"എം.ടി.എസ് പഴഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PU|MTS Pazhanji}}

{{PU|MTS Pazhanji}}
തൃശൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ എൽ പി വിദ്യാലയങ്ങളിൽ  ഒന്നാണ് പഴഞ്ഞി മാർത്തോമ എൽ പി സ്കൂൾ . ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ്  ഇത് ..
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
|സ്ഥലപ്പേര്=പഴഞ്ഞി
കുരുന്നു  മനസ്സുകളില് വിജ്ഞാന ദീപം  കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി .
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
 
|റവന്യൂ ജില്ല=ചൊവ്വന്നൂർ
1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്‌ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് .
|സ്കൂൾ കോഡ്=24328
 
|യുഡൈസ് കോഡ്=32070505201
പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്‌കൂൾ 1940ഇൽ  മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്‌കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്‌കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു .  ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്‌കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് .  2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്‌ടോബർ 9  തിയ്യതി 2.30ന് ശതാബ്‌ദി ഉൽഘാടന സമ്മേളനം അയിനൂർ സ്‌കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും  കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു .
|സ്ഥാപിതവർഷം=1910
 
|സ്കൂൾ വിലാസം= മാർത്തോമ്മ സ്കൂൾ പഴഞ്ഞി, പഴഞ്ഞി പി. ഒ
=='''ഭൗതികസൗകര്യങ്ങൾ'''==
|പോസ്റ്റോഫീസ്=പഴഞ്ഞി
കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 
|പിൻ കോഡ്=680542
 
|സ്കൂൾ ഫോൺ=8281815656
* വിശാലമായ കളിസ്ഥലം, പാർക്ക് 
|ഉപജില്ല=കുന്നംകുളം
* ശിശു സൗഹൃദവും ഐ സി ടി അധിഷ്ഠിതമായ ക്ലാസ്സ്മുറികൾ 
|വാർഡ്=9
* പരിസ്ഥിതി സൗഹൃദ വിദ്യാലയം 
|ലോകസഭാമണ്ഡലം=ആലത്തൂർ
 
|നിയമസഭാമണ്ഡലം=ചേലക്കര
==പാഠ്യേതര പ്രവർത്തനങ്ങൾ==
|താലൂക്ക്=കുന്നംകുളം
*ഫീൽഡ് ട്രിപ്പുകൾ
|ബ്ലോക്ക് പഞ്ചായത്ത്=ചൊവന്നൂർ
*കരാട്ടെ ക്ലാസ്സുകൾ
|ഭരണവിഭാഗം=എയ്ഡഡ്
*വിദ്യാരംഗം കലാ സാഹിത്യ വേദി.
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
*വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
|സ്കൂൾ തലം=എൽകെജി ,യുകെജി , 1 മുതൽ 4 വരെ
*.കായിക പരിശീലനം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
*ദിനാചരണങ്ങൾ
|പ്രധാന അദ്ധ്യാപകൻ=ലൈനു പി. കെ
 
|size=350px
== '''മുൻ  സാരഥികൾ''' ==
|caption=മാർത്തോമ സ്കൂൾ പഴഞ്ഞി,പി. ഒ 680542
നമ്മുടെ വിദ്യാലയത്തിന്റെ  പഴഞ്ഞി, അയിനൂർ ശാഖകളിയായി പ്രവർത്തിച്ചിരുന്ന  പ്രധാന അധ്യാപകർ
|logo_size=50px
{| class="wikitable"
|സ്കൂൾ ചിത്രം=24328.profile .png}}  
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകരുടെ പേരുകൾ
!കാലഘട്ടം
|-
|1
|സി വി ചാക്കൊരു മാസ്റ്റർ
|1954
|-
|2
|പി ഐ മാത്യു മാസ്റ്റർ
|1962
|-
|3
|സി വി പാത്തപ്പൻ  മാസ്റ്റർ
|1967
|-
|4
|സി ഐ കുഞ്ഞായി ടീച്ചർ
|1972
|-
|5
|പി ടി മാത്തപ്പൻ മാസ്റ്റർ
|1976
|-
|6
|സി കെ ഇട്ടിയേനം ടീച്ചർ 
|1980
|-
|7
|പി സി സൈമൺ മാസ്റ്റർ
|1981
|-
|8
|പി സി ബേബി ടീച്ചർ
|1998
|-
|9
|പി സി ജെയിംസ് മാസ്റ്റർ
|2000
|-
|10
|എം  സി കുഞ്ഞാമ്മ ടീച്ചർ 
|2002
|-
|11
|പി യു കൊച്ചുസാറ ടീച്ചർ
|2005
|-
|12
|പി കെ രമണി ടീച്ചർ
|2015
|}

== പൂർവ വിദ്യാർത്ഥികളായ മഹത് വ്യക്തിത്വങ്ങൾ ==

തൃശൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ എൽ പി വിദ്യാലയങ്ങളിൽ  ഒന്നാണ് പഴഞ്ഞി മാർത്തോമ എൽ പി സ്കൂൾ . ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ്  ഇത് .
* സി സി സഖറിയ ( റിട്ട . ജഡ്ജ്)
* കെ എം എലിസബത് (ഡോക്ടർ)
* കെ ബി അനീഷ്  (ഡോക്ടർ)

== ചിത്രശാലകൾ  ==
<gallery>
പ്രമാണം:Field Visit.jpg|Field Trip
</gallery><gallery>
പ്രമാണം:SCHOOL CLEANING.jpg|School Cleaning
</gallery>

