"ജി എൽ പി എസ് ചെമ്പക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S. Chembakuth}}
{{prettyurl|G.L.P.S. Chembakuth}}
മലപ്പുറം ജില്ലയിലെ  മ‍ഞ്ചേരി ഉപജില്ലയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിലെ  എട്ടാം വാർഡായ ചെമ്പക്കുത്ത് ‍എന്ന പ്രദേശത്താണ് ജി എൽ പി എസ് ചെമ്പക്കുത്ത് സ്ഥിതി ‍ചെയ്യുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെമ്പക്കുത്ത്
|സ്ഥലപ്പേര്=ചെമ്പക്കുത്ത്
വരി 14: വരി 20:
|സ്ഥാപിതവർഷം=1958
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=GLPS CHABAKUTH
|സ്കൂൾ വിലാസം=GLPS CHABAKUTH
|പോസ്റ്റോഫീസ്=എs വണ്ണ
|പോസ്റ്റോഫീസ്=എsവണ്ണ
|പിൻ കോഡ്=676541
|പിൻ കോഡ്=676541
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 35: വരി 41:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 58:
|പ്രധാന അദ്ധ്യാപിക=സനീയ കല്ലിങ്ങൽ
|പ്രധാന അദ്ധ്യാപിക=സനീയ കല്ലിങ്ങൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശംസുദീൻ അലങ്ങാടൻ
|പി.ടി.എ. പ്രസിഡണ്ട്=അഫീഫ്.എംകെ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസിയ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=/home/kite/Desktop/2/IMG-20240229-WA0016.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 69:


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം  1955 ==
മലപ്പുറം ജില്ലയിൽ തികച്ചും സാധാരണകാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന പഞ്ചായത്താണ് എടവണ്ണ. എടവണ്ണ ടൗണിൽനിന്ന്  1.5km വണ്ടൂർ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പക്കുത്ത് എന്ന പ്രദേശത്ത് എത്തും. 19/12/1955 മുതൽ ഒരു പുല്ല്മേഞ്ഞ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഏകാധികാരി കരുണാകരമേനോൻ സ്കൂളിനായി  ഒരേക്കർ സ്ഥലം സൗജന്യമായി  നൽകി . അവിടെ ഒരു വാതിലും നാല് ജനലുമുള്ള വീട് പോലുള്ള ഒരു ഷെഡ്ഡ് പുല്ലുമേഞ്ഞു സ്കൂളിനായി പണിതു . 1965 കാലത്ത് പ്രസ്തുത ഒരേക്കർ തൊട്ടടുത്തുള്ളതും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നതുമായ രണ്ടേക്കർ സ്ഥലവുമായി കൈമാറ്റം നടക്കുകയുണ്ടായി. അങ്ങനെ 1965 ൽ ഇന്നുള്ള പ്രധാന കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ  == 
    • 4 ക്ലാസ്സ് മുറികളും 1 ഒാഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്.
    • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചിമുറി.
    • വിശാലമായ കളിസ്ഥലം.
    • കിഡ്സ് പാർക്ക്.
    • പൂന്തോട്ടം.


== ചരിത്രം    1955 ==
== ഭൗതികസൗകര്യങ്ങൾ  ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 86:
മാത്സ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി ഉപജില്ലയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ ചെമ്പക്കുത്ത് ‍എന്ന പ്രദേശത്താണ് ജി എൽ പി എസ് ചെമ്പക്കുത്ത് സ്ഥിതി ‍ചെയ്യുന്നത്.

ജി എൽ പി എസ് ചെമ്പക്കുത്ത്
പ്രമാണം:/home/kite/Desktop/2/IMG-20240229-WA0016.jpg
വിലാസം
ചെമ്പക്കുത്ത്

GLPS CHABAKUTH
,
എsവണ്ണ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽglpschembakuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18507 (സമേതം)
യുഡൈസ് കോഡ്32050600220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ63
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസനീയ കല്ലിങ്ങൽ
പി.ടി.എ. പ്രസിഡണ്ട്അഫീഫ്.എംകെ
എം.പി.ടി.എ. പ്രസിഡണ്ട്ജസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം 1955

മലപ്പുറം ജില്ലയിൽ തികച്ചും സാധാരണകാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന പഞ്ചായത്താണ് എടവണ്ണ. എടവണ്ണ ടൗണിൽനിന്ന് 1.5km വണ്ടൂർ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പക്കുത്ത് എന്ന പ്രദേശത്ത് എത്തും. 19/12/1955 മുതൽ ഒരു പുല്ല്മേഞ്ഞ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഏകാധികാരി കരുണാകരമേനോൻ സ്കൂളിനായി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി . അവിടെ ഒരു വാതിലും നാല് ജനലുമുള്ള വീട് പോലുള്ള ഒരു ഷെഡ്ഡ് പുല്ലുമേഞ്ഞു സ്കൂളിനായി പണിതു . 1965 കാലത്ത് പ്രസ്തുത ഒരേക്കർ തൊട്ടടുത്തുള്ളതും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നതുമായ രണ്ടേക്കർ സ്ഥലവുമായി കൈമാറ്റം നടക്കുകയുണ്ടായി. അങ്ങനെ 1965 ൽ ഇന്നുള്ള പ്രധാന കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

   • 4 ക്ലാസ്സ് മുറികളും 1 ഒാഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്.
   • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചിമുറി.
   • വിശാലമായ കളിസ്ഥലം.
   • കിഡ്സ് പാർക്ക്.
   • പൂന്തോട്ടം.


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

Map