ജി എൽ പി എസ് ചെമ്പക്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(G.L.P.S. Chembakuth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി ഉപജില്ലയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ ചെമ്പക്കുത്ത് ‍എന്ന പ്രദേശത്താണ് ജി എൽ പി എസ് ചെമ്പക്കുത്ത് സ്ഥിതി ‍ചെയ്യുന്നത്.

ജി എൽ പി എസ് ചെമ്പക്കുത്ത്
പ്രമാണം:/home/kite/Desktop/2/IMG-20240229-WA0016.jpg
വിലാസം
ചെമ്പക്കുത്ത്

എsവണ്ണ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽglpschembakuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18507 (സമേതം)
യുഡൈസ് കോഡ്32050600220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംലത്ത് കോഴിശ്ശേരി
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ദീൻ.എ
എം.പി.ടി.എ. പ്രസിഡണ്ട്സിനി മോൾ
അവസാനം തിരുത്തിയത്
30-10-2025Shabinapk


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം 1955

മലപ്പുറം ജില്ലയിൽ തികച്ചും സാധാരണകാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന പഞ്ചായത്താണ് എടവണ്ണ. എടവണ്ണ ടൗണിൽനിന്ന് 1.5km വണ്ടൂർ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പക്കുത്ത് എന്ന പ്രദേശത്ത് എത്തും. 19/12/1955 മുതൽ ഒരു പുല്ല്മേഞ്ഞ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഏകാധികാരി കരുണാകരമേനോൻ സ്കൂളിനായി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി . അവിടെ ഒരു വാതിലും നാല് ജനലുമുള്ള വീട് പോലുള്ള ഒരു ഷെഡ്ഡ് പുല്ലുമേഞ്ഞു സ്കൂളിനായി പണിതു . 1965 കാലത്ത് പ്രസ്തുത ഒരേക്കർ തൊട്ടടുത്തുള്ളതും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നതുമായ രണ്ടേക്കർ സ്ഥലവുമായി കൈമാറ്റം നടക്കുകയുണ്ടായി. അങ്ങനെ 1965 ൽ ഇന്നുള്ള പ്രധാന കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

   • 4 ക്ലാസ്സ് മുറികളും 1 ഒാഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്.
   • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചിമുറി.
   • വിശാലമായ കളിസ്ഥലം.
   • കിഡ്സ് പാർക്ക്.
   • പൂന്തോട്ടം.


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

Map