ജി. എൽ. പി. എസ്. തേക്കടി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡും  തുടർന്നുള്ള ഓൺലൈൻ പഠനരീതികളും ഈ ആദിവാസി ഊരിന്‌ തീർത്തും അപരിചിതമായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശാനുസരണം ഇവിടെ ഓഫ്‌ലൈൻ ക്‌ളാസ്സുകളാണ് നടന്നിരുന്നത്.