ഠൗൺ യു. പി. എസ്. കൊട്ടാരക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(39255 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഠൗൺ യു. പി. എസ്. കൊട്ടാരക്കര
വിലാസം
കൊട്ടാരക്കര

ഗവ.ഠൗൺ യു.പി.സ്ക്കൂൾ , കൊട്ടാരക്കര
,
കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691505
സ്ഥാപിതം1850
വിവരങ്ങൾ
ഫോൺ0474 2451714
ഇമെയിൽtownupsktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39255 (സമേതം)
യുഡൈസ് കോഡ്32130700305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ415
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില കുമാരിയമ്മ എൽ
പി.ടി.എ. പ്രസിഡണ്ട്ഓമനകുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്ഉദയാ ദേവി
അവസാനം തിരുത്തിയത്
07-03-202439255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾപുതിയസ്ക്കൂൾ കെട്ടിടം

കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയേഴാം വാർഡിൽ സ്ഥിതിചെയ്യുന്നസർക്കാർ വിദ്യാലയമാണ് ഠൗൺ യു. പി. എസ്. കൊട്ടാരക്കര. ഒന്നു മുതൽഏഴുവരെ ക്ലാസുകളിലായി എഴുനൂറിൽപ്പരം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാലക്കുഴി വിഷൻ (palakuzhy vision) എന്ന പേരിൽ 2017 ൽ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി -ലിങ്ക് (https://www.youtube.com/channel/UCjQEfzcW78MZxumRLBHu1Jg/featured)

യൂട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണ നൽകുന്നു.

ചരിത്രം

1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി പള്ളിക്കൂടം’ എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു.

കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്.

ഭൗതികസൗകര്യങ്ങൾ

. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ

. പുരോഗമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം

. ലാബ്

. പ്രയോജന പ്രദമായ ക്ലാസ് ലൈബ്രറികൾ

. കളിസ്ഥലം

. ആത്മാർത്ഥതയുള്ള അധ്യാപകർ

. ആരോഗ്യകരവും രുചികരവുമായ ഉച്ചഭക്ഷണം

. സ്ക്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി പ്രത്യേക കോച്ചിങ്ങ്

. കലാ, കായിക, പ്രവൃത്തി പരിചയ മേളകൾക്ക് പഠനത്തോടൊപ്പം പ്രോത്സാഹനം.

. കോവിഡ് കാലത്തെ മുടക്കമില്ലാത്ത മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : BABU K

  1. Kuttappan Pilai K

നേട്ടങ്ങൾ

. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ-ഓൺലൈൻ ക്ലാസിൻറെ മാത്രം പിൻബലത്തിൽ 2020-21 വർഷത്തെ LSS സ്ക്കോളർഷിപ്പ് 19 പേർക്കും USS സ്ക്കോളർഷിപ്പ് 12പേർക്കും ലഭിച്ചു

. ഓൺലൈൻ അസംബ്ലികൾ -യൂട്യൂബ് ചാനൽ വഴി എല്ലാവർക്കും കാണാനുള്ള അവസരം

. വാഹന സൗകര്യം.-സ്വന്തമായ രണ്ടു വണ്ടികളും വാടകയ്ക്ക് എടുത്തതും ഉൾപ്പടെ നാല് വാഹനങ്ങൾ

. സബ്ജില്ലാതല കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.കെ.ബി.ഗണേഷ് കുമാർ(മെമ്പർ, കേരള നിയമസഭ, പത്തനാപുരം മണ്ഡലം)
  2. ശ്രീ.ടി.ഒ.സൂരജ് IAS
  3. ശ്രീ.ബാലചന്ദ്രമേനോൻ (സിനിമ മേഖല)

വഴികാട്ടി

{{#multimaps:8.99997,76.77427 |zoom=18}}