"ജി.എൽ.പി. സ്ക്കൂൾ നല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(17507)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Centenary}}
പ്രമാണം:17507 IMG-20220126-WA0018.jpg|alt=17507 IMG-20220126-WA0018.jpg (വിവരണതാൾ)|17507 IMG-20220126-WA0018.jpg [[:പ്രമാണം:17507 IMG-20220126-WA0018.jpg|(വിവരണതാൾ)]]
{{PSchoolFrame/Header}}
</gallery>'''1924 ൽ''' '''സ്ഥാപിതമായ ജി. എൽ.പി .സ്കൂൾ കോഴിക്കോട് ‍ജില്ലയിലെ ഫറോക്കിൽ സ്ഥിതി ചെയ്യൂന്നു'''{{PSchoolFrame/Header}}
{{prettyurl|G.L.P.S NALLUR}}
{{prettyurl|G.L.P.S NALLUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
'''1924 ൽ''' '''സ്ഥാപിതമായ ജി. എൽ.പി .സ്കൂൾ കോഴിക്കോട് ‍ജില്ലയിലെ ഫറോക്കിൽ സ്ഥിതി ചെയ്യൂന്നു'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നല്ലൂർ  
|സ്ഥലപ്പേര്=നല്ലൂർ  
വരി 152: വരി 150:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{#multimaps: 11.176996731389156, 75.831264392888561| width=800px | zoom=16 }}
{{Slippymap|lat= 11.176996731389156|lon= 75.831264392888561|zoom=16|width=800|height=400|marker=yes}}


* കോഴിക്കോട് ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും 1 കി.മി. അകലത്തായി കടലുണ്ടി  റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും 1 കി.മി. അകലത്തായി കടലുണ്ടി  റോഡിൽ സ്ഥിതിചെയ്യുന്നു.         

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924 ൽ സ്ഥാപിതമായ ജി. എൽ.പി .സ്കൂൾ കോഴിക്കോട് ‍ജില്ലയിലെ ഫറോക്കിൽ സ്ഥിതി ചെയ്യൂന്നു


ജി.എൽ.പി. സ്ക്കൂൾ നല്ലൂർ
വിലാസം
നല്ലൂർ

ഫറോക്ക് പി.ഒ.
,
673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpsnallurferoke@gmail.com
കോഡുകൾ
സ്കൂൾ കോഡ്17507 (സമേതം)
യുഡൈസ് കോഡ്32040400305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെറി റോസ് എസ്.ആർ
പി.ടി.എ. പ്രസിഡണ്ട്സ്മിത പ്രശോദ്
എം.പി.ടി.എ. പ്രസിഡണ്ട്രതി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }}


ചരിത്രം

കോഴിക്കോട്, ‍ഫറോക്ക് പഞ്ചായത്തിലെ നല്ലൂർ ഭാഗത്ത് 1924 ലാണ് ജി. എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.62 സെൻ്റ സ്ഥലത്ത് സ്ഥിതി ചെയ്യൂന്നചുറ്റ്മതിലോട് കൂടിയ ഈ വിദ്യാലയം ഫറോക്ക്കടലുണ്ടി റോഡിൽ ശാന്ത സുന്തരമായ സ്ഥലത്താണ്.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളാണ്ഈ സർക്കാർ പ്രൈമറി വിദ്യാലയത്തിലുള്ളത്.98 വർഷത്തെ പാര൩ര‍്യമുള്ള ജി. എൽ.പി .സ്കൂൾ നല്ലൂരിനെ പഴമക്കാർ ബോർഡ് സ്കൂൾ എന്നാണ് വിളിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 4 ക്ലാസ്സ് മുറികൾ
  • ഓഫീസ് റൂം
  • സ്ററാഫ് റൂം
  • സ്മാർട്ട് റൂം
  • പ്രീപ്രൈമറി
  • അടുക്കള
  • സ്റ്റോറൂം
  • ടോയ് ലററ്
  • വിശാലമായ ഗ്രൗണ്ട്
  • ജൈവ വൈവിധ്യ ഉദ്യാനം.‍
  • ഷട്ടിൽ കോ‍ർട്ട്
  • ഡൈനിംഗ് ഹാൾ
  • മഴവെള്ള സംഭരണി
  • യാത്രാസൗകര്യം.

മുൻ സാരഥികൾ:

ശ്രീ.സോമൻ

ശ്രീ.അബ്ദുൽ അസീസ്

ശ്രീ.ചന്ദ്രൻ

ശ്രീ.മൊയ്തീൻകുട്ടി

ശ്രീമതി.സരോജ

ശ്രീ.അബ്‍ദുൽ ജലീൽ

ശ്രീമതി.രമാബായ്

മാനേജ്‌മെന്റ്

പൊതു വിദ്യാലയം

അധ്യാപകർ

ശ്രീമതി . മെറി റോസ്. എസ് .ആർ

ശ്രീമതി. ഷിംന .കെ .എം

ശ്രീ. അരുൺ.‍‍ജി

ശ്രീമതി.സജിന .പി.പി

ശ്രീമതി. ഷൈമ .എം

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

മുരളി ( ASI)

പ്രണവ് (Dr)

പാഠ്യേതര പ്രവർത്തനങ്ങൾ

  • തിരികെ സ്കൂളിലേക്ക്
  • മധുരം മലയാളം
  • ഇംഗ്ലീഷ് ക്ലബ്
  • മലയാളം ക്ലബ്
  • അറബി ക്ലബ്
  • മാത് സ് ക്ലബ്
  • സോഷ‍്യൽ സയൻസ് ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • പ്രഥമ ശുശ്രൂഷ ക്ലാസ്സ്
  • സ്വാതന്ത്രൃത്തിന്റെറഅമൃത മഹോത്സവം
  • കുുടുംബവായന
  • അന്താരാഷ്ട്ര അറബി ഭാഷാദിനം
  • പറവകൾക്ക്കുടിനീർ
  • വിത്ത് വിതരണം.

ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_നല്ലൂർ&oldid=2532308" എന്ന താളിൽനിന്ന് ശേഖരിച്ചത്