ജി..എൽ.പി.സ്കൂൾ ആനപ്പടി/എന്റെ ഗ്രാമം
ആനപ്പടി,പരപ്പനങ്ങാടി
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ആനപ്പടി സ്ഥിതി ചെയ്യുന്നത്
ഭൂമി ശാസ്ത്രം
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ അതിരുകൾ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കടലുണ്ടി പുഴയും വടക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും തെക്ക് താനൂർ മുനിസിപ്പാലിറ്റിയുമാണ്
പരപ്പനങ്ങാടിയിലെ പ്രമുഖർ
കെ. അവുക്കാദർകുട്ടി നഹ
പി.കെ. അബ്ദുറബ്ബ്
അഡ്വ.എം.മൊയ്തീൻകുട്ടി (Ex MLA) സി.പി.കുഞ്ഞാലിക്കുട്ടിക്കേയി(Ex MLA)
ഡോ. എം. ഗംഗാധരൻ
യു.വി. കരുണാകരൻ മാസ്റ്റർ
എൻ പി മുഹമ്മദ്
ഉണ്ണിക്കൃഷ്ണപ്പണിക്കർ എം.സി.സി.അബ്ദുറഹിമാൻ മൗലവി കെ.കോയക്കുഞ്ഞിനഹ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി എൽ പി എസ് ആനപ്പടി
ജി യു പി എസ് നെടുവ
ബി ഇ എം എച്ച് എസ് പരപ്പനങ്ങാടി
എസ് എൻ എം എച് എസ് പരപ്പനങ്ങാടി