എ.ജെ.ബി.എസ്.പാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(20227 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.ജെ.ബി.എസ്.പാലപ്പുറം
AJB SCHOOL,PALAPPURAM
വിലാസം
പാലപ്പുറം

പാലപ്പുറം
,
പാലപ്പുറം പി.ഒ.
,
679103
,
പാലക്കാട് ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ7907992418
ഇമെയിൽajbspalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്20227 (സമേതം)
യുഡൈസ് കോഡ്32060800403
വിക്കിഡാറ്റQ64690451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ280
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.കെ.ഗോവിന്ദൻ കുട്ടി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലീതിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നാടിനു മുഴുവൻ അക്ഷരജ്യോതിസ്സായി പ്രകാശമേകുന്ന 126വയസ്സായ ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രവർത്തനങ്ങൾ എക്കാലവും മികവുറ്റതാണ്. വിദ്യാർത്ഥികളെ ഭാവിയുടെ യഥാർത്ഥ നേർകാഴ്ച്ചകളായി വാർത്തെടുക്കാൻ ഈ വിദ്യാലയം എപ്പോഴും മുന്നിലാണ്.

1894 ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി ഇപ്പോഴും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ  അറിയാൻ

ഭൗതികസൗകര്യങ്ങൾ

ശിശുസൗഹൃദമായ ചിത്രങ്ങൾ ചാലിച്ച ചുമരുകളുള്ള ഈ വിദ്യാലയ മുത്തശ്ശി കുരുന്നുകൾക്കായി  ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

  • മികവാർന്ന ശിശുസൗഹാർദ്ദമായ കെട്ടിടം
  • അസംബ്ലി ഹാൾ /ഓഡിറ്റോറിയം.
  • സ്കൂൾ ബസ്
  • ടൈൽ പാകിയ ക്ലാസ്സ്‌ മുറികൾ
  • ലൈബ്രറി
  • സ്മാർട്ട്‌ ക്ലാസ്സ്‌ /ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ
  • IT/ഡിജിറ്റൽ ഉപകരണങ്ങൾ ( projector, announcement system,Laptops,Speakers,PC, Printer/scanner)
  • അടുക്കള/സ്റ്റോറൂം
  • ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം
  • വറ്റാത്ത കിണർ.
  • ക്ലാസ്റൂം ഫർണീച്ചർ
  • മനോഹരമായ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ENTE POONTHOTTAM

    ENTE POONTHOTTAM

  • KALITHONI

    KALITHONI

  • CHICK & DUCKLING

    CHICK & DUCKLING

  • PANDA CHOREOGRAPHY BY NIRANJAN

    PANDA CHOREOGRAPHY BY NIRANJAN

  • AKSHARA AS MARIYAM

    AKSHARA AS MARIYAM

  • DIGITAL POSTER BY VASAV

    DIGITAL POSTER BY VASAV

  • INTERVIEW-"THOLPAVAKOOTH"

    INTERVIEW-"THOLPAVAKOOTH"

  • POOCHACHANTHAM-CRAFT BY STD: 2-A

    POOCHACHANTHAM-CRAFT BY STD: 2-A

  • THE ARTIST PRITHVI

    THE ARTIST PRITHVI

  • കലാ-സാംസ്ക്കാരിക പഠന ക്ലാസുകൾ
  • രക്ഷിതാക്കൾക്ക് പ്രേത്യേകം ബോധവൽക്കരണ ക്ലാസുകൾ
  • പ്രവൃത്തിപരിചയ മേളകൾക്കുള്ള പരിശീലന ക്ലാസുകൾ
  • ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ
  • പച്ചക്കറി കൃഷി

സ്കൂൾ ഞങ്ങളുടെ യൂട്യൂബ് ചാനൽ 2021ജൂണിൽ പ്രവർത്തനം ആരംഭിച്ചു. Go to Youtube link- " https://youtube.com/channel/UCBIZo8Z79U57PAi2aZdIbrA " പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മാനേജ്മെന്റ്

കൊടുങ്ങയിൽ ശ്രീമതി. സുശീല

മുൻ സാരഥികൾ

ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ

ശ്രീ. ശങ്കര പൊതുവാൾ

ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ

ശ്രീ. രാമൻ നായർ

ശ്രീ. അച്യുതൻ എഴുത്തച്ഛൻ

ശ്രീ. ശിവരാമൻ നായർ

ശ്രീ. നാരായണൻ നായർ

ശ്രീമതി. ലക്ഷ്മി ടീച്ചർ

ശ്രീ. മാധവൻ മാസ്റ്റർ

ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ

യശോധ ടീച്ചർ

എം .പി മമ്മദ്

ഷംസുദീൻ

സത്യഭാമ ടീച്ചർ

സരോജിനി ടീച്ചർ

ശോഭ ടീച്ചർ

 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ

ശ്രീ. ശങ്കര പൊതുവാൾ

ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ

ശ്രീ. രാമൻ നായർ

ശ്രീ. അച്യുതൻ എഴുത്തച്ഛൻ

ശ്രീ. ശിവരാമൻ നായർ

ശ്രീ. നാരായണൻ നായർ

ശ്രീമതി. ലക്ഷ്മി ടീച്ചർ

ശ്രീ. മാധവൻ മാസ്റ്റർ

ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ

ശ്രീമതി. സുമതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ പാർലിമെന്റ് അംഗമായിരുന്ന ശ്രീ. എസ്. അജയ്കുമാർ, കോഴിക്കോട് ജില്ലാ ജഡ്ജി ശ്രീ. കെ. പി. സുധീർ, ഡോക്ടർ. നീതു, അമേരിക്കൻ സിറ്റിസൺ ശ്രീ. ജ്യോതിഷ്, ഫയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ശ്രീ. ബാലകൃഷ്ണൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ വളർന്നവർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :

     • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 5കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം. 
 
   
   • പൊന്നാനി-പാലക്കാട് നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിൽ നിന്നും  പാലപ്പുറം, പഴയ പോസ്റ്റ്‌ ബസ്സ്റ്റോപ്പിൽ എത്തി അവിടെ നിന്നും  ഇടത്തോട്ടുള്ള സോമേശ്വരം അമ്പലത്തിലേക്കുള്ള വഴിയിലൂടെ 300മീറ്റർ സഞ്ചരിച്ചാൽ  എ.ജെ.ബി.സ്‌കൂളിൽ എത്താം.  
Map
"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്.പാലപ്പുറം&oldid=2535591" എന്ന താളിൽനിന്ന് ശേഖരിച്ചത്