"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി എൽ പി എസ് പനമരം
|പോസ്റ്റോഫീസ്=പറമരം
|പോസ്റ്റോഫീസ്=പനമരം
|പിൻ കോഡ്=670721
|പിൻ കോഡ്=670721
|സ്കൂൾ ഫോൺ=04935 222500
|സ്കൂൾ ഫോൺ=04935 222500
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ചാക്കോ പ്രകാശ്
|പ്രധാന അദ്ധ്യാപകൻ=ശ്രീ. പൈലി ടി കെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. മുനീർ സി.കെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സജിന അലി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ദിവ്യ സുധൂീർ
|സ്കൂൾ ചിത്രം=Glpspnm.jpg
|സ്കൂൾ ചിത്രം=Glpspnm.jpg


വരി 79: വരി 79:




== മുൻ സാരഥികൾ ==
== സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
'''സ്കൂളിലെ അദ്ധ്യാപകർ '''
{| class="wikitable"
{| class="wikitable"
|+
|+
വരി 98: വരി 98:
|
|
|-
|-
|
|3
|ശ്രീമതി.റീജ മാമൻ
|ശ്രീമതി.റീജ മാമൻ
|
|
|
|
|-
|-
|
|4
|ശ്രീമതി.കൊച്ചു റാണി
|ശ്രീമതി.കൊച്ചു റാണി
|
|
|
|
|-
|-
|
|5
|ശ്രീമതി.ശ്രീകല എം
|ശ്രീമതി.ശ്രീകല എം
|
|
|
|
|-
|-
|
|6
|ശ്രീമതി.ശ്രീജ ഇ കെ
|ശ്രീമതി.ശ്രീജ ഇ കെ
|
|
|
|
|-
|-
|
|7
|ശ്രീമതി.ലൈസ ജോൺ
|ശ്രീമതി.ലൈസ ജോൺ
|
|
|
|
|-
|-
|
|8
|ശ്രീമതി.ഷഹീറ ബാനു
|ശ്രീമതി.ഷഹീറ ബാനു
|
|
|
|
|-
|-
|
|9
|ശ്രീമതി. രമണി കെ
|ശ്രീമതി. രമണി കെ
|
|759098
|
|
|-
|-
|
|10
|ശ്രീമതി. രമീജ ടി ആർ
|ശ്രീമതി. രമീജ ടി ആർ
|
|
|
|
|-
|-
|
|11
|ശ്രിമതി.ഷിൽജ വി എസ്
|ശ്രിമതി.ഷിൽജ വി എസ്
|
|
|
|
|-
|-
|
|12
|ശ്രീ.അതുൽ ടി എം
|ശ്രീ.അതുൽ ടി എം
|
|863541
|
|
|-
|-
|
|13
|ശ്രീമതി.സന്ധ്യ പി സി
|ശ്രീമതി.സന്ധ്യ പി സി
|745312
|745312
|
|
|-
|-
|
|14
|ശ്രീമതി.ജീന
|ശ്രീമതി.ജീന
|
|
|
|
|-
|-
|15
|ശ്രീമതി.നീതു തോമസ്
|
|
|ശ്രീമതി.നീതു തോമസ്
|
|-
|16
|ശ്രീമതി. അഞ്ജു അനു ജോസ്
|
|
|
|
വരി 196: വരി 201:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
പനമരം ബസ് സ്റ്റാന്റിൽനിന്നും 200.മി അകലം.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.73753|lon=76.07208 |zoom=18|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പനമരം ബസ് സ്റ്റാന്റിൽനിന്നും 200.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പനമരം
വിലാസം
പനമരം

ജി എൽ പി എസ് പനമരം
,
പനമരം പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04935 222500
ഇമെയിൽglpspanamaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15409 (സമേതം)
യുഡൈസ് കോഡ്32030100307
വിക്കിഡാറ്റQ64522618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ431
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. പൈലി ടി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ദിവ്യ സുധൂീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പനമരം . ഇവിടെ 268 ആൺ കുട്ടികളും 255 പെൺകുട്ടികളും അടക്കം 523 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം കുട്ടികൾ അറിവ് നേടുന്നു.16 ഡിവിഷനുകളാണ് ഉള്ളത്. 20അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എഴുപതോളം കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


സാരഥികൾ

സ്കൂളിലെ അദ്ധ്യാപകർ

നം. പേര് പെൻ നമ്പർ ഫോട്ടോ
1 ശ്രീ.ചാക്കോ പ്രകാശ്
2 ശ്രീമതി.കനക കെ ജി
3 ശ്രീമതി.റീജ മാമൻ
4 ശ്രീമതി.കൊച്ചു റാണി
5 ശ്രീമതി.ശ്രീകല എം
6 ശ്രീമതി.ശ്രീജ ഇ കെ
7 ശ്രീമതി.ലൈസ ജോൺ
8 ശ്രീമതി.ഷഹീറ ബാനു
9 ശ്രീമതി. രമണി കെ 759098
10 ശ്രീമതി. രമീജ ടി ആർ
11 ശ്രിമതി.ഷിൽജ വി എസ്
12 ശ്രീ.അതുൽ ടി എം 863541
13 ശ്രീമതി.സന്ധ്യ പി സി 745312
14 ശ്രീമതി.ജീന
15 ശ്രീമതി.നീതു തോമസ്
16 ശ്രീമതി. അഞ്ജു അനു ജോസ്

പി ടി എ

അദ്ധ്യാപകർ

1 .ചാക്കോ പ്രകാശ് ജെ - പ്രധാനധ്യാപകൻ 2. റീജ മാമൻ3'ശ്രീകല എം. 4.ശ്രീജ ഇ കെ. 5.കനക 6.നീതു വി തോമസ് 7.കൊച്ചുറാണി തോമസ് 8.രമീജ റ്റി ആർ 9 രമണി കെ 10 ഷഹീറബാനു പി കെ 11 ലൈസ ജോൺ 12 അഞജു അനു ജോസ് 13 അതുൽ ടി എം 14 ഷിൽജ വി എസ് 15 സന്ധ്യ പി സി. 16 ജീന വി


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പനമരം ബസ് സ്റ്റാന്റിൽനിന്നും 200.മി അകലം.

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പനമരം&oldid=2534271" എന്ന താളിൽനിന്ന് ശേഖരിച്ചത്