എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/management

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാനേജ്മെന്റ്

സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോ‍ഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.

നിലവിലുള്ള മാനേജ്‌മെന്റ് ഭരണസമിതി

പ്രസിഡന്റ് ശ്രീ കെ ആർ രാമചന്ദ്രൻനായർ
വൈസ് പ്രസിഡന്റ് ശ്രീ കെ ജി വിശ്വനാഥൻ നായർ
സെക്രട്ടറി ശ്രീ എൻ അജിത് കുമാർ
ട്രഷറർ, മാനേജർ ശ്രീ കെ രാധാകൃഷ്ണൻ
കമ്മിറ്റി അംഗം ശ്രീ കെ സി രവീന്ദ്രനാഥൻ പിള്ള
കമ്മിറ്റി അംഗം അഡ്വ.കെ ജി അജിത്കുമാർ
കമ്മിറ്റി അംഗം എസ്.കൃഷ്ണരാജ്


സ്കൂളിന്റെ മുൻ മാനേജരുമാർ :

ശ്രീ. വെച്ചൂരേത്ത് വി.എസ്. കൃഷ്ണപിള്ള 17 വർഷം -സ്ഥാപകമാനേജർ
അറയ്കൽ ശ്രീ. എസ്. പരമേശ്വരൻപിള്ള 1 വർഷം
മുല്ലശ്ശേരിൽ ശ്രീ. എം.കെ. രാമൻപിള്ള 11 വർഷം
മഴുപ്പഴഞ്ഞിയിൽ ശ്രീ.ഗോപാലപിള്ള 15 വർഷം
കോട്ടയ്കൽ ശ്രീ.കെ.അർ.നീലകണ്ഠപിള്ള 1 വർഷം
തെക്കേതേമലത്തിൽ ഡോ.പി. നാരായണൻനായർ 4 വർഷം
കുന്നംപള്ളിൽ ശ്രീ.പരമുപിള്ള 1 വർഷം
തോട്ടത്തിൽ പരമേശ്വരൻപിള്ള 3 വർഷം
അറയ്ക്കൽ ശ്രീ.കേശവപിള്ള 2 വർഷം
ചുടുകാട്ടിൽ ശ്രീ.സി.കെ.നാരായണൻ നായർ 3 വർഷം
വെരൂർ ശ്രീ.ഗോവിന്ദപ്പിള്ള 1 വർഷം
മുല്ലശ്ശേരിൽ ശ്രീ.ആർ.വി.പിള്ള 13 വർഷം
അഡ്വ.പാലയ്ക്കൽ കെ.ശങ്കരൻനായർ 6 വർഷം
ചുടുകാട്ടിൽ ശ്രീ.കരുണാകരൻ നായർ 3 വർഷം
വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള 3 വർഷം
കൂട്ടുങ്കൽ ശ്രീ.കെ.ജി.ഭാസ്കരൻ നായർ 1 വർഷം
മുളവനമഠത്തിൽ ശ്രീ.കെ.ഭാസ്കരപണിക്കർ 2 വർഷം
ഉപാസന ശ്രീ.എൻ.കെ. രാമകൃഷ്ണക്കുറുപ്പ് 1 വർഷം
കടമ്പാട്ട് ശ്രീ.കെ.കെ. ജനാർദ്ദനൻപിള്ള 3 വർഷം
പുളിന്താനത്ത് ശ്രീ.എൻ. സുകുമാരൻ നായർ 2 വർഷം
വടക്കേനൂറാട്ട് ഡോ.വി.എൻ.ഗോപാലകൃഷ്ണൻ നായർ 2 വർഷം
വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള 1 വർഷം
നാലേകാട്ടിൽ ശങ്കരനാരായണപിള്ള 1 വർഷം
രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ 8 വർഷം
ശ്രീ. എം.ദേവരാജൻ നായർ 1 വർഷം
രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ 8 വർഷം
അഡ്വ.കെ ജി അജിത്കുമാർ 1 വർഷം
കെ ആർ രാമചന്ദ്രൻനായർ 3 വർഷം
കെ രാധാകൃഷ്ണൻ നിലവിലെ സ്കൂൾ മാനേജർ