"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|N S Boys H S S Mannar}} | ||
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.{{Infobox School | |||
|സ്ഥലപ്പേര്= മാന്നാർ | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
{{Infobox School | |സ്കൂൾ കോഡ്=36021 | ||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=04043 | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110300987 | ||
| സ്ഥാപിതദിവസം= 27 | |സ്ഥാപിതദിവസം=27 | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=സെപ്റ്റംബർ | ||
| | |സ്ഥാപിതവർഷം=1903 | ||
| | |സ്കൂൾ വിലാസം= മാന്നാർ | ||
|പോസ്റ്റോഫീസ്=മാന്നാർ | |||
|പിൻ കോഡ്=689622 | |||
|സ്കൂൾ ഫോൺ=0479 2312441 | |||
|സ്കൂൾ ഇമെയിൽ=mannarnshss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെങ്ങന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
|താലൂക്ക്=ചെങ്ങന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=854 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മനോജ് വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജ എ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സലിം പടിപ്പുരക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |||
|സ്കൂൾ ചിത്രം=36021.jpg | |||
|size=350px | |||
|caption=LIGHTED TO ENLIGHTEN | |||
|ലോഗോ=36021_LOGO.jpg | |||
|logo_size=70px | |||
}}{{SSKSchool}} | |||
== ചരിത്രം == | |||
< | മാന്നാറിലേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 119 വർഷം തികയുകയാണ് കഴിഞ്ഞ മൂന്നു തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ നായർ സമാജം വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം മാന്നാറിൻ്റെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ ക്ഷേത്രം .പുണ്യനദിയായ പമ്പയുടെ ഓരത്ത് തൃക്കുരട്ടി മഹാദേവരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും വിശുദ്ധ പ്രവാചകൻ്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്ന ഗ്രാമലക്ഷ്മിയുടെ തട്ടകമാണ് മാന്നാർ .ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു .

പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും . | |||
1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ നായർ സമാജത്തിന്റെതായി പ്രവർത്തിക്കുന്നുണ്ട്

==സ്കൂൾ സ്ഥാപകൻ== | |||
== | ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള. | ||
മനുഷ്യമനസ്സുകളുടെ കൂരിരുൾ നീക്കി പ്രകാശം പരത്താൻ വിദ്യാഭ്യാസം ഒന്നുകൊണ്ടേ സാധിക്കൂ എന്ന് ആ ധിഷണശാലി കണ്ടെത്തി. ഈ നിഗമനത്തിന് സാഹചര്യങ്ങളുടെ സമ്മർദ്ദവും ചെറുതല്ലായിരുന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹത്തിനു നന്നേ ബോധ്യപ്പെട്ടിരുന്നു.ഭരതകേസരി മന്നത്തു പദ്മനാഭൻ എൻ എസ് എസ് എന്ന മഹപ്രസ്ഥാനം ആരംഭിച്ച് അതിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ഒരു വ്യാഴവട്ടക്കാലം മുൻപ് കൊല്ലവർഷം 1078 ൽ വെച്ചുരേത്തു തറവാടിന്റെ കിഴക്കേമഠത്തിൽ കൊളുത്തിയ അക്ഷര ജ്യോതിസ്സുതന്നെയാണ് ഇന്നത്തെ നായർ സമാജം സ്കൂൾ എന്ന മഹപ്രസ്ഥാനം

==ഉപതാളുകൾ== | |||
{|class="wikitable" style="text-align:center; width:520px; height:400p* | |||

|''' [[{{PAGENAME}}/പി_ടി_എ|<പി.ടി.എ>]]''' --- | |||
|''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]''' | |||
|'''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''--- | |||

|''' [[{{PAGENAME}}/പി_ടി_എ|<പി.ടി.എ>]]''' --- | |||
|''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]''' | |||
|'''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''--- | |||

== ഭൗതികസൗകര്യങ്ങൾ == | |||
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. | |||
* സ്മാർട്ട് ക്ലാസ് റൂം | |||
* വിശാലമായ ഗ്രൗണ്ട് | |||
* ഫുട് ബോൾ ഗ്രൗണ്ട് | |||
* സ്കൂൾ ബസ് | |||
'''സാരഥികൾ'''<gallery> | |||
36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | |||
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | |||
</gallery> | |||
''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''

{| class="wikitable sortable mw-collapsible mw-collapsed" | |||

!SI NO | |||
!NAME | |||
!PERIOD | |||

|1 | |||
|DEVARAJAN NAIR | |||
|1998-2003 | |||

|2 | |||
|P K KRISHNAN NAMPOOTHIRI | |||
|2004-2007 | |||

|3 | |||
|N GOPALAKRISHNAN NAIR | |||
|2008-2011 | |||

''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | |||

== മാനേജ്മെന്റ് == | |||
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.

