ജി യു പി എസ് കാരച്ചാൽ/പി റ്റി എ/ കൂടുതൽ അറിയാൻ
അത് കൂടാതെ ഏഴ് അംഗങ്ങളുള്ള മദർ പി റ്റി എയും ഉണ്ട്.പി റ്റി എ കമ്മിറ്റിയും മദർ പി റ്റി എയും ഒന്നിച്ചുള്ള മികച്ച പ്രവർത്തനം കൊണ്ടും അർഥവത്തായ പ്രവർത്തനത്തിലൂടെയും സ്കൂളിന് പലവിധ ഭൗതികസൗകര്യങ്ങൾ കൂടെ കൊണ്ടുവന്നു.