"ഗവ. യൂ.പി.എസ്.അതിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| Govt. U. P. S. Athiyannoor}} | {{prettyurl| Govt. U. P. S. Athiyannoor}} | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82#%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.അതിയന്നൂർ. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആറാലുംമൂട് | |സ്ഥലപ്പേര്=ആറാലുംമൂട് | ||
വരി 35: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=47 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=94 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=അഫ്സൽഖാൻ | |പി.ടി.എ. പ്രസിഡണ്ട്=അഫ്സൽഖാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ പി | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ പി | ||
|സ്കൂൾ ചിത്രം=44242. | |സ്കൂൾ ചിത്രം=44242-20231212-WA0007.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 65: | ||
== ചരിത്രം == | ==ചരിത്രം== | ||
90 വര്ഷം പിന്നിടുന്ന ഈ മുത്തശ്ശി പള്ളിക്കൂടം 1932വരെ മുകൾവിള എന്ന സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ഒരു മാനേജ്‌മന്റ് എൽ പി സ്കൂൾ ആയിരുന്നു .ആദ്യ കാലത്തു ഒരു നെയ്ത്തുപുരയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് , 1933ലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന ഈ സ്ഥലത്തേക്ക് മാറിയത്.[[ഗവ. യൂ.പി.എസ്.അതിയന്നൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
94 കുട്ടികൾ എൽ.പി, യു.പി സ്‌കൂൾ വിഭാഗത്തിലും 26 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു . ഒരു ഓഡിറ്റോറിയവും 11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. [[ഗവ. യൂ.പി.എസ്.അതിയന്നൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[ഗവ. യൂ.പി.എസ്.അതിയന്നൂർ/സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]] | |||
*[[ഗവ. യൂ.പി.എസ്.അതിയന്നൂർ/സ്മാർട്ട് ക്ലാസ് റൂം|സ്മാർട്ട് ക്ലാസ് റൂം]] | |||
*[[ഗവ. യൂ.പി.എസ്.അതിയന്നൂർ/സയൻസ് ലാബ്|സയൻസ് ലാബ്]] | |||
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
|- | |||
!1 | |||
!ഗോവിന്ദൻ സി | |||
|- | |||
!2 | |||
!രഘു എൻ | |||
|- | |||
!3 | |||
!മോഹന൯ | |||
|- | |||
|4 | |||
|ലൈലാ സരോജം | |||
|- | |||
|5 | |||
| | |||
*വസന്തകുമാരി | |||
|- | |||
|6 | |||
|പ്രേംജിത്ത് | |||
|- | |||
|7 | |||
|പി കെ ശ്രീകുമാർ | |||
|- | |||
|8 | |||
|ഷീലാ രാജ് എ എസ് | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
|- | |||
|മോഹ൯കുമാ൪ (SCERT) | |||
|- | |||
|സുമേഷ് കൃഷ്ണ (യുവ കവി) | |||
|- | |||
|എസ് .എസ് ജയകുമാ൪ (മു൯ നെയ്യാറ്റി൯കര നഗരസഭ ചെയ൪മാ൯) | |||
|- | |||
|കെ എസ് അജിത (നെയ്യാറ്റി൯കര നഗരസഭ വാ൪ഡ് മെമ്പ൪) | |||
|- | |||
|എസ് എസ് ഷാജി (അഡ്വക്കേറ്റ്) | |||
|} | |||
* <br /> | |||
==വഴികാട്ടി== | |||
*'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*നെയ്യാറ്റിൻകര തിരുവനന്തപുരം ദേശീയപാതയിൽ നിംസ് ആശുപത്രിക്കും കേരള ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിനും ഇടയിൽ റോഡിൻറെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു | |||
*തിരുവനന്തപുരംവിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ | |||
* | *നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ | ||
*ബാലരാമപുരം എന്ന സ്ഥലത്തുനിന്ന് 2.500കിലോമീറ്റർ | |||
*നെയ്യാറ്റിൻകര എന്ന സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ | |||
*അതിയന്നൂർ ബ്ലോക്ക് ഓഫീസ് 200മീറ്റർ | |||
---- | |||
{{Slippymap|lat=8.41247|lon=77.06249|zoom=18|width=full|height=400|marker=yes}} | |||
{{ | |||
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.അതിയന്നൂർ.
ഗവ. യൂ.പി.എസ്.അതിയന്നൂർ | |
---|---|
വിലാസം | |
ആറാലുംമൂട് ഗവ യു പി എസ് അതിയന്നൂർ ,ആറാലുംമൂട് ,ആറാലുംമൂട് ,695123 , ആറാലുംമൂട് പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0471 2220221 |
ഇമെയിൽ | 44242athiyannoor@gmail.com |
വെബ്‍സൈറ്റ് | www.athiyannoorupsblogspotcom |
കോഡുകൾ | |
സ്കൂൾ കോഡ് | 44242 (സമേതം) |
യുഡൈസ് കോഡ് | 32140200109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെയ്യാറ്റിൻകര |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു എസ് കെ |
പി.ടി.എ. പ്രസിഡണ്ട് | അഫ്സൽഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
90 വര്ഷം പിന്നിടുന്ന ഈ മുത്തശ്ശി പള്ളിക്കൂടം 1932വരെ മുകൾവിള എന്ന സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ഒരു മാനേജ്‌മന്റ് എൽ പി സ്കൂൾ ആയിരുന്നു .ആദ്യ കാലത്തു ഒരു നെയ്ത്തുപുരയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് , 1933ലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന ഈ സ്ഥലത്തേക്ക് മാറിയത്.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
94 കുട്ടികൾ എൽ.പി, യു.പി സ്‌കൂൾ വിഭാഗത്തിലും 26 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു . ഒരു ഓഡിറ്റോറിയവും 11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1 | ഗോവിന്ദൻ സി |
2 | രഘു എൻ |
3 | മോഹന൯ |
4 | ലൈലാ സരോജം |
5 |
|
6 | പ്രേംജിത്ത് |
7 | പി കെ ശ്രീകുമാർ |
8 | ഷീലാ രാജ് എ എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
മോഹ൯കുമാ൪ (SCERT) |
സുമേഷ് കൃഷ്ണ (യുവ കവി) |
എസ് .എസ് ജയകുമാ൪ (മു൯ നെയ്യാറ്റി൯കര നഗരസഭ ചെയ൪മാ൯) |
കെ എസ് അജിത (നെയ്യാറ്റി൯കര നഗരസഭ വാ൪ഡ് മെമ്പ൪) |
എസ് എസ് ഷാജി (അഡ്വക്കേറ്റ്) |
വഴികാട്ടി
- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെയ്യാറ്റിൻകര തിരുവനന്തപുരം ദേശീയപാതയിൽ നിംസ് ആശുപത്രിക്കും കേരള ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിനും ഇടയിൽ റോഡിൻറെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു
- തിരുവനന്തപുരംവിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ
- നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ
- ബാലരാമപുരം എന്ന സ്ഥലത്തുനിന്ന് 2.500കിലോമീറ്റർ
- നെയ്യാറ്റിൻകര എന്ന സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ
- അതിയന്നൂർ ബ്ലോക്ക് ഓഫീസ് 200മീറ്റർ
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44242
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