ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1850 മുതൽ നിലനിൽക്കുന്ന എണ്ണൂറിൽ പരം കുട്ടികൾ അധ്യയനം നടത്തുന്ന ഒരു സ്ക്കൂൾ

കലാ കായിക പ്രവൃത്തിപരിചയ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ സബ് ജില്ലാതലത്തിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ

എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ മത്സര പരീക്ഷകളിൽ തിളക്കമമാർന്ന വിജയങ്ങൾ

സമൂഹത്തിൻറെ വിവിധ തുറകളിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന പൂർവ വിദ്യാർത്ഥികൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം