"മുണ്ടേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:PhotoS.jpg|thumb|MUNDERI LP SCHOOL NEW BUILDING]]
{{PU|Munderi L.P. School}}{{Schoolwiki award applicant}}[[പ്രമാണം:PhotoS.jpg|thumb|MUNDERI LP SCHOOL NEW BUILDING]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുണ്ടേരി  
|സ്ഥലപ്പേര്=മുണ്ടേരി  
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജിത  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജിത  
|സ്കൂൾ ചിത്രം=13325-61.jpg|
|സ്കൂൾ ചിത്രം=13325-61.jpg|
|size=350px
.|size=350px
|caption=മുണ്ടേരി എൽ.പി സ്കൂൾ
|caption=മുണ്ടേരി എൽ.പി സ്കൂൾ
|ലോഗോ=
|ലോഗോ=

21:09, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
MUNDERI LP SCHOOL NEW BUILDING
മുണ്ടേരി എൽ പി സ്കൂൾ
മുണ്ടേരി എൽ.പി സ്കൂൾ
വിലാസം
മുണ്ടേരി

മുണ്ടേരി പി.ഒ.
,
670591
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0497 2790670
ഇമെയിൽmunderilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13325 (സമേതം)
യുഡൈസ് കോഡ്32020100133
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ കെ സി
പി.ടി.എ. പ്രസിഡണ്ട്സജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിജിത
അവസാനം തിരുത്തിയത്
14-03-2022MUNDERI LP SCHOOL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

ഫെബ്രുവരി 28

ദേശീയ ശാസ്ത്ര ദിനം__ഊർജ്ജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി  'രാമൻ രാമൻ ഇഫക്ട്'

കണ്ടെത്തിയത് 1928 ഫെബ്രുവരി 28 നാണ്.കൂടുതൽ വായിക്കാം

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പേര്   വർഷം
1 കെ .കെ നാരായണൻ നമ്പ്യാർ
2 കമാലുക്കുട്ടി 1995
3 കെ പി പത്മിനി   2009
4 സി .കെ പുഷ്പജ 2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഴയ തലമുറയിലെ പ്രഗൽഭരായ ശ്രീ. ഒ.എം.  ദാമോദരൻ (റിട്ട. എ. ഇ. ഒ), ഇ. എം. ദാമോദരൻ (റിട്ട. എച്ച്. എം കൂടാളി ഹൈ സ്കൂൾ  ), റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥരായ കെ. കെ. ശ്രീധരൻ, കെ.കെ നാരായണൻ,സി. കുഞ്ഞിക്കണ്ണൻ ഐജിയുടെ പി.എ ആയി  റിട്ടയർ ചെയ്ത കുനിയിൽ വസന്ത എന്നിവരടക്കം നിരവധി ആളുകൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.  പുതിയ തലമുറയിൽ അധ്യാപകർ കൃഷിക്കാർ എന്നിങ്ങനെ എണ്ണി പറയാൻ കഴിയാത്ത അത്ര ആളുകൾ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. പി. സുഗതൻ എന്ന ശാസ്ത്രജ്ഞൻ എന്നും നമുക്ക് അഭിമാനമാണ്. All India Medical Institute of Medical Science പഠിക്കുന്ന അമൽ. കെ.യും Jawaharlal Nehru Universityയിൽ പഠിക്കുന്ന ഹരിത. കെ യും ഇളം തലമുറയിലെ ഈ വിദ്യാലയത്തിന്റെ  അഭിമാനഭാജനങ്ങളാണ് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച വരാണ് കെ. അബ്ദുറഹിമാൻ പത്മനാഭൻ,വിലാസിനി, ശ്രീമതി,രവീന്ദ്രൻ, പി. ബാലകൃഷ്ണൻ,എ.പി മുഹമ്മദ് ബഷീർ, ഇന്ദിര എന്നിവർ.

വഴികാട്ടി

  • കണ്ണൂർ മട്ടന്നൂർ റോഡ് മാർഗം വലിയന്നൂരിൽ നിന്ന് മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിലൂടെ 4.5 കിലോമീറ്റർ കഴിഞ്ഞ് കൈപ്പക്കയിൽ പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • വലിയന്നൂർ നായാട്ടു പാറ റോഡിൽ മുണ്ടേരിമൊട്ട ജംഗ്ഷൻ കഴിഞ്ഞ്  കൈപ്പക്കയിൽ പ്രദേശത്ത് റോഡരികിൽ ആയി സ്കൂൾ സ്ഥിതിചെയ്യുന്നു 4.8 കിലോമീറ്റർ.
  • റോഡ് മാർഗം കണ്ണൂർ നഗരത്തിൽ നിന്ന് മുണ്ടേരി എൽ പി സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമാണുള്ളത് സ്കൂളിലേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാം കണ്ണൂർ- മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ 14 കിലോമീറ്റർ.
  • മട്ടന്നൂരിൽ നിന്ന് ചാലോട് കണ്ണൂർ റൂട്ടിൽ വലിയന്നൂർ ജംഗ്ഷനിൽ നിന്ന് വടക്ക് ഭാഗത്തേക്ക് മാറി മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിൽ 4.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • കണ്ണാടി പറമ്പിൽ നിന്ന് ചേലേരിമുക്ക് മുണ്ടേരിമൊട്ട ചെക്കിക്കുളം റൂട്ടിൽ 4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • മയ്യിലിൽ നിന്ന് ചെറുവത്തലമൊട്ട ചെക്കിക്കുളം മുണ്ടേരിമൊട്ട റോഡിൽ 8.7 കിലോമീറ്റർ സഞ്ചരിച്ചാൽ കൈപ്പക്കയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേരി എൽപി സ്കൂളിൽ എത്താം.
"https://schoolwiki.in/index.php?title=മുണ്ടേരി_എൽ_പി_സ്കൂൾ&oldid=1776305" എന്ന താളിൽനിന്ന് ശേഖരിച്ചത്