എ.ജെ.ബി.എസ്.പാലപ്പുറം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ :
1. English Club :
- Communicative skill ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള English Language പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്.
- English zone (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ.
- Teachers'English Transaction നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് നൽകാറുണ്ട്.
- ഇംഗ്ലീഷ് ബുക്സ് വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്..
- Day celebrations ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്.
- "Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ് ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്.Roleplay,
- ഇംഗ്ലീഷ് ഡ്രാമ സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
2. വിദ്യാരംഗം-കലാസാഹിത്യവേദി :
- മികച്ച പ്രവർത്തനങ്ങൾ
- ക്വിസ്,
- മലയാളത്തിളക്കം
- വായനാചങ്ങാത്തം
-
-
-
-
-
-
-
-
-
My Library...
-
-
-
-
-
-
- പ്രസംഗം
- പതിപ്പ്_ പുസ്തകാസ്വാദനകുറിപൂകൾ
- കഥാരചനാ മത്സരം
- നാടോടിഗാന മത്സരം
- ദിനാചരണങ്ങൾ
- സാഹിത്യകാരൻമാരെ പരിചയപ്പെടാം,
- "വീട്ടിൽ ഒരു വായനശാല "
- മികച്ച നാടകങ്ങളുടെ അരങ്ങേറ്റങ്ങളും പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്.
3. ഗണിത ക്ലബ് :
-
ഉല്ലാസഗണിതം
-
-
-
Ganithavijayam
-
-
-
-
-
-
-
ULLASAGANITHAM SHILPASHAALA
-
MAN HADI SANCHI
-
-
ഉല്ലാസഗണിതം, ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ ഗണിത പ്രവർത്തനങ്ങൾക്ക് അതിമധുരം പകരാറുണ്ട്.
- ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടു മികച്ച പ്രവർത്തനങ്ങൾ നടത്താറുണ്ട്.
- വീശിഷ്ടാഥിതീകളുമായുള്ള അഭിമുഖം, പ്രദർശനം, നാടകം, എന്നിവ നടത്താറുണ്ട്.
4.Entertainment club :
ഓണം, ക്രിസ്തുമസ്സെ സെലിബ്രേഷൻ, ഉച്ചക്ക് റേഡിയോ FM പോലെയുള്ള പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിക്കാറുണ്ട്.വാർഷികാഘോഷം, പഠനയാത്ര, വിനോദയാത്ര എന്നിവയും ഗംഭീരമായി തന്നെ നടത്തിയിരുന്നു.
5.പരിസ്ഥിതി ക്ലബ് :
- സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം, പോലെയുള്ള ദിനാചാരണങ്ങളിലെ കലാപരിപാടികൾ ഏറ്റവും മികച്ചതാക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കാറുണ്ട്.
6. ശാസ്ത്ര ക്ലബ് :
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ചെയ്യാനവസരം നൽകി കൊണ്ടു ചെയ്തു കൊടുക്കുന്നു.