"താബോർ എസ് ജെ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷൈനി ദേവസിയ  
|പ്രധാന അദ്ധ്യാപിക=ഷൈനി ദേവസിയ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി ജോസഫ്‌
|പി.ടി.എ. പ്രസിഡണ്ട്=ജോസ് മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ദിലീപ്
|സ്കൂൾ ചിത്രം=13731-1.JPG
|സ്കൂൾ ചിത്രം=13731-1.JPG
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}{{Schoolwiki award applicant}}
}}
=='''ചരിത്രം:'''താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. [[താബോർ എസ് ജെ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]==
=='''ചരിത്രം:'''താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. [[താബോർ എസ് ജെ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]==
[[പ്രമാണം:13731-11.jpg|ലഘുചിത്രം|'''ലൈബ്രറി''']]
[[പ്രമാണം:13731-11.jpg|ലഘുചിത്രം|'''ലൈബ്രറി''']]
വരി 89: വരി 89:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
===== തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന എയ്ഡെഡ് സ്ഥാപനം. =====
== പാഠ്യപ്രവർത്തനങ്ങൾ  ==
എല്ലാ ക്ലാസ്സിലെയും പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തങ്ങൾ ക്ലാസ്സിൽ ചെയ്യിപ്പിക്കുകയും ചിലത് വീട്ടുകാരുടെ സഹായത്തോടെ ചെയ്യുകയും ചെയ്യുന്നു. ഉദാ :1. പലഹാരകട
2. പായസ നിർമാണം
3. പച്ചക്കറി സാലഡ്
4. നാരങ്ങവെള്ളം
5. സദ്യ    തുടങ്ങിയവ........<gallery>
പ്രമാണം:13731-29.jpg|സി ഡബ്ല്യൂ എസ് എൻ
പ്രമാണം:13731-38.jpg
പ്രമാണം:13731-37.jpg
പ്രമാണം:13731-39.jpg
പ്രമാണം:17371-40.jpg
</gallery>
== കലാ കായിക പ്രവർത്തനങ്ങൾ ==
=== <small>പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് ചിത്രരചന, സംഗീതം, പ്രവർത്തിപരിചയം, സ്പോർട്സ് തുടങ്ങിയവയിൽ നല്ല രീതിയിൽ പരിശീലനം നൽകുന്നു.</small> ===
<gallery>
പ്രമാണം:13731-28.jpg
പ്രമാണം:13731-27.jpg
പ്രമാണം:13731-30.jpg
പ്രമാണം:13731-31.jpg
പ്രമാണം:13731-32.jpg
പ്രമാണം:13731-36.jpg
പ്രമാണം:13731-34.jpg
</gallery>


== ഉച്ചഭക്ഷണ പദ്ധതി ==
== ഉച്ചഭക്ഷണ പദ്ധതി ==
കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ ചോറിനോടൊപ്പം രണ്ടു കൂട്ടം കറികൾ നൽകിവരുന്നു. കൂടാതെ ചിക്കൻ കറിയും, മുട്ട കറിയും നൽകുന്നതിലും ശ്രദ്ധിക്കുന്നു. കൂടാതെ മാസത്തിലൊന്ന് ബിരിയാണിയും നൽകുന്നു. അതോടൊപ്പം കുട്ടികൾ സംഭവനയായി നൽകുന്ന പച്ചക്കറികളും മറ്റും ഉച്ചഭക്ഷണ പദ്ധതിയെ മികവുറ്റതാക്കുന്നു. <gallery>
'''കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ ചോറിനോടൊപ്പം രണ്ടു കൂട്ടം കറികൾ നൽകിവരുന്നു. കൂടാതെ ചിക്കൻ കറിയും, മുട്ട കറിയും നൽകുന്നതിലും ശ്രദ്ധിക്കുന്നു. കൂടാതെ മാസത്തിലൊന്ന് ബിരിയാണിയും നൽകുന്നു. അതോടൊപ്പം കുട്ടികൾ സംഭവനയായി നൽകുന്ന പച്ചക്കറികളും മറ്റും ഉച്ചഭക്ഷണ പദ്ധതിയെ മികവുറ്റതാക്കുന്നു.''' <gallery>
പ്രമാണം:13731-23.jpg|ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കുട്ടികളുടെ സംഭാവന
പ്രമാണം:13731-23.jpg|ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കുട്ടികളുടെ സംഭാവന
പ്രമാണം:13731-24.jpg|ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കുട്ടികളുടെ സംഭാവന
പ്രമാണം:13731-24.jpg|ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കുട്ടികളുടെ സംഭാവന
വരി 137: വരി 169:
• പയ്യന്നൂർ - ചെറുപുഴ -  തിരുമേനി -  താബോർ.  
• പയ്യന്നൂർ - ചെറുപുഴ -  തിരുമേനി -  താബോർ.  


