എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ്‌

Schoolwiki സംരംഭത്തിൽ നിന്ന്
(23431 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ്‌
വിലാസം
പാപ്പി നിവട്ടം

പാപ്പി നിവട്ടം
,
മതിലകം പി.ഒ.
,
680685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04802 803618
ഇമെയിൽamlpspappinivattameast2@gmail.com
കോഡുകൾ
സ്കൂൾ കോഡ്23431 (സമേതം)
യുഡൈസ് കോഡ്32071001201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി അമ്പിളികല
പി.ടി.എ. പ്രസിഡണ്ട്രാഗി കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്വിധുബാല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലാണ് എ.എം.എൽ.പി.എസ്. പാപ്പിനിവട്ടം ഈസ്റ്റ് സ്ഥിതി ചെയ്യുന്നത്.ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ താലൂക്കിൽ ചരിത്രത്താളുകൾക്കിടയിൽ ഇടംപിടിച്ച ത്രിക്കണാമതിലകത്ത് പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്ക് ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. 1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 44 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന്. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി, എസ്.ആർ.ജി, ഒ.എസ്.എ.തുടങ്ങി വിവിധ സമിതികളുടെ പ്രവർത്തനം കൊണ്ട് സ്കൂൾ മികവിന്റെ പാതയിൽ സഞ്ചരിക്കുന്നു.സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് "എന്റെ സ്കൂൾ എന്റെ ഉത്തരവാദിത്വം" എന്ന വികസന പദ്ധതിക്ക് സമിതികൾ രൂപം നൽകിയിട്ടുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ഒരു സംസ്ക്കാരമായി കണ്ടു ഒഴിവ് സമയങ്ങളിൽഅനുയോജ്യമായവ കുട്ടികളേക്കൊണ്ടു ചെയ്യിക്കുന്നു

മുൻ സാരഥികൾ

sl no name from to
1 ഹുസൈൻ 1987 1995
2 കൊച്ചുകദീജ 1995 2001
3 സി ടി ഗ്രേസി 2001 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആമിനുമ്മു  ഉമ്മുകുൽസു

ഇ  സുകുമാരൻ

ഇ ജിനൻ

വസന്തൻ മാഷ്

ഡോ ;ജലജ


പ്രൊ ;ആസിഫ്ഇക്ബാൽ  കാക്കശ്ശേരി


നേട്ടങ്ങൾ .അവാർഡുകൾ.

മുൻ വർഷങ്ങളിൽ  എൽ എസ് എസ്  നേടിയിട്ടുണ്ട്

കലോൽസവങ്ങളിൽ ഗ്രേയ്‌ഡുകൾ  ലഭിച്ചിട്ടുണ്ട്

വഴികാട്ടി

  • മതിലകം പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ അകലെ നിസ്‌ക്കാരത്തട്ടിനടുത്തായി  സ്ഥിതിചെയ്യുന്നു
    Map