"ജി..എൽ.പി.സ്കൂൾ ആനപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
1985sufaira (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആനപ്പടി :  
|സ്ഥലപ്പേര്=ആനപ്പടി :  
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ കോലാക്കൽ
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ കോലാക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ലത.
|എം.പി.ടി.എ. പ്രസിഡണ്ട്=ലത.
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19401_Main building.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്.
 
==''' ചരിത്രം''' ==
 
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%B5 നെടുവ] വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്.
==''' [[ജി..എൽ.പി.സ്കൂൾ ആനപ്പടി/കൂടുതൽ അറിയാൻ|ചരിത്രം]]''' ==
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ്‌ മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു..  [[ജി..എൽ.പി.സ്കൂൾ ആനപ്പടി/ചരിത്രം|കൂടുതൽ വായിക്കുക]]
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ്‌ മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു..  [[ജി..എൽ.പി.സ്കൂൾ ആനപ്പടി/ചരിത്രം|കൂടുതൽ വായിക്കുക]]


വരി 69: വരി 71:
==''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.[[ജി..എൽ.പി.സ്കൂൾ ആനപ്പടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.[[ജി..എൽ.പി.സ്കൂൾ ആനപ്പടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* ദിനാചരണങ്ങൾ[[പ്രമാണം:19401 4.jpg|thumb|മുൻ പ്രധാനാധ്യാപകരെ ആദരിക്കൽ]]
* ക്വിസ് മത്സരങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:19401 5.jpg|thumb|പoനയാത്ര]]
* പoനയാത്ര[[പ്രമാണം:19401 3.jpg|thumb|സ്കൂൾ ഇലക്ഷനിൽ വോട്ട് ചെയ്യുന്ന കുട്ടികൾ]]
* വാർഷികാഘോഷം
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ദേശീയാഘോഷങ്ങൾ - ആചരണം[[ പ്രമാണം:19401_2.jpg|thumb|സ്വാതന്ത്ര്യ ദിനത്തിൽ]]
* വിവിധ ആഘോഷങ്ങൾ ആചരണം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*


== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
വരി 142: വരി 129:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


=='''Clubs'''==
* ഗണിത ക്ലബ്ബ്
* ശുചിത്വ ക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* ഹരിത ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്




=='''ഫോട്ടോ ഗാലറി 20l6-17'''==
=='''ചിത്രശാല'''==
[[ജി..എൽ.പി.സ്കൂൾ ആനപ്പടി/ചിത്രശാല|ഫോട്ടോകൾക്ക്]]
[[ജി..എൽ.പി.സ്കൂൾ ആനപ്പടി/ചിത്രശാല|ചിത്രങ്ങൾക്ക്]]  
 
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.


==വഴികാട്ടി==
* പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെട്ടിപ്പടിയിൽ നിന്നും ചേളാരി റോഡിൽ റെയിൽവെ ഗേറ്റ് കടന്ന് 100 മീറ്റർ അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .
* ചെട്ടിപ്പടിയിൽ നിന്നും ചേളാരി റോഡിൽ റെയിൽവെ ഗേറ്റ് കടന്ന് 100 മീറ്റർ അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .




{{#multimaps:11.07606778, 75.856587|zoom=16}}
{{Slippymap|lat=11.075785594471913|lon= 75.85659237949449|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി..എൽ.പി.സ്കൂൾ_ആനപ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്