"ജി യു പി എസ് കാരച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=64 | |ആൺകുട്ടികളുടെ എണ്ണം 1-10=64 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു. എം. | |പ്രധാന അദ്ധ്യാപിക=ബിന്ദു. എം. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ പി എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജീഷ | |എം.പി.ടി.എ. പ്രസിഡണ്ട്=സുജീഷ | ||
|സ്കൂൾ ചിത്രം=15356 gupskarachal.jpg | |സ്കൂൾ ചിത്രം=15356 gupskarachal.jpg | ||
വരി 63: | വരി 63: | ||
[[വയനാട്]] <ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കാരച്ചാൽ'''. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്. | [[വയനാട്]] <ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കാരച്ചാൽ'''. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1952 ൽ | 1952 ൽ അരിമുണ്ട ശ്രീ നാരായണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. [[ജി യു പി എസ് കാരച്ചാൽ/ചരിത്രം|കൂടുതൽ അറിയാൻ.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 73: | ||
* [[ജി യു പി എസ് കാരച്ചാൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | * [[ജി യു പി എസ് കാരച്ചാൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 107: | വരി 107: | ||
== പി റ്റി എ == | == പി റ്റി എ == | ||
സ്കൂളിന്റെ എല്ലാവിധ വികസനത്തിനും സഹായിക്കുന്ന ഒരു പി റ്റി എ സമ്മിതിയാണ് നിലവിലുള്ളത്. | സ്കൂളിന്റെ എല്ലാവിധ വികസനത്തിനും സഹായിക്കുന്ന ഒരു പി റ്റി എ സമ്മിതിയാണ് നിലവിലുള്ളത്. ബിജു കെ എം പ്രസിഡന്റ് ആയിട്ടുള്ള പതിനൊന്നംഗ കമ്മിറ്റിയാണ് സ്കൂളിൽ ഉള്ളത് . [[ജി യു പി എസ് കാരച്ചാൽ/പി റ്റി എ/ കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ.]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 118: | വരി 118: | ||
*കാരച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *കാരച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* മീനങ്ങാടി 54ഇൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. | * മീനങ്ങാടി 54ഇൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.63738|lon=76.17375 |zoom=16|width=full|height=400|marker=yes}} |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കാരച്ചാൽ | |
---|---|
വിലാസം | |
കാരച്ചാൽ കാരച്ചാൽ പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04936 249500 |
ഇമെയിൽ | karachalgupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15356 (സമേതം) |
യുഡൈസ് കോഡ് | 32030200104 |
വിക്കിഡാറ്റ | Q64522834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എം. |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കാരച്ചാൽ. കാരച്ചാൽ എന്ന കുഞ്ഞുഗ്രാമത്തിലെ എല്ലാ ഗോത്രവിഭാഗംങ്ങളിൽ നിന്നും കുട്ടികളെ വിദ്യയുടെ വഴിയിലേക്ക് നയിക്കുന്നതിൽ വളരെ വല്യ പങ്കു വഹിക്കുന്നത് കാരച്ചാൽ യു പി സ്കൂൾ ആണ്.
ചരിത്രം
1952 ൽ അരിമുണ്ട ശ്രീ നാരായണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. കൂടുതൽ അറിയാൻ.
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാൽ സ്കൂൾ പ്രവർത്തിച്ച് വരുനന്നു. നിലവിൽ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകൾ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തിൽ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാൻ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സംസ്കൃതകൗൺസിൽ.
നേട്ടങ്ങൾ
- ഗോത്രകുട്ടികളുടെ മികച്ച ഹാജർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
---|---|---|
പി റ്റി എ
സ്കൂളിന്റെ എല്ലാവിധ വികസനത്തിനും സഹായിക്കുന്ന ഒരു പി റ്റി എ സമ്മിതിയാണ് നിലവിലുള്ളത്. ബിജു കെ എം പ്രസിഡന്റ് ആയിട്ടുള്ള പതിനൊന്നംഗ കമ്മിറ്റിയാണ് സ്കൂളിൽ ഉള്ളത് . കൂടുതൽ അറിയാൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- കാരച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- മീനങ്ങാടി 54ഇൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15356
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