ഉള്ളടക്കത്തിലേക്ക് പോവുക
"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കാവനൂർ
|പോസ്റ്റോഫീസ്=കാവനൂർ
|പിൻ കോഡ്=673639
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=9446693885
|സ്കൂൾ ഫോൺ=9995235881
|സ്കൂൾ ഇമെയിൽ=vennacodeaups@gmail.com
|സ്കൂൾ ഇമെയിൽ=vennacodeaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|ആൺകുട്ടികളുടെ എണ്ണം 1-7=315
|പെൺകുട്ടികളുടെ എണ്ണം 1-10=412
|പെൺകുട്ടികളുടെ എണ്ണം 1-7=350
|വിദ്യാർത്ഥികളുടെ എണ്ണം 1-10=892
|വിദ്യാർത്ഥികളുടെ എണ്ണം 1-7=665
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-7=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാഗിണി.എം
|പ്രധാന അദ്ധ്യാപിക=ലത കെ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കോൽക്കാടൻ
|പി.ടി.എ. പ്രസിഡണ്ട്=ശാക്കിർ ആലി കണ്ണിയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന.എം
|എം.പി.ടി.എ. പ്രസിഡണ്ട്= ബുഹയ്യ
|സ്കൂൾ ചിത്രം=48239.jpeg
|സ്കൂൾ ചിത്രം=48239 school new.png
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
=='''ചരിത്രം''' ==
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 26  ക്ലാസുകളും 31 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു.
== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  42 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ  അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മൂന്ന്  സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്.
കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  47 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ  അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് 4 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്. 2025 ,17 ഏപ്രിൽ ന് കേരളത്തിന്റെ ബഹു.കായിക വകുപ്പ് മന്ത്രി ശ്രീ.അദ്ബുറഹിമാൻ പുതിയ സ്കൂൾ ബിൽഡിംഗ് ഉൽഘാടനം  ചെയ്തു.  കുട്ടികൾക്ക് പുതിയ പഠനാന്തരീക്ഷവും കൂടാതെ ഹൈ ടെക് രീതിയിലുള്ള പഠനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ മാനേജ്‌മന്റ് പുതിയ കെട്ടിടം രൂപപ്പെടുത്തിയത്
== '''മാനേജ്മെന്റ് '''==
== '''മാനേജ്മെന്റ് '''==
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29  ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ, യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29  ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ(മരണപ്പെട്ടു), യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
<gallery perrow="5" mode="packed">
<gallery perrow="5" mode="packed">
പ്രമാണം:Upg.jpg|യു.പി.ഗംഗാധരൻ
പ്രമാണം:Upg.jpg|യു.പി.ഗംഗാധരൻ
വരി 80: വരി 83:
== '''പി.ടി.എ '''==
== '''പി.ടി.എ '''==
[[പ്രമാണം:48239_pradeep_kolkkkadan.jpeg|thumb|150px|left|'''പ്രദീപ് കോൽക്കാടൻ''' (പി.ടി.എ. പ്രസിഡണ്ട്)]]
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ.
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ. പ്രദീപ് കോൽക്കാടൻന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു
== '''പ്രധാനാധ്യാപിക''' ==
<gallery>
പ്രമാണം:48239 HM.jpeg|ലത കെ എം (2025 ജൂൺ മുതൽ )
</gallery>
=='''അദ്ധ്യാപകരുടെ ചുമതലകൾ'''==
*'''അക്കാദമികേതര ചുമതലകൾ 2025 - 26 '''
{|role="presentation" class="wikitable mw-collapsible mw-collapsed"