'''[[{{PAGENAME}}/management|മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക]]''' | |||
== അധ്യാപകർ == | |||
സ്കൂളിൽ ആകെ 69 അധ്യാപകർ ഉണ്ട് .യു പി വിഭാഗത്തിൽ 2 സംരക്ഷിത അധ്യാപകർ ഉൾപ്പെടെ 15 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 23 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 30 പേരും ജോലി ചെയ്യുന്നു.

അധ്യാപകരുടെ വിശദാംശങ്ങൾ ചുവടെ അറിയാം | |||
|''' [[{{PAGENAME}}/upteachers|യു പി വിഭാഗം]]''' | |||
|''' [[{{PAGENAME}}/hsteachers|ഹൈസ്കൂൾ വിഭാഗം]]''' | |||
|'''' [[{{PAGENAME}}/hssteachers|ഹയർ സെക്കണ്ടറി വിഭാഗം]]''' | |||

== അനധ്യാപക ജീവനക്കാർ == | |||
സ്കൂളിൽ 1 ക്ലാർക്ക് 2 ഓഫീസ് അസിസ്റ്റന്റ് 2 ഫുൾ ടൈം മീനിയിൽ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും 3 ലാബ് അസിസ്റ്റന്റ് ഹയർ സെക്കണ്ടറി വിഭാഗത്തിലും ജോലി ചെയ്യുന്നു. ഹയർ സെക്കൻഡറി സ്വാശ്രയ ഭാഗത്തിൽ 1 ക്ലാർക്ക് ഉണ്ട്. കൂടാതെ ഒരു ഗേറ്റ് കീപ്പർ 2 നെറ്റ് വാച്ച് മാൻ എന്നിവരും ഉണ്ട്.

''' [[{{PAGENAME}}/officestaff|അനധ്യാപകരുടെ വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
== സ്കോളർഷിപ്പുകളും അവാർഡുകളും == | |||
സ്കൂളിൽ മഹത് വ്യക്തികൾ ഏർപ്പെടുത്തിയ 120 ഓളം അവാർഡുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു.സ്കൂൾ ടീച്ചേഴ്‌സ് കോമണ് അസോസിയേഷൻ ആണ് വിതരണ ചുമതല.

കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.

''' [[{{PAGENAME}}/awards|വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
=നേട്ടങ്ങൾ= | |||
'''സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......''

[[പ്രമാണം:36021.an1.jpg|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു]] | |||
കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 2014ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ. | |||
സ്കൂളിൽ പ്രവർത്തിക്കുന്ന കേരള കലാ മണ്ഡപത്തിന്റ നേതൃത്വത്തിലുള്ള ചിട്ട യായ പരിശീലനമാണ് ഈ നേട്ടത്തിലെത്തുവാൻ സഹായിക്കുന്നത് കഥകളി, കൂടിയാട്ടം, തിരുവാതിര, പൂരക്കളി, ചവിട്ടു നാടകം, നാടകം. തുടങ്ങിയ ഇനങ്ങളിൽ കഴിഞ്ഞ പത്തിലധികം വർഷങ്ങളായി സ്കൂൾ ഒന്നാം സ്ഥാനം കൈ വിട്ടില്ല .ഈ വർഷം സബ് ജില്ല തലത്തിൽ കലോൽസവം, ശാസ്ത്ര മേള, കായിക മേള എന്നിവ യിൽ ചാമ്പ്യന്മാർ ആയ വിദ്യാലയം ജില്ല തലയിൽ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥ മാക്കിയിരുന്നു.< | |||
ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്. | |||

=ഹൈടെക് സ്കൂൾ= | |||
< | കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.

