"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അടിസ്ഥാനവിവരങ്ങള്‍)
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചെല്ലഞ്ചി
{{prettyurl|PANCHAYAT LPS CHELLANCHI}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| റവന്യൂ ജില്ല=തിരുവനന്തപുരം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്കൂള്‍ കോഡ്= 42628
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥാപിതവര്‍ഷം= 1957
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്കൂള്‍ വിലാസം= പഞ്ചായത്ത്.എല്‍.പി.എസ്.ചെല്ലഞ്ചി<BR>ചെല്ലഞ്ചി ,പേരയം.പി.ഒ
{{Infobox School
| പിന്‍ കോഡ്= 695562
|സ്ഥലപ്പേര്=ചെല്ലഞ്ചി
| സ്കൂള്‍ ഫോണ്‍= 0472-2841060
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ ഇമെയില്‍= hmchellanchy@gmail.com
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ കോഡ്=42628
| ഉപ ജില്ല= പാലോട്
|എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം= വിദ്യാഭ്യാസം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിഭാഗം= പ്രൈമറി
|വിക്കിഡാറ്റ ക്യു ഐഡി=
| പഠന വിഭാഗങ്ങള്‍1=  
|യുഡൈസ് കോഡ്=32140800501
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതദിവസം=31
| മാദ്ധ്യമം= മലയാളം
|സ്ഥാപിതമാസം=05
| ആൺകുട്ടികളുടെ എണ്ണം= 14
|സ്ഥാപിതവർഷം=1957
| പെൺകുട്ടികളുടെ എണ്ണം= 10
|സ്കൂൾ വിലാസം= പഞ്ചായത്ത് എൽ പി എസ്.ചെല്ലഞ്ചി  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 24
|പോസ്റ്റോഫീസ്=പേരയം
| അദ്ധ്യാപകരുടെ എണ്ണം=
|പിൻ കോഡ്=695562
| പ്രധാന അദ്ധ്യാപകന്‍= കുമാരിഅനില.സി       
|സ്കൂൾ ഫോൺ=0472 2841060
| പി.ടി.. പ്രസിഡണ്ട്=   അശ്വതി.എസ്.ആര്‍     
|സ്കൂൾ ഇമെയിൽ=plpschellanchy1957@gmail.com
| സ്കൂള്‍ ചിത്രം=   ‎|
|സ്കൂൾ വെബ് സൈറ്റ്=
}}
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട്  പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കുമാരി അനില സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്
|എം.പി.ടി.. പ്രസിഡണ്ട്=സംഗീത
|സ്കൂൾ ചിത്രം=42628 School Image.jpg
|പഞ്ചായത്ത് എൽ.പി.എസ് ചെല്ലഞ്ചി
|size=350px
|caption=
|ലോഗോ=
|logo_size=50px
|school picture=42628 School Image.jpg}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ പ്രവ‍ർത്തിക്കുന്ന ഒരു വിദ്യാലയമാണ്.
 
== ചരിത്രം ==
 
പാലോട് ഉപ വിദ്യാഭാസ  ജില്ലയിൽ നന്ദിയോടു  ഗ്രാമപഞ്ചായത്തിലെ മലയോര  ഗ്രാമമായ ചെല്ലഞ്ചിയിലാണ് '''ഗവൺമെൻറ് ''എൽ  പി''  എസ് ചെല്ലഞ്ചി''' സ്ഥിതി ചെയ്യുന്നത്. '''''[[പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ചരിത്രം|കൂടുതൽ അറിയാൻ;]]'''''
== ഭൗതികസൗകര്യങ്ങൾ ==
 
ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.കമ്പ്യൂട്ടർ പഠനത്തിന് 2 ലാപ്‌ടോപ്പുകൾ ഉണ്ട് .എം എൽ എ ഫണ്ടിൽ നിന്ന് 2018 ൽ സ്‌കൂൾ വാഹനം ലഭിച്ചു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠ്യേതര പ്രവർത്തങ്ങളായി  തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നടത്തി വരുന്നു ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നു.[[പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ വായിക്കാം..]].
 
== മാനേജ്‌മന്റ് ==
ഗവണ്മെന്റ് സ്‌കൂൾ ആണ്.ഇത് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്നു .SMC  സ്‌കൂളിൽ അതാത് വര്ഷം രൂപീകരിക്കാറുണ്ട്. പൊതുവായ കാര്യങ്ങളിൽ  SMC  യുടെ സഹകരണം ലഭിച്ചു വരുന്നു.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|വേലായുധൻ നായർ 
|മെയ് 1957 -
|-
|2
|ശങ്കരപ്പിള്ള
| -
|-
|3
|കമലാക്ഷി  അമ്മ
| -
|-
|4
|ലളിതമ്മ L
| -1993  വരെ
|-
|5
|രാഘവൻ  ആശാരി
|മെയ് 1993 -മാർച്ച് 1994
|-
|6
|ഭഗവത് നായർ
|ഏപ്രിൽ 1994 -മാർച്ച് 1995
|-
|7
|അപ്പുക്കുട്ടൻ നായർ
|ഏപ്രിൽ 1995 -മാർച്ച് 1999
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
{| class="wikitable"
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന  മേഖല
|-
|1
|P  മോഹൻ കുമാർ
|റിട്ട : അധ്യാപകൻ
വിദ്യാഭ്യാസം
|-
|2
|സപ്തപുരം അപ്പുക്കുട്ടൻ നായർ
|അദ്ധ്യാപകൻ
സാഹിത്യം
|-
|3
|Dr .പ്രീത
|ആയുർവേദം
ആരോഗ്യമേഖല
|-
|4
|Dr  ദർശന
|ആയുർവേദം
ആരോഗ്യമേഖല
|}
 
==മികവുകൾ ==
2015-16, 2017 -2018 , 2018 -2019 , 2021-2022, 2022 -2023 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.
 
100 ശതമാനം കുട്ടികളും എഴുത്തും വായനയും ചതുഷ്‌ക്രിയകളും മനസിലാക്കിത്തന്നെ ഉപരിപഠനത്തിന് അർഹരാകുന്നു. 
 
കലാ, കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ പങ്കെടുത്തു മികവ് പുലർത്തുന്നു.   
 
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* കല്ലറ -മുതുവിള -പരപ്പിൽ വഴി ചെല്ലഞ്ചി
 
* 'നെടുമങ്ങാട്- പാലോട്''' റോഡിൽ വലിയ താന്നിമൂട് പേരയം വഴി '''ചെല്ലഞ്ചി.''' 
* നെടുമങ്ങാട്, പനവൂർ പാണയം വഴി '''ചെല്ലഞ്ചി.''' 
* '''പാലോട് - നെടുമങ്ങാട്''' റോഡിൽ നന്ദിയോട്, പാലുവള്ളി, ആനകുളം വഴി '''ചെല്ലഞ്ചി.''' 
 
 
 
{{Slippymap|lat=8.713583230313596|lon= 76.99003824369464|zoom=18|width=full|height=400|marker=yes}}

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി
വിലാസം
ചെല്ലഞ്ചി

പഞ