പഴയ പ്രി കെ ഐ ആർ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിന് ഉതകുന്നതാണ്. സ്വന്തമായി സ്ഥലമില്ലാത്തത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗച്യാലയങ്ങളും വൈദ്യത കണക്ഷനും വിദ്യാലയത്തിനുണ്ട്.
പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടർ സൗകര്യം,പ്രിന്റർ,എൽസിഡി പ്രൊജക്ടർ എന്നിവയും നിരവധി പഠന സിഡികളും പഠനോപകരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികൾക്ക് അത്യാവശ്യമായ കളിക്കും കായിക പരിശീലനത്തിനുമുള്ള പ്രാഥമിക തലത്തിലുള്ള ഉപകരണങ്ങളും ലഭ്യമാണ്.


==മുന്‍ സാരഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
*[[{{PAGENAME}}/സ്കൗട്സ് ആൻറ് ഗൈഡ്‌സ്|സ്കൗട്സ് ആൻറ് ഗൈഡ്‌സ്]]
*[[{{PAGENAME}}/ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്|ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്]]
*[[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
*[[{{PAGENAME}}/സോഷ്യൽ വെൽഫെയർ സെന്റർ|സോഷ്യൽ വെൽഫെയർ സെന്റർ]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് |പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം |കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==മുൻ സാരഥികൾ==
സ്ഥാപക മാനേജർ: മാളിയമ്മാവ് കൊച്ചൗസേഫ്
 
പ്രധാന അധ്യാപകർ:ജോസഫ് മേലിട്ട്, പൗളി ടി എഫ്,.......
 
 
സഹ അധ്യാപകർ: അബൂബക്കർ, സലിം, അബ്ദുൾ റഹിമാൻ, ആലീസ്‌, ചെറുപുഷ്പം ജോസഫ്, ആര്യാദേവി കെ ആർ......
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ബെസ്റ്റ് പെർഫോമെൻസ് അവാർഡ് പൂക്കോട്, ഗുരുവായൂർ നഗരസഭ കുഞ്ഞുമലയാളം അവാർഡ് , ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് ബെസ്റ്റ് പെർഫോമെൻസ് അവാർഡ്, വിജ്ഞാനോത്സവം പുരസ്കാരം.............


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 10.6311261|lon=76.0363031 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എം.കെ.എം.എ.എം.എൽ.പി.എസ്_പിള്ളക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്