"ഗവ യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.U.P.S.THOLICODE}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=59 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രേണൂക എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നസീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുമിജ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42650schoolpic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . | |||
== ചരിത്രം == | == ചരിത്രം == | ||
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക | തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 75: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയം ,ഗ്രാമപഞ്ചായത്ത് -തൊളിക്കോട് ,PTA വിഭാഗം ,MPTA ,വിഭാഗം ,SMC വിഭാഗം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 239: | വരി 241: | ||
|2019 | |2019 | ||
|- | |- | ||
| | |40 | ||
| | |രേണൂക എൽ | ||
| | |2024 | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ. | |||
നം. | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|സാദിഖ് | |||
|നിയമം | |||
|- | |||
|2 | |||
|മുഹമ്മദ് ഷാഫി | |||
|സാമൂഹ്യസേവനം | |||
|- | |||
|3 | |||
|അൽ-അ മീൻ | |||
|സാമൂഹ്യസേവനം | |||
|- | |||
|4 | |||
|സുൽഫി ഷെഹീദ് | |||
|സാമൂഹ്യസേവനം | |||
|- | |||
|5 | |||
|ഇസ്മയിൽ | |||
|സാമൂഹ്യസേവനം | |||
|- | |||
|6 | |||
|നബീസത്ത് | |||
|രാഷ്രീയം സേവനം | |||
|- | |||
|7 | |||
|ബഷീർ | |||
|രാഷ്രീയം സേവനം | |||
|} | |||
==മികവുകൾ == | ==മികവുകൾ == | ||
കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് . | കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്കുള്ള ഇൻസ്പെർ അവാർഡുകൾ, സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം (രവീന്ദ്ര നാഥാ ടാഗോർ ORGANIZE ഗുരുരേഗ്നപുരസ്കാരം (HM ഉഷ്ണകുമാരി മികച്ച സ്ഥാപന മേധാവി [മൂന്നാം സ്ഥാനം]പ്രേസേന്റ്റ് HM ,ഉഷാകുമാരി ]കൃഷി വകുപ്പിന്റെ മികച്ച സ്ഥാപന മേധാവി ,കൃഷി സംരക്ഷക ഹരിതകേരള ,[HM ഉഷാകുമാരി ] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*തിരുവനന്തപുരം ജില്ലയിൽ '''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു. | *തിരുവനന്തപുരം ജില്ലയിൽ '''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
*തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട് | *തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട് | ||
{{Slippymap|lat= 8.64615|lon=77.06084|zoom=18|width=full|height=400|marker=yes}} | |||
{{ |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് തൊളിക്കോട് | |
---|---|
വിലാസം | |
ഗവ യു പി എസ് തൊളിക്കോട് , തൊളിക്കോട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 09 - 1973 |
വിവരങ്ങൾ | |
ഫോൺ | 0472 2996435 |
ഇമെയിൽ | gupstholicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42650 (സമേതം) |
യുഡൈസ് കോഡ് | 32140800207 |
വിക്കിഡാറ്റ | Q64036828 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേണൂക എൽ |
പി.ടി.എ. പ്രസിഡണ്ട് | നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് ,സയൻസ് പാർക്ക് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂംഎന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്‌ലറ്റുകളുമുണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.2400 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സ്കൂളിലുണ്ട് .
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം ,ഗ്രാമപഞ്ചായത്ത് -തൊളിക്കോട് ,PTA വിഭാഗം ,MPTA ,വിഭാഗം ,SMC വിഭാഗം
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ആർ . ദാമോദരൻ | 1973 |
2 | ആർ . തങ്കമ്മ | 1978 |
3 | കെ .കബീർ | 1980 |
4 | ജെ . ജോൺസൻ | 1980 |
5 | ജെ .സുകുമാരൻ | 1982 |
6 | ശാരദ | 1982 |
7 | ശുഭനന്ദൻ | 1983 |
8 | രാധമ്മ | 1983 |
9 | ആർ . നാഗമുത്തുനാടാർ | 1983 |
10 | കെ .കൃഷ്ണൻ നായർ | 1984 |
11 | ടി . രാദാബായ് അമ്മ | 1985 |
12 | എൻ . സദാശിവൻ നായർ | 1986 |
13 | രാമചന്ദ്രൻനായർ | 1987 |
14 | എ . സ്വർണപ്പൻ | 1987 |
15 | ജെൻസർ | 1988 |
16 | കുഞ്ഞുകുഞ്ഞ് | 1989 |
17 | രാജശേഖരൻ ആശാരി | 1990 |
18 | കൃഷ്ണപിള്ള | 1991 |
19 | പരമേശ്വരന്പിള്ള | 1991 |
20 | കോലപ്പൻ . എൻ | 1992 |
21 | ജീവരത്നം . എസ് | 1995 |
22 | ഹാജിറാ ബീവി . ഇ .പി | 1996 |
23 | ലീലാമ്മ | 1999 |
24 | കെ . കൊച്ചുമ്മൻ | 2001 |
25 | യൂസഫ് കുഞ്ഞ് . എം | 2002 |
26 | എൻ . ശശിധരൻ | 2004 |
27 | കെ . രാജമ്മ | 2006 |
28 | എസ് . ഗീത | 2007 |
29 | എൽ . ശരത് ചന്ദ്രകുമാർ | 2008 |
30 | സുമംഗല | 2009 |
31 | ബി . എസ് . ശൈലജ | 2009 |
32 | വി . വേണുകുമാരൻ നായർ | 2010 |
33 | എസ് . ശ്രീകല | 2011 |
34 | കെ . ലീല | 2013 |
35 | എസ് . റസി | 2014 |
36 | നിസ . സി . എസ് | 2015 |
37 | രാജം | 2018 |
38 | റസിയ ബീവി | 2018 |
39 | ഉഷാകുമാരി | 2019 |
40 | രേണൂക എൽ | 2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.
നം. |
പേര് | പ്രവർത്തന മേഖല |
---|---|---|
1 | സാദിഖ് | നിയമം |
2 | മുഹമ്മദ് ഷാഫി | സാമൂഹ്യസേവനം |
3 | അൽ-അ മീൻ | സാമൂഹ്യസേവനം |
4 | സുൽഫി ഷെഹീദ് | സാമൂഹ്യസേവനം |
5 | ഇസ്മയിൽ | സാമൂഹ്യസേവനം |
6 | നബീസത്ത് | രാഷ്രീയം സേവനം |
7 | ബഷീർ | രാഷ്രീയം സേവനം |
മികവുകൾ
കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്കുള്ള ഇൻസ്പെർ അവാർഡുകൾ, സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം (രവീന്ദ്ര നാഥാ ടാഗോർ ORGANIZE ഗുരുരേഗ്നപുരസ്കാരം (HM ഉഷ്ണകുമാരി മികച്ച സ്ഥാപന മേധാവി [മൂന്നാം സ്ഥാനം]പ്രേസേന്റ്റ് HM ,ഉഷാകുമാരി ]കൃഷി വകുപ്പിന്റെ മികച്ച സ്ഥാപന മേധാവി ,കൃഷി സംരക്ഷക ഹരിതകേരള ,[HM ഉഷാകുമാരി ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട്
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42650
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