'''[[{{PAGENAME}}/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
=പി ടി എ= | |||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.

''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
= കേരളകലാമണ്ഡപം= | |||
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു

''' [[{{PAGENAME}}/kalamandapam|"'കേരളകലാമണ്ഡപം'" വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
കേരള കലാമണ്ഡപം | |||
[[പ്രമാണം:36021.jpeg|ലഘുചിത്രം]] | |||
മാന്നാർ നായർ സമാജം സ്കൂളിലെ കേരള കലാമണ്ഡപം 2006ൽ പ്രവർത്തനമാരംഭിച്ചു. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നാടോടി നൃത്തം ചെണ്ട മൃദംഗം വയലിൻ കീബോർഡ് ഗിത്താർ വെസ്റ്റേൺ വയലിൻ ശാസ്ത്രീയ സംഗീതം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പഠന കളരികൾ. കേരള കലാമണ്ഡലം, ആർ എൽ വി കോളേജ്, സ്വാതി തിരുനാൾ സംഗീത കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് കേരള കലാമണ്ഡപ ത്തിലെ അധ്യാപകർ. എല്ലാ വർഷവും നടക്കുന്ന കലോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സര വിജയികൾ ആവാൻ കേരളകലാമണ്ഡപത്തിലെ കലാപഠനത്തിലൂടെ സാധിക്കുന്നു. എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 8 30 മുതൽ 3 30 വരെയാണ് പഠന സമയം. ഡാൻസ് ചെണ്ട ഇനങ്ങളിൽ എല്ലാ വർഷവും വിദ്യാർഥികൾക്ക് അരങ്ങേറ്റവും നടത്താറുണ്ട്. സ്കൂൾ മാനേജ്മെന്റ് പിടിഎ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം ആണ് കേരള കലാമണ്ഡപത്തിലെ വിജയം. | |||
=സർഗ്ഗോൽസവം= | |||
കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു.

''' [[{{PAGENAME}}/sargolsavam|സർഗ്ഗോൽസവം വിശദാംശങ്ങൾ ഇവിടെ അറിയാം]]''' | |||
=അടൽ ടിങ്കറിംഗ് ലാബ്= | |||
യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.

''' [[{{PAGENAME}}/ATL|അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക]]''' | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | |||
യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന | |||
അംഗീകാരങ്ങൾ | |||
സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ...... | |||
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു | |||
കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 2014ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ. | |||
=വഴികാട്ടി= | |||

* Chengannur Railway station നിന്ന് 9 കി.മി. അകലം | |||
*ചെങ്ങന്നൂർ -പുലിയൂർ- ബുധനൂർ - മാന്നാർ പാതയിൽ | |||
*ബസ് സ്റ്റോപ്പ് - മാന്നാർ സ്റ്റോർ മുക്ക് | |||
*സമീപ സ്ഥാപനങ്ങൾ- ഗവൺമെന്റ് ഹോസ്പിറ്റൽ മാന്നാർ | |||

{{Slippymap|lat=9.314175|lon= 76.533691|zoom=18|width=full|height=400|marker=yes}} | |||

22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.
എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ | |

