"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | Govt.U.P.B.S. Kumbanad}}
{{prettyurl | Govt.U.P.B.S. Kumbanad}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുമ്പനാട്
|സ്ഥലപ്പേര്=കുമ്പനാട്
വരി 16: വരി 15:
|പോസ്റ്റോഫീസ്=കുമ്പനാട്
|പോസ്റ്റോഫീസ്=കുമ്പനാട്
|പിൻ കോഡ്=689547
|പിൻ കോഡ്=689547
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446275313
|സ്കൂൾ ഇമെയിൽ=gupskumbanad@gmail.com
|സ്കൂൾ ഇമെയിൽ=gupskumbanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ജയദേവി ആർ
|പ്രധാന അദ്ധ്യാപിക=ജയദേവി ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ.എ.എസ്
|പി.ടി.എ. പ്രസിഡണ്ട്=ശുഭ പ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ പ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=37337.jpeg
|സ്കൂൾ ചിത്രം=37337.jpeg
|size=350px
|size=350px
വരി 145: വരി 144:
'''<big>തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്</big>.'''
'''<big>തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്</big>.'''


{{#multimaps:9.365584,76.653916|zoom=18}}
{{Slippymap|lat=9.365584|lon=76.653916|zoom=18|width=full|height=400|marker=yes}}

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1872
വിവരങ്ങൾ
ഫോൺ9446275313
ഇമെയിൽgupskumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37337 (സമേതം)
യുഡൈസ് കോഡ്32120600505
വിക്കിഡാറ്റQ87593783
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയദേവി ആർ
പി.ടി.എ. പ്രസിഡണ്ട്ശുഭ പ്രസന്നൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .യു .പി .ബി .എസ്സ് .കുമ്പനാട്‌ . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .



ചരിത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത് .കൂടുതൽ അറിയാൻ

മികവുകൾ

സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 എൻ.കെ.രാജൻ 2002-2006
2 വർഗ്ഗീസ് . പി. പീറ്റർ 2006 - 2015
3 സേതുനാഥ് 2015 - 2016
4 ജോളിമോൾ ജോർജ് 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)

2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ. കൂടുതലറിയാം

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ ഇവിടെ ക്ലിക്ക് ചെയ്യുക

പി.ടി.എ

രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ പി.ടി .എ പ്രവർത്തിക്കുന്നു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

Map