"തലവിൽ ജി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsthalavil (സംവാദം | സംഭാവനകൾ)
No edit summary
13747hm (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=എരുവാട്ടി
|പോസ്റ്റോഫീസ്=എരുവാട്ടി
|പിൻ കോഡ്=670581
|പിൻ കോഡ്=670581
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8547238271
|സ്കൂൾ ഇമെയിൽ=glpsthalavil@gmail.com
|സ്കൂൾ ഇമെയിൽ=glpsthalavil@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൗലി പി എ
|പ്രധാന അദ്ധ്യാപകൻ=സെലിൻ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി വി അമ്പു
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ. വി. വി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത സജീവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ.കെ
|സ്കൂൾ ചിത്രം=13747.png
|സ്കൂൾ ചിത്രം=1374_1.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 58:
|logo_size=50px
|logo_size=50px
}}
}}
[[ചരിത്രം-വിശദീകരണം|കണ്ണൂ൪]] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ  
[[പ്രമാണം:ശാസ്ത്രച്ചെപ്പ്.jpg|ലഘുചിത്രം]]
 
<small>[[ചരിത്രം-വിശദീകരണം|കണ്ണൂ൪]] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.</small>
വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.
== '''ചരിത്രം''' ==
 
<small>തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ  കീഴിലായി. 2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.</small>[[തലവിൽ ജി എൽ പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]
== ചരിത്രം ==
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ  കീഴിലായി.  2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.[[തലവിൽ ജി എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാ൯]] [[ചരിത്രംGlpsthalavil|ഇന്ന് പ്രീ പ്രൈമറി ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചുവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ചിട്ടയോടുകൂടി ഉള്ള  പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. സുശക്തമായ പിടിഎയുടെ സഹായത്തോടുകൂടിയാണ്  സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. അവരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ നമ്മുടെ വിദ്യാലയത്തി ന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ ജനകീയ പിന്തുണയോടുകൂടി യാണ് ഹൈടെക് വിദ്യാലയം എന്ന സ്വപ്നതുല്യമായ തലത്തിലേക്ക് ഉയർന്നു വരുന്നത്. പ്രസ്തുത വഴിയിൽ നമ്മുടെ വിദ്യാലയവും ഹൈടെക് വിദ്യാലയം എന്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. സ്കൂളിന് സ്വന്തമായി 1.28 ഏക്കർ സ്ഥലമുണ്ട്. കളിസ്ഥലവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ഇപ്പോൾ തലവിൽ പ്രദേശത്തെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ആകെ 63 കുട്ടികൾ പഠിക്കുന്നു. എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചുവന്നു.5 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരിയും ഇവിടെ ജോലി ചെയ്യുന്നു. കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായിനടത്തുന്നുണ്ട്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ട്.അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന എസ് എംസി അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി.]]{{ചരിത്രം}}
 
== ഭൗതികസൗകര്യങ്ങൾ ==
    തലവിൽ ഗവൺമെന്റ് എൽ പി സ്കൂൾ ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ മുൻനിരയിൽ ആണ്. ഒന്നുമുതൽ അഞ്ചുവരെ ഓരോ ശിശു സൗഹൃദ സ്മാർട്ട് ക്ലാസ് റൂം ആണുള്ളത്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും കളി ഉപകരണങ്ങളും ഉണ്ട്.
കഞ്ഞിപ്പുര അടച്ചുറപ്പുള്ള അതും കോൺക്രീറ്റ് കെട്ടിടത്തിൽ ഉള്ളതുമാണ്.
# വിശാലമായ പാർക്ക്
# സ്കൂൾ ഗ്രൗണ്ട്
# ഡൈനിങ് ഹാൾ
# ജലലഭ്യത
# ഹൈടെക് കെട്ടിടം
# ഇംഗ്ലീഷ് തിയേറ്റർ
# ലൈബ്രറി, വായനമുറി
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
    ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ അവകാശ നിയമം രാജ്യത്ത് നടപ്പിലാക്കി വരികയാണ്. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത് പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള പഠനരീതികൾ ആണ്.കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനും സഹജീവികളോട് സ്നേഹവും കരുണയും വളർത്താനും സാധിക്കേണ്ടതുണ്ട്.ഇതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിലും പുറത്തും നടക്കുന്നുണ്ട്. കുട്ടികളെ ആനുകാലിക സംഭവങ്ങൾ ശ്രദ്ധിക്കുവാൻ ഉം പൊതു വിജ്ഞാനം വളർത്തുവാനും പത്രം ഇന്റർനെറ്റ് ടിവി റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുന്ന വിജ്ഞാന മഴ, വായനാമുറി, വായനക്കൂട്ടം, വിവിധ ക്ലബ്ബുകൾ ശാസ്ത്ര പരീക്ഷണശാല എന്നിവ പ്രവർത്തിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി.
 
