"ജി. എൽ. പി. എസ്. തേക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
[[പ്രമാണം:21515 PLAY PARK.jpeg|ലഘുചിത്രം]] | |||
'''ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .''' | '''ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .''' | ||
== [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21515_amal-explains.jpeg പഠ്യേതര] പ്രവർത്തനങ്ങൾ == | == [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21515_amal-explains.jpeg പഠ്യേതര] പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:21515 amal-explains.jpeg|ലഘുചിത്രം|ലാപ് ടോപ് ഉപയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് അധ്യാപകൻ ശ്രീ അമൽ വിശദീകരിക്കുന്നു ]] | [[പ്രമാണം:21515 amal-explains.jpeg|ലഘുചിത്രം|ലാപ് ടോപ് ഉപയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് അധ്യാപകൻ ശ്രീ അമൽ വിശദീകരിക്കുന്നു ]] | ||
[[പ്രമാണം:21515 republic.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ഡേ ]] | [[പ്രമാണം:21515 republic.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ഡേ ]] | ||
[[പ്രമാണം:21515 mla-laptop.jpeg|ലഘുചിത്രം]] | |||
'''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും''' | '''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും''' | ||
വരി 83: | വരി 81: | ||
'''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു തന്നെ ഒരു നേട്ടമായി വേണം കരുതാൻ .''' | '''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു തന്നെ ഒരു നേട്ടമായി വേണം കരുതാൻ .''' | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | |||
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ== | |||
'''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .''' | '''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .''' | ||
== വഴികാട്ടി == | ==വഴികാട്ടി== | ||
പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് . | പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് . | ||
കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട് {{ | കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട് {{Slippymap|lat=10.4469414|lon=76.8158258|zoom=16|width=800|height=400|marker=yes}} |
20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. തേക്കടി | |
---|---|
വിലാസം | |
തേക്കടി തേക്കടി , സേത്തുമട പി.ഒ. , 642133 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഇമെയിൽ | gtwlpsthekkady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21515 (സമേതം) |
യുഡൈസ് കോഡ് | 32060500811 |
വിക്കിഡാറ്റ | Q64689761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമടപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | സലിത |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം
ചരിത്രം
മുതലമട പഞ്ചായത്തിലെ തേക്കടി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി 1978 ൽ ആരംഭിച്ച ഒരു വിദ്യാലയം
ഭൗതിക സൗകര്യങ്ങൾ
ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .
പഠ്യേതര പ്രവർത്തനങ്ങൾ
കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും
മുൻസാരഥികൾ
ലിസി , മുരളി, വേണുഗോപാൽ എന്നീ പ്രധാനാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
നേട്ടങ്ങൾ
ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു തന്നെ ഒരു നേട്ടമായി വേണം കരുതാൻ .
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .
വഴികാട്ടി
പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് .
കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21515
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