"എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=പാലപ്പുറം | |പോസ്റ്റോഫീസ്=പാലപ്പുറം | ||
|പിൻ കോഡ്=679103 | |പിൻ കോഡ്=679103 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=7907992418 | ||
|സ്കൂൾ ഇമെയിൽ=ajbspalappuram@gmail.com | |സ്കൂൾ ഇമെയിൽ=ajbspalappuram@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=144 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=136 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=280 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ടി.കെ.ഗോവിന്ദൻ കുട്ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലീതിക | ||
|സ്കൂൾ ചിത്രം=20227 SCHOOL photo.jpeg | |സ്കൂൾ ചിത്രം=20227 SCHOOL photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption=AJB SCHOOL,PALAPPURAM | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 67: | വരി 67: | ||
== '''<u><big>ഭൗതികസൗകര്യങ്ങൾ</big></u>''' == | == '''<u><big>ഭൗതികസൗകര്യങ്ങൾ</big></u>''' == | ||
<big>'''ശിശുസൗഹൃദമായ ചിത്രങ്ങൾ ചാലിച്ച ചുമരുകളുള്ള ഈ വിദ്യാലയ മുത്തശ്ശി കുരുന്നുകൾക്കായി ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.'''</big> | <big>'''ശിശുസൗഹൃദമായ ചിത്രങ്ങൾ ചാലിച്ച ചുമരുകളുള്ള ഈ വിദ്യാലയ മുത്തശ്ശി കുരുന്നുകൾക്കായി ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.'''</big> | ||
വരി 181: | വരി 178: | ||
'''''• പൊന്നാനി-പാലക്കാട് നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിൽ നിന്നും പാലപ്പുറം, പഴയ പോസ്റ്റ് ബസ്സ്റ്റോപ്പിൽ എത്തി അവിടെ നിന്നും ഇടത്തോട്ടുള്ള സോമേശ്വരം അമ്പലത്തിലേക്കുള്ള വഴിയിലൂടെ 300മീറ്റർ സഞ്ചരിച്ചാൽ എ.ജെ.ബി.സ്‌കൂളിൽ എത്താം.'''''</big>''''' | '''''• പൊന്നാനി-പാലക്കാട് നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിൽ നിന്നും പാലപ്പുറം, പഴയ പോസ്റ്റ് ബസ്സ്റ്റോപ്പിൽ എത്തി അവിടെ നിന്നും ഇടത്തോട്ടുള്ള സോമേശ്വരം അമ്പലത്തിലേക്കുള്ള വഴിയിലൂടെ 300മീറ്റർ സഞ്ചരിച്ചാൽ എ.ജെ.ബി.സ്‌കൂളിൽ എത്താം.'''''</big>''''' | ||
{{ | {{Slippymap|lat=10.758163911486522|lon= 76.41521161774499|zoom=19|width=full|height=400|marker=yes}} |
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ്.പാലപ്പുറം | |
---|---|
വിലാസം | |
പാലപ്പുറം പാലപ്പുറം , പാലപ്പുറം പി.ഒ. , 679103 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 7907992418 |
ഇമെയിൽ | ajbspalappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20227 (സമേതം) |
യുഡൈസ് കോഡ് | 32060800403 |
വിക്കിഡാറ്റ | Q64690451 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 280 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.കെ.ഗോവിന്ദൻ കുട്ടി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലീതിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒരു നാടിനു മുഴുവൻ അക്ഷരജ്യോതിസ്സായി പ്രകാശമേകുന്ന 126വയസ്സായ ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രവർത്തനങ്ങൾ എക്കാലവും മികവുറ്റതാണ്. വിദ്യാർത്ഥികളെ ഭാവിയുടെ യഥാർത്ഥ നേർകാഴ്ച്ചകളായി വാർത്തെടുക്കാൻ ഈ വിദ്യാലയം എപ്പോഴും മുന്നിലാണ്.
1894 ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി ഇപ്പോഴും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദമായ ചിത്രങ്ങൾ ചാലിച്ച ചുമരുകളുള്ള ഈ വിദ്യാലയ മുത്തശ്ശി കുരുന്നുകൾക്കായി ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
- മികവാർന്ന ശിശുസൗഹാർദ്ദമായ കെട്ടിടം
- അസംബ്ലി ഹാൾ /ഓഡിറ്റോറിയം.
