"ഠൗൺ യു. പി. എസ്. കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
യൂട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണ നൽകുന്നു. | യൂട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണ നൽകുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി പള്ളിക്കൂടം’ എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. | |||
കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 98: | വരി 101: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : BABU K''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : BABU K''' | ||
# | #Kuttappan Pilai K | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ-ഓൺലൈൻ ക്ലാസിൻറെ മാത്രം പിൻബലത്തിൽ 2020-21 വർഷത്തെ LSS സ്ക്കോളർഷിപ്പ് 19 പേർക്കും USS സ്ക്കോളർഷിപ്പ് 12പേർക്കും ലഭിച്ചു | . മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ-ഓൺലൈൻ ക്ലാസിൻറെ മാത്രം പിൻബലത്തിൽ 2020-21 വർഷത്തെ LSS സ്ക്കോളർഷിപ്പ് 19 പേർക്കും USS സ്ക്കോളർഷിപ്പ് 12പേർക്കും ലഭിച്ചു | ||
. ഓൺലൈൻ അസംബ്ലികൾ -യൂട്യൂബ് ചാനൽ വഴി എല്ലാവർക്കും കാണാനുള്ള അവസരം | |||
. വാഹന സൗകര്യം.-സ്വന്തമായ രണ്ടു വണ്ടികളും വാടകയ്ക്ക് എടുത്തതും ഉൾപ്പടെ നാല് വാഹനങ്ങൾ | |||
. സബ്ജില്ലാതല കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ സ്ഥാനം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 109: | വരി 118: | ||
#ശ്രീ.ബാലചന്ദ്രമേനോൻ (സിനിമ മേഖല) | #ശ്രീ.ബാലചന്ദ്രമേനോൻ (സിനിമ മേഖല) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.99997|lon=76.77427 |zoom=18|width=full|height=400|marker=yes}} | |||
| | |||
| | |||