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<gallery>
കുരുന്നു  മനസ്സുകളില് വിജ്ഞാന ദീപം  കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി .
പ്രമാണം:Football training .jpg|Football Training
1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്‌ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് .പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്‌കൂൾ 1940ഇൽ  മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്‌കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്‌കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു .  ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്‌കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് .  2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്‌ടോബർ 9 -)൦    തിയ്യതി 2.30ന് ശതാബ്‌ദി ഉൽഘാടന സമ്മേളനം അയിനൂർ സ്‌കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം ,പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും  കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു .
</gallery>
<references />

==ഭൗതികസൗകര്യങ്ങൾ==
കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളം സ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും  പൂന്തോട്ടവും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
*ബുൾ ബുൾ
*ബണ്ണി
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==

വരി 49: വരി 105:
* ബസ് മാർഗം വഴിയും ഓട്ടോ വഴിയും സ്കൂളിലേക്ക് എളുപ്പം എത്തിച്ചേരാം.
* ബസ് മാർഗം വഴിയും ഓട്ടോ വഴിയും സ്കൂളിലേക്ക് എളുപ്പം എത്തിച്ചേരാം.

<nowiki>{{#multimaps: 10.68775,76.05197 |zoom=16}}
 
<nowiki>{{Slippymap|lat= 10.68775|lon=76.05197 |zoom=16|width=full|height=400|marker=yes}}
{Infobox School
 
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ബി.ആർ.സി=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ എൽ പി വിദ്യാലയങ്ങളിൽ  ഒന്നാണ് പഴഞ്ഞി മാർത്തോമ എൽ പി സ്കൂൾ . ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ്  ഇത് ..

ചരിത്രം

കുരുന്നു മനസ്സുകളില് വിജ്ഞാന ദീപം കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി .

1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്‌ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് .

പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്‌കൂൾ 1940ഇൽ മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്‌കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്‌കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്‌കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില് ഉൽഘാടന കർമ്മം നടത്തി .2009 ഒക്‌ടോബർ 9 തിയ്യതി 2.30ന് ശതാബ്‌ദി ഉൽഘാടന സമ്മേളനം അയിനൂർ സ്‌കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

  • വിശാലമായ കളിസ്ഥലം, പാർക്ക്
  • ശിശു സൗഹൃദവും ഐ സി ടി അധിഷ്ഠിതമായ ക്ലാസ്സ്മുറികൾ
  • പരിസ്ഥിതി സൗഹൃദ വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫീൽഡ് ട്രിപ്പുകൾ
  • കരാട്ടെ ക്ലാസ്സുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
  • .കായിക പരിശീലനം
  • ദിനാചരണങ്ങൾ

മുൻ  സാരഥികൾ

നമ്മുടെ വിദ്യാലയത്തിന്റെ പഴഞ്ഞി, അയിനൂർ ശാഖകളിയായി പ്രവർത്തിച്ചിരുന്ന പ്രധാന അധ്യാപകർ

ക്രമ നമ്പർ പ്രധാന അധ്യാപകരുടെ പേരുകൾ കാലഘട്ടം
1 സി വി ചാക്കൊരു മാസ്റ്റർ 1954
2 പി ഐ മാത്യു മാസ്റ്റർ 1962
3 സി വി പാത്തപ്പൻ  മാസ്റ്റർ 1967
4 സി ഐ കുഞ്ഞായി ടീച്ചർ 1972
5 പി ടി മാത്തപ്പൻ മാസ്റ്റർ 1976
6 സി കെ ഇട്ടിയേനം ടീച്ചർ  1980
7 പി സി സൈമൺ മാസ്റ്റർ 1981
8 പി സി ബേബി ടീച്ചർ 1998
9 പി സി ജെയിംസ് മാസ്റ്റർ 2000
10 എം  സി കുഞ്ഞാമ്മ ടീച്ചർ  2002
11 പി യു കൊച്ചുസാറ ടീച്ചർ 2005
12 പി കെ രമണി ടീച്ചർ 2015

പൂർവ വിദ്യാർത്ഥികളായ മഹത് വ്യക്തിത്വങ്ങൾ

  • സി സി സഖറിയ ( റിട്ട . ജഡ്ജ്)
  • കെ എം എലിസബത് (ഡോക്ടർ)
  • കെ ബി അനീഷ്  (ഡോക്ടർ)

ചിത്രശാലകൾ

വഴികാട്ടി

  • കുന്നംകുളത്തു നിന്നും ചിറക്കൽ പോകുന്ന വഴിയിൽ 5 കിലോമീറ്റർ സഞ്ചരിച്ച് പഴഞ്ഞിയിൽ അടക്കവും മാർക്കറ്റിനു സമീപത്തുള്ള മാർത്തോമ്മാ സ്കൂളിലേക്ക് എത്തിച്ചേരാം.
  • ബസ് മാർഗം വഴിയും ഓട്ടോ വഴിയും സ്കൂളിലേക്ക് എളുപ്പം എത്തിച്ചേരാം.

<nowiki>

{Infobox School

|സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |സ്കൂൾ കോഡ്= |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം= |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്= |പിൻ കോഡ്= |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല= |ബി.ആർ.സി= |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= |സ്കൂൾ ലീഡർ= |ഡെപ്യൂട്ടി സ്കൂൾ ലീഡർ= |പി.ടി.എ. പ്രസിഡണ്ട്= |എം.പി.ടി.എ. പ്രസിഡണ്ട്= |എസ്.എം.സി ചെയർപേഴ്സൺ= |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px |box_width=380px }}

"https://schoolwiki.in/index.php?title=എം.ടി.എസ്_പഴഞ്ഞി&oldid=2536029" എന്ന താളിൽനിന്ന് ശേഖരിച്ചത്