- സ്കൂൾ ബസ്
- ടൈൽ പാകിയ ക്ലാസ്സ് മുറികൾ
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് /ഡിജിറ്റൽ ക്ലാസ്സ് മുറികൾ
- IT/ഡിജിറ്റൽ ഉപകരണങ്ങൾ ( projector, announcement system,Laptops,Speakers,PC, Printer/scanner)
- അടുക്കള/സ്റ്റോറൂം
- ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം
- വറ്റാത്ത കിണർ.
- ക്ലാസ്റൂം ഫർണീച്ചർ
- മനോഹരമായ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
ENTE POONTHOTTAM
-
KALITHONI
-
CHICK & DUCKLING
-
PANDA CHOREOGRAPHY BY NIRANJAN
-
-
AKSHARA AS MARIYAM
-
DIGITAL POSTER BY VASAV
-
INTERVIEW-"THOLPAVAKOOTH"
-
POOCHACHANTHAM-CRAFT BY STD: 2-A
-
THE ARTIST PRITHVI
- കലാ-സാംസ്ക്കാരിക പഠന ക്ലാസുകൾ
- രക്ഷിതാക്കൾക്ക് പ്രേത്യേകം ബോധവൽക്കരണ ക്ലാസുകൾ
- പ്രവൃത്തിപരിചയ മേളകൾക്കുള്ള പരിശീലന ക്ലാസുകൾ
- ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ
- പച്ചക്കറി കൃഷി
സ്കൂൾ ഞങ്ങളുടെ യൂട്യൂബ് ചാനൽ 2021ജൂണിൽ പ്രവർത്തനം ആരംഭിച്ചു. Go to Youtube link- " https://youtube.com/channel/UCBIZo8Z79U57PAi2aZdIbrA " പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
കൊടുങ്ങയിൽ ശ്രീമതി. സുശീല
മുൻ സാരഥികൾ
ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ
ശ്രീ. ശങ്കര പൊതുവാൾ
ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ
ശ്രീ. രാമൻ നായർ
ശ്രീ. അച്യുതൻ എഴുത്തച്ഛൻ
ശ്രീ. ശിവരാമൻ നായർ
ശ്രീ. നാരായണൻ നായർ
ശ്രീമതി. ലക്ഷ്മി ടീച്ചർ
ശ്രീ. മാധവൻ മാസ്റ്റർ
ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ
യശോധ ടീച്ചർ
എം .പി മമ്മദ്
ഷംസുദീൻ
സത്യഭാമ ടീച്ചർ
സരോജിനി ടീച്ചർ
ശോഭ ടീച്ചർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ
ശ്രീ. ശങ്കര പൊതുവാൾ
ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ
ശ്രീ. രാമൻ നായർ
ശ്രീ. അച്യുതൻ എഴുത്തച്ഛൻ
ശ്രീ. ശിവരാമൻ നായർ
ശ്രീ. നാരായണൻ നായർ
ശ്രീമതി. ലക്ഷ്മി ടീച്ചർ
ശ്രീ. മാധവൻ മാസ്റ്റർ
ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ
ശ്രീമതി. സുമതി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ പാർലിമെന്റ് അംഗമായിരുന്ന ശ്രീ. എസ്. അജയ്കുമാർ, കോഴിക്കോട് ജില്ലാ ജഡ്ജി ശ്രീ. കെ. പി. സുധീർ, ഡോക്ടർ. നീതു, അമേരിക്കൻ സിറ്റിസൺ ശ്രീ. ജ്യോതിഷ്, ഫയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ശ്രീ. ബാലകൃഷ്ണൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ വളർന്നവർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 5കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം. • പൊന്നാനി-പാലക്കാട് നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിൽ നിന്നും പാലപ്പുറം, പഴയ പോസ്റ്റ് ബസ്സ്റ്റോപ്പിൽ എത്തി അവിടെ നിന്നും ഇടത്തോട്ടുള്ള സോമേശ്വരം അമ്പലത്തിലേക്കുള്ള വഴിയിലൂടെ 300മീറ്റർ സഞ്ചരിച്ചാൽ എ.ജെ.ബി.സ്‌കൂളിൽ എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20227
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