! |ചുമതല!! |അദ്ധ്യാപകർ !! |ചുമതല !!  |അദ്ധ്യാപകർ
| സീനിയർ അസിസ്റ്റന്റ്||സെമീറ.കെ
| സ്റ്റാഫ് സെക്രട്ടറി ||അനീഷ്.ഒ
| എസ്.ആർ.ജി. കൺവീൻ||
* യൂ.പി - ജിഷ.കെ
* എൽ. പി - ഷീജ.ആർ.എസ്
| അച്ചടക്കം  ||
* ഷഹീറലി കെ
| ലൈബ്രറി ||
* മീന.കെ.കെ
| പുസ്തക വിതരണം  ||
* ജാബിർ ചോയ്ക്കാട്
* ബുജൈർ.പി
|പരീക്ഷ  ||
* ബുജൈർ.പി
* അനൂപ്.എ.കെ
|സയൻസ് ലാബ് ||
* അനീഷ്.ഒ
* സ്മിത.കെ
| ഉച്ചഭക്ഷണം ||
* ശങ്കരൻ.ഒ.ടി
* ജിഷ.കെ
| ഐ.ഇ.ഡി.സി || ജാബിർ ചോയ്ക്കാട്
| ഹെൽത്ത് ക്ലബ്ബ് ||
* രമാദേവി.സി
| ജെ.ർ.സി || സബീർ ബാബു.പി.പി
| സ്പോർട്ട്സ് ||
*ബുജൈർ.പി
* ജാബിർ ചോയ്ക്കാട്
| കലാമേള ||
* രമാദേവി.സി
|പഠനയാത്ര ||
*അനൂപ്.എ.കെ
*ജാബിർ ചോയ്ക്കാട്
| വിദ്യാരംഗം ||
*മീന.കെ.കെ
*സോഫിയ.കെ
|എസ്. ഐ. ടി. സി||
*അനൂപ്.എ.കെ
| ഗതാഗതം  ||
*അനൂപ്.എ.കെ
*'''അക്കാദമിക് ചുമതലകൾ  2025 - 2026'''
{|role="presentation" class="wikitable mw-collapsible mw-collapsed"
!|ക്ലാസ്!!  |അദ്ധ്യാപകർ
| 1 A|| ശരണ്യ.എസ്.ശങ്കർ
|1 B||ആര്യ
|1 C||
|2 A||സോഫിയ.കെ
|2 B||രത്‌നപ്രഭ.പി.ടി
|2 C||രേഖ
|3 A||ഷീജ.ഇ.കെ
|3 B||സ്മിത.കെ
|3 C||ഷീജ.ടി.ഡി
|3 D||ഷീജ.ആർ.എസ്
|4 A ||പ്രണതി ടി വിജയ്
|4 B||അതുൽജിത്ത്
|4 C ||ഷീജ.വി
|5 A ||രമാദേവി.സി
|5 B ||മീന.കെ.കെ
|5 C|| ധന്യ.വി
|5 D ||ബിന്ദു മോൾ.സി.പി
|5 E||
|6 A ||സൗമ്യ.ജി.എസ്
|6 B ||സെമീറ.കെ
|6 C ||ഷൈജ.കെ
|6 D||ശങ്കരൻ.ഒ.ടി
|7 A ||അനൂപ്.എ.കെ
|7 B ||അമല ജോർജ്
|7 C ||ജിഷ.കെ
|7 D||അനീഷ്.ഒ
=='''വാഹന സൗകര്യം'''==
=='''വാഹന സൗകര്യം'''==
[[പ്രമാണം:48239_BUS.png|100px|left]]
[[പ്രമാണം:48239_BUS.png|120px|left]]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 3 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 4 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. 450 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.
=='''പുതിയ സ്‍കൂൾ ക്യാമ്പസ് രൂപരേഖ '''==
[[പ്രമാണം:48239_new_campus.jpeg|200px|left]]
1937 ൽ തുടങ്ങിയ സ്കൂളിനെ പുതിയ ആധുനിക രൂപത്തിലേക്ക് മാറ്റാൻ ഉള്ള പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് പുതിയ പഠനാന്തരീക്ഷവും കൂടാതെ ഹൈ ടെക് രീതിയിലുള്ള പഠനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ മാനേജ്‌മന്റ് പുതിയ കെട്ടിടം രൂപപ്പെടുത്തുന്നത്.
=='''ഉപതാളുകൾ'''==
=='''ഉപതാളുകൾ'''==
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ഗാലറി|ഗാലറി]]'''|
''' [[{{PAGENAME}}/ഗാലറി|ഗാലറി]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
=='''പ്രധാന അദ്ധ്യാപിക'''==
<gallery>
Raginii.resized.jpeg|'''രാഗിണി.എം
2020 ജൂൺ മുതൽ '''
</gallery>
=='''യൂട്യൂബ് ചാനൽ'''==
=='''യൂട്യൂബ് ചാനൽ'''==
2020 ഒക്ടോബർ 15 ന്  ആണ് '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചത്. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']
[[പ്രമാണം:V_media.png|120px|left]]
2020 ഒക്ടോബർ 15 ന്  '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
[[പ്രമാണം:48239_qr_code.png|പകരം=|വലത്ത്‌|120x120ബിന്ദു]]
<gallery>
വെണ്ണക്കോട് എ യു പി സ്കൂൾ കാവനൂർ,
48239 QR CODE.png
കാവനൂർ (പോസ്റ്റ്),
</gallery>
അരീക്കോട് (വഴി),
'''വെണ്ണക്കോട് എ.യു.പി.സ്കൂൾ കാവനൂർ'''
'''കാവനൂർ (പോസ്റ്റ്), അരീക്കോട് (വഴി)'''
'''മലപ്പുറം (ജില്ല), പിൻ -673639.'''