• തളിപറമ്പ്   -  ആലക്കോട്  -  ഉദയഗിരി  - താബോർ. {{#multimaps:12.26016,75.44968 | width=800px | zoom=16 }}
• തളിപറമ്പ്   -  ആലക്കോട്  -  ഉദയഗിരി  - താബോർ. {{Slippymap|lat=12.26016|lon=75.44968 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
താബോർ എസ് ജെ എൽ പി സ്കൂൾ
SJLPS
വിലാസം
താബോർ

താബോർ
,
താബോർ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽsjlpschoolthabore@gmail.com
കോഡുകൾ
സ്കൂൾ കോഡ്13731 (സമേതം)
യുഡൈസ് കോഡ്32028221000
വിക്കിഡാറ്റQ64458028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉദയഗിരി,,പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ദേവസിയ
പി.ടി.എ. പ്രസിഡണ്ട്ജോസ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി ദിലീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം:താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. കൂടുതൽ വായിക്കാൻ

ലൈബ്രറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

താബോർ എസ് ജെ എൽ പി സ്കൂൾ\േനർക്കാഴ്ച/നർക്കാഴ്ച

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന എയ്ഡെഡ് സ്ഥാപനം.

പാഠ്യപ്രവർത്തനങ്ങൾ

എല്ലാ ക്ലാസ്സിലെയും പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തങ്ങൾ ക്ലാസ്സിൽ ചെയ്യിപ്പിക്കുകയും ചിലത് വീട്ടുകാരുടെ സഹായത്തോടെ ചെയ്യുകയും ചെയ്യുന്നു. ഉദാ :1. പലഹാരകട

2. പായസ നിർമാണം

3. പച്ചക്കറി സാലഡ്

4. നാരങ്ങവെള്ളം

5. സദ്യ    തുടങ്ങിയവ........

കലാ കായിക പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് ചിത്രരചന, സംഗീതം, പ്രവർത്തിപരിചയം, സ്പോർട്സ് തുടങ്ങിയവയിൽ നല്ല രീതിയിൽ പരിശീലനം നൽകുന്നു.

ഉച്ചഭക്ഷണ പദ്ധതി

കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ ചോറിനോടൊപ്പം രണ്ടു കൂട്ടം കറികൾ നൽകിവരുന്നു. കൂടാതെ ചിക്കൻ കറിയും, മുട്ട കറിയും നൽകുന്നതിലും ശ്രദ്ധിക്കുന്നു. കൂടാതെ മാസത്തിലൊന്ന് ബിരിയാണിയും നൽകുന്നു. അതോടൊപ്പം കുട്ടികൾ സംഭവനയായി നൽകുന്ന പച്ചക്കറികളും മറ്റും ഉച്ചഭക്ഷണ പദ്ധതിയെ മികവുറ്റതാക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീന ജോസ് കെ. ( ബാസ്‌കറ്റ്‌ ബോൾ )

ജിജി ജോസ് കെ. (ബാസ്‌കറ്റ്‌ ബോൾ )

ഫിലിപ്പ് കെ. വി.  (ബാസ്‌കറ്റ്‌ബോൾ )

ജിയോ  ജോസ് ( ബാസ്‌കറ്റ്‌ബോൾ )

മുൻസാരഥികൾ.

ക്രമനമ്പർ പേര് വർഷം
1 മാത്യു ജോസഫ് 1978-2015
2 സി.  മേരി അഗസ്റ്റിൻ 2015-2018
3 തോമസ്  ജോസഫ്  2018-2019
4 സി. ഷൈനി  ദേവസ്യ 2019-

വഴികാട്ടി

. പയ്യന്നൂരിന്റെ കിഴക്ക് ഭാഗത്ത്‌, ചെറുപുഴക്കു സമീപം.

• പയ്യന്നൂരിൽ നിന്നു 45 കി. മി. അകലം.

• പയ്യന്നൂർ - ചെറുപുഴ -  തിരുമേനി -  താബോർ.

• തളിപറമ്പ്   -  ആലക്കോട്  -  ഉദയഗിരി  - താബോർ.

Map
"https://schoolwiki.in/index.php?title=താബോർ_എസ്_ജെ_എൽ_പി_സ്കൂൾ&oldid=2538170" എന്ന താളിൽനിന്ന് ശേഖരിച്ചത്