വിലാസം | |
മാന്നാർ മാന്നാർ , മാന്നാർ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 27 - സെപ്റ്റംബർ - 1903 |
വിവരങ്ങൾ | |
ഫോൺ | 0479 2312441 |
ഇമെയിൽ | mannarnshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36021 (സമേതം) |
എച്ച് എസ് എസ് കോഡ് | 04043 |
യുഡൈസ് കോഡ് | 32110300987 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 854 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് വി |
പ്രധാന അദ്ധ്യാപിക | സുജ എ ആർ |
പി.ടി.എ. പ്രസിഡണ്ട് | സലിം പടിപ്പുരക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
മാന്നാറിലേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 119 വർഷം തികയുകയാണ് കഴിഞ്ഞ മൂന്നു തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ നായർ സമാജം വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം മാന്നാറിൻ്റെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ ക്ഷേത്രം .പുണ്യനദിയായ പമ്പയുടെ ഓരത്ത് തൃക്കുരട്ടി മഹാദേവരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും വിശുദ്ധ പ്രവാചകൻ്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്ന ഗ്രാമലക്ഷ്മിയുടെ തട്ടകമാണ് മാന്നാർ .ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു .
പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും .
1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ നായർ സമാജത്തിന്റെതായി പ്രവർത്തിക്കുന്നുണ്ട്
സ്കൂൾ സ്ഥാപകൻ
ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള.
മനുഷ്യമനസ്സുകളുടെ കൂരിരുൾ നീക്കി പ്രകാശം പരത്താൻ വിദ്യാഭ്യാസം ഒന്നുകൊണ്ടേ സാധിക്കൂ എന്ന് ആ ധിഷണശാലി കണ്ടെത്തി. ഈ നിഗമനത്തിന് സാഹചര്യങ്ങളുടെ സമ്മർദ്ദവും ചെറുതല്ലായിരുന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹത്തിനു നന്നേ ബോധ്യപ്പെട്ടിരുന്നു.ഭരതകേസരി മന്നത്തു പദ്മനാഭൻ എൻ എസ് എസ് എന്ന മഹപ്രസ്ഥാനം ആരംഭിച്ച് അതിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ഒരു വ്യാഴവട്ടക്കാലം മുൻപ് കൊല്ലവർഷം 1078 ൽ വെച്ചുരേത്തു തറവാടിന്റെ കിഴക്കേമഠത്തിൽ കൊളുത്തിയ അക്ഷര ജ്യോതിസ്സുതന്നെയാണ് ഇന്നത്തെ നായർ സമാജം സ്കൂൾ എന്ന മഹപ്രസ്ഥാനം
ഉപതാളുകൾ
<പി.ടി.എ> --- | ആർട്ട് ഗാലറി | ' വാർത്ത--- |
<പി.ടി.എ> --- | ആർട്ട് ഗാലറി | ' വാർത്ത--- |
ഭൗതികസൗകര്യങ്ങൾ
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
- സ്മാർട്ട് ക്ലാസ് റൂം
- വിശാലമായ ഗ്രൗണ്ട്
- ഫുട് ബോൾ ഗ്രൗണ്ട്
- സ്കൂൾ ബസ്
സാരഥികൾ

മനോജ് വി (പ്രിൻസിപ്പാൾ)

സുജ എ ആർ (ഹെഡ്മിസ്ട്രസ്)
സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
SI NO | NAME | PERIOD |

1 | DEVARAJAN NAIR | 1998-2003 |
2 | P K KRISHNAN NAMPOOTHIRI | 2004-2007 |
3 | N GOPALAKRISHNAN NAIR | 2008-2011 |
സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

