"എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|A M L P S PAPPINIVATTAM EAST}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാപ്പി നിവട്ടം
|സ്ഥലപ്പേര്=പാപ്പി നിവട്ടം
വരി 19: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മതിലകം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=6
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=ചാലക്കുടി
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗ്രേസി.സി ടി
|പ്രധാന അദ്ധ്യാപിക=പി അമ്പിളികല
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിബി ഹനീഷ്
|പി.ടി.എ. പ്രസിഡണ്ട്=രാഗി കിഷോർ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=വിധുബാല
|സ്കൂൾ ചിത്രം=23431-AMLPSEAST.jpg
|സ്കൂൾ ചിത്രം=23431-AMLPSEAST.jpg
|size=350px
|size=350px
വരി 62: വരി 61:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലാണ് എ.എം.എൽ.പി.എസ്. പാപ്പിനിവട്ടം ഈസ്റ്റ്  സ്ഥിതി ചെയ്യുന്നത്.ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ താലൂക്കിൽ ചരിത്രത്താലുകൾക്കിടയിൽ ഇടംപിടിച്ച ത്രിക്കണാമതിലകത്ത് പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്ക് ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലാണ് എ.എം.എൽ.പി.എസ്. പാപ്പിനിവട്ടം ഈസ്റ്റ്  സ്ഥിതി ചെയ്യുന്നത്.ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ താലൂക്കിൽ ചരിത്രത്താളുകൾക്കിടയിൽ ഇടംപിടിച്ച ത്രിക്കണാമതിലകത്ത് പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്ക് ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 118: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
മതിലകം പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ അകലെ നിസ്‌ക്കാരത്തട്ടിനടുത്തായി  സ്ഥിതിചെയ്യുന്നു {{#multimaps:10.298621,76.162354|zoom=8|width=500}}
 
* മതിലകം പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ അകലെ നിസ്‌ക്കാരത്തട്ടിനടുത്തായി  സ്ഥിതിചെയ്യുന്നു {{Slippymap|lat=10.298621|lon=76.162354|zoom=16|width=800|height=400|marker=yes}}

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലാണ് എ.എം.എൽ.പി.എസ്. പാപ്പിനിവട്ടം ഈസ്റ്റ് സ്ഥിതി ചെയ്യുന്നത്.ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ താലൂക്കിൽ ചരിത്രത്താളുകൾക്കിടയിൽ ഇടംപിടിച്ച ത്രിക്കണാമതിലകത്ത് പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്ക് ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ്‌
വിലാസം
പാപ്പി നിവട്ടം

പാപ്പി നിവട്ടം
,
മതിലകം പി.ഒ.
,
680685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04802 803618
ഇമെയിൽamlpspappinivattameast2@gmail.com
കോഡുകൾ
സ്കൂൾ കോഡ്23431 (സമേതം)
യുഡൈസ് കോഡ്32071001201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി അമ്പിളികല
പി.ടി.എ. പ്രസിഡണ്ട്രാഗി കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്വിധുബാല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. 1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 44 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന്. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി, എസ്.ആർ.ജി, ഒ.എസ്.എ.തുടങ്ങി വിവിധ സമിതികളുടെ പ്രവർത്തനം കൊണ്ട് സ്കൂൾ മികവിന്റെ പാതയിൽ സഞ്ചരിക്കുന്നു.സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് "എന്റെ സ്കൂൾ എന്റെ ഉത്തരവാദിത്വം" എന്ന വികസന പദ്ധതിക്ക് സമിതികൾ രൂപം നൽകിയിട്ടുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ഒരു സംസ്ക്കാരമായി കണ്ടു ഒഴിവ് സമയങ്ങളിൽഅനുയോജ്യമായവ കുട്ടികളേക്കൊണ്ടു ചെയ്യിക്കുന്നു

മുൻ സാരഥികൾ

sl no name from to
1 ഹുസൈൻ 1987 1995
2 കൊച്ചുകദീജ 1995 2001
3 സി ടി ഗ്രേസി 2001 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആമിനുമ്മു  ഉമ്മുകുൽസു

ഇ  സുകുമാരൻ

ഇ ജിനൻ

വസന്തൻ മാഷ്

ഡോ ;ജലജ


പ്രൊ ;ആസിഫ്ഇക്ബാൽ  കാക്കശ്ശേരി


നേട്ടങ്ങൾ .അവാർഡുകൾ.

മുൻ വർഷങ്ങളിൽ  എൽ എസ് എസ്  നേടിയിട്ടുണ്ട്

കലോൽസവങ്ങളിൽ ഗ്രേയ്‌ഡുകൾ  ലഭിച്ചിട്ടുണ്ട്

വഴികാട്ടി

  • മതിലകം പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ അകലെ നിസ്‌ക്കാരത്തട്ടിനടുത്തായി  സ്ഥിതിചെയ്യുന്നു