മലപ്പുറം (ജില്ല),
പിൻ -673639.
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 124: വരി 238:
{{#multimaps:11.19632,76.06522|zoom=10}}
{{Slippymap|lat=11.19632|lon=76.06522|zoom=16|width=full|height=400|marker=yes}}
11:39, 28 ജൂൺ 2025-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എ.യു.പി.എസ്. കാവനൂർ
വിലാസം
കാവനൂർ
കാവനൂർ പി.ഒ.
673639
മലപ്പുറം ജില്ല
സ്ഥാപിതം1 - 6 - 1937
വിവരങ്ങൾ
ഫോൺ9995235881
ഇമെയിൽvennacodeaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48239 (സമേതം)
യുഡൈസ് കോഡ്32050100206
വിക്കിഡാറ്റQ64564386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവനൂർ ഗ്രാമ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത കെ എം
പി.ടി.എ. പ്രസിഡണ്ട്ശാക്കിർ ആലി കണ്ണിയൻ
എം.പി.ടി.എ. പ്രസിഡണ്ട്ബുഹയ്യ
അവസാനം തിരുത്തിയത്
28-06-2025Anoopkavanoor
പ്രോജക്ടുകൾ
രീക്കോടിനും മഞ്ചേരിയ്ക്കും ഇടയിൽ കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെണ്ണക്കോട് എ.യു.പി.സ്കൂൾ. 1937 ൽ സ്ഥാപിതമായ ഈ വിദ്യാലയം കാവനൂർ പഞ്ചായത്തിലെ ആദ്യത്തേതും മലപ്പുറം ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ പെടുന്നതുമാണ്. കാവന്നൂരിന്റെ സാമൂഹിക, സംസ്കാരിക വികസന മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാൻ വെണ്ണക്കോട് എ.യു.പി സ്കൂളിന് സാധിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന്റെ ലക്ഷ്യം.കൂടുതൽ അറിയാൻ...
ചരിത്രം
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 26 ക്ലാസുകളും 31 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു.
ഭൗതികസൗകര്യങ്ങൾ
കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് 4 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്. 2025 ,17 ഏപ്രിൽ ന് കേരളത്തിന്റെ ബഹു.കായിക വകുപ്പ് മന്ത്രി ശ്രീ.അദ്ബുറഹിമാൻ പുതിയ സ്കൂൾ ബിൽഡിംഗ് ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് പുതിയ പഠനാന്തരീക്ഷവും കൂടാതെ ഹൈ ടെക് രീതിയിലുള്ള പഠനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ മാനേജ്‌മന്റ് പുതിയ കെട്ടിടം രൂപപ്പെടുത്തിയത്
മാനേജ്മെന്റ്
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29 ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ(മരണപ്പെട്ടു), യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
പി.ടി.എ
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ.
പ്രധാനാധ്യാപിക
അദ്ധ്യാപകരുടെ ചുമതലകൾ
• അക്കാദമികേതര ചുമതലകൾ 2025 - 26
• അക്കാദമിക് ചുമതലകൾ 2025 - 2026
വാഹന സൗകര്യം
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 4 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. 450 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.
ഉപതാളുകൾ
ചിത്രശാല| ഗാലറി| പി.ടി.എ|
യൂട്യൂബ് ചാനൽ
2020 ഒക്ടോബർ 15 ന് വി മീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. ചാനൽ കാണുക
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
വെണ്ണക്കോട് എ.യു.പി.സ്കൂൾ കാവനൂർ
കാവനൂർ (പോസ്റ്റ്), അരീക്കോട് (വഴി)
മലപ്പുറം (ജില്ല), പിൻ -673639.
വഴികാട്ടി
• അടുത്ത റെയിൽവേ സ്റ്റേഷനുകൾ നിലമ്പൂർ (27 കി.മീ), അങ്ങാടിപ്പുറം (34 കി മീ)
• പെരിന്തൽമണ്ണ - താമരശ്ശേരി സംസ്ഥാന പാതയിലെ മഞ്ചേരിക്കും(11 കി.മീ) അരീക്കോടിനും(5കി.മീ) ഇടയിൽ കാവനൂരിൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=വി.എ.യു.പി.എസ്._കാവനൂർ&oldid=2729370" എന്ന താളിൽനിന്ന് ശേഖരിച്ചത്