മാനേജ്മെന്റ്
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.
മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക
അധ്യാപകർ
സ്കൂളിൽ ആകെ 69 അധ്യാപകർ ഉണ്ട് .യു പി വിഭാഗത്തിൽ 2 സംരക്ഷിത അധ്യാപകർ ഉൾപ്പെടെ 15 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 23 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 30 പേരും ജോലി ചെയ്യുന്നു.
അധ്യാപകരുടെ വിശദാംശങ്ങൾ ചുവടെ അറിയാം | യു പി വിഭാഗം | ഹൈസ്കൂൾ വിഭാഗം |' ഹയർ സെക്കണ്ടറി വിഭാഗം |}
അനധ്യാപക ജീവനക്കാർ
സ്കൂളിൽ 1 ക്ലാർക്ക് 2 ഓഫീസ് അസിസ്റ്റന്റ് 2 ഫുൾ ടൈം മീനിയിൽ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും 3 ലാബ് അസിസ്റ്റന്റ് ഹയർ സെക്കണ്ടറി വിഭാഗത്തിലും ജോലി ചെയ്യുന്നു. ഹയർ സെക്കൻഡറി സ്വാശ്രയ ഭാഗത്തിൽ 1 ക്ലാർക്ക് ഉണ്ട്. കൂടാതെ ഒരു ഗേറ്റ് കീപ്പർ 2 നെറ്റ് വാച്ച് മാൻ എന്നിവരും ഉണ്ട്.
അനധ്യാപകരുടെ വിശദാംശങ്ങൾ ഇവിടെ അറിയാം
സ്കോളർഷിപ്പുകളും അവാർഡുകളും
സ്കൂളിൽ മഹത് വ്യക്തികൾ ഏർപ്പെടുത്തിയ 120 ഓളം അവാർഡുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു.സ്കൂൾ ടീച്ചേഴ്‌സ് കോമണ് അസോസിയേഷൻ ആണ് വിതരണ ചുമതല.
കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.
വിശദാംശങ്ങൾ ഇവിടെ അറിയാം
നേട്ടങ്ങൾ
'സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......
കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 2014ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ. സ്കൂളിൽ പ്രവർത്തിക്കുന്ന കേരള കലാ മണ്ഡപത്തിന്റ നേതൃത്വത്തിലുള്ള ചിട്ട യായ പരിശീലനമാണ് ഈ നേട്ടത്തിലെത്തുവാൻ സഹായിക്കുന്നത് കഥകളി, കൂടിയാട്ടം, തിരുവാതിര, പൂരക്കളി, ചവിട്ടു നാടകം, നാടകം. തുടങ്ങിയ ഇനങ്ങളിൽ കഴിഞ്ഞ പത്തിലധികം വർഷങ്ങളായി സ്കൂൾ ഒന്നാം സ്ഥാനം കൈ വിട്ടില്ല .ഈ വർഷം സബ് ജില്ല തലത്തിൽ കലോൽസവം, ശാസ്ത്ര മേള, കായിക മേള എന്നിവ യിൽ ചാമ്പ്യന്മാർ ആയ വിദ്യാലയം ജില്ല തലയിൽ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥ മാക്കിയിരുന്നു.< ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്. |}
ഹൈടെക് സ്കൂൾ
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.
ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പി ടി എ
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.
പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളകലാമണ്ഡപം
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു
"'കേരളകലാമണ്ഡപം'" വിശദാംശങ്ങൾ ഇവിടെ അറിയാം
കേരള കലാമണ്ഡപം
മാന്നാർ നായർ സമാജം സ്കൂളിലെ കേരള കലാമണ്ഡപം 2006ൽ പ്രവർത്തനമാരംഭിച്ചു. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നാടോടി നൃത്തം ചെണ്ട മൃദംഗം വയലിൻ കീബോർഡ് ഗിത്താർ വെസ്റ്റേൺ വയലിൻ ശാസ്ത്രീയ സംഗീതം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പഠന കളരികൾ. കേരള കലാമണ്ഡലം, ആർ എൽ വി കോളേജ്, സ്വാതി തിരുനാൾ സംഗീത കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് കേരള കലാമണ്ഡപ ത്തിലെ അധ്യാപകർ. എല്ലാ വർഷവും നടക്കുന്ന കലോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സര വിജയികൾ ആവാൻ കേരളകലാമണ്ഡപത്തിലെ കലാപഠനത്തിലൂടെ സാധിക്കുന്നു. എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 8 30 മുതൽ 3 30 വരെയാണ് പഠന സമയം. ഡാൻസ് ചെണ്ട ഇനങ്ങളിൽ എല്ലാ വർഷവും വിദ്യാർഥികൾക്ക് അരങ്ങേറ്റവും നടത്താറുണ്ട്. സ്കൂൾ മാനേജ്മെന്റ് പിടിഎ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം ആണ് കേരള കലാമണ്ഡപത്തിലെ വിജയം.
സർഗ്ഗോൽസവം
കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു.
സർഗ്ഗോൽസവം വിശദാംശങ്ങൾ ഇവിടെ അറിയാം
അടൽ ടിങ്കറിംഗ് ലാബ്
യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.
അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന
അംഗീകാരങ്ങൾ
സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു
കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 2014ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ.
വഴികാട്ടി
- Chengannur Railway station നിന്ന് 9 കി.മി. അകലം
- ചെങ്ങന്നൂർ -പുലിയൂർ- ബുധനൂർ - മാന്നാർ പാതയിൽ
- ബസ് സ്റ്റോപ്പ് - മാന്നാർ സ്റ്റോർ മുക്ക്
- സമീപ സ്ഥാപനങ്ങൾ- ഗവൺമെന്റ് ഹോസ്പിറ്റൽ മാന്നാർ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36021
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