== നേട്ടങ്ങൾ ==
 
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1. കെ. പി രാമൻ നായർ
1. കെ. പി രാമൻ നായർ
വരി 94: വരി 72:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!ക്രമ നംമ്പർ
!ക്രമ
!
നമ്പ൪
!
!പേര്
!
!കാലഘട്ടം
|-
|1
| <small>എം പി കൃഷ്ണൻ നമ്പ്യാർ</small>
|<small>1952</small>
|-
|-
|2
| <small>സി നാരായണൻ മാസ്റ്റർ</small>
|
|
|-
|3
| <small>കെ കൃഷ്ണൻ മാസ്റ്റർ</small>
|<small>1968</small>
|-
|4
| <small>കെ വി കൃഷ്ണൻ മാസ്റ്റർ</small>
|<small>1977-1994</small>
|-
|5
| <small>വി കുഞ്ഞിരാമൻ</small>
|<small>1994-1997</small>
|-
|6
| <small>പി നാരായണൻ</small>
|<small>1997-1998</small>
|-
|<small>7</small>
| <small>വത്സല ടീച്ചർ</small>
|<small>1998-2003</small>
|-
|<small>8</small>
| <small>എം കുഞ്ഞിക്കണ്ണൻ</small>
|<small>2003</small>
|-
|<small>9</small>
| <small>എം മുകുന്ദൻ</small>
|<small>2003</small>
|-
|<small>10</small>
|<small>ചന്ദ്രൻ</small>
|
|
|-
|<small>11</small>
|<small>ഓമന. സി. വി</small>
|<small>2018</small>
|-
|<small>12</small>
|<small>ബീന. പി. പി</small>
|<small>2018-19</small>
|-
|<small>13</small>
| <small>രാജശ്രീ കുട്ടാൻ</small>
|<small>2019-20</small>
|-
|<small>14</small>
| <small>ലൗലി. പി. എ</small>
|<small>2020-2021</small>
|-
|<small>15</small>
|<small>സുരേഷ് ബാബു.കെ.വി</small>
|<small>2022-2025</small>
|-
|16
|
|
|
|
|-
|-
|17
|
|
|
|
|-
|18
|
|
|
|
|-
|-
|19
|
|
|
|
|-
|20
|
|
|
|
വരി 118: വരി 163:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


<br />
<br />


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി വി നാരായണൻ
വിപിൻ കുമാർ വി
മനോജ് പി ആർ
ഷൈന വി വി
ഡോ.ഫിൻസ്മാപ്പലകയിൽ    (മലബാർ കാൻസർ സെന്റർ )       
ഡോ.അനുപമ             
ശിവജിത്ത് പത്മനാഭൻ
അഭിലാഷ് (ഹൈക്കോടതി വക്കീൽ)
കെ പി നാരായണൻ (


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.164113,75.407468 | width=600px | zoom=15 }}
{{Slippymap|lat= 12.164113|lon=75.407468 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
തളിപ്പറമ്പിൽ നിന്നും തെറ്റുന്ന റോഡ് വഴി പെരുമ്പടവ് റൂട്ടിൽ 19KM ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ.
"https://schoolwiki.in/തലവിൽ_ജി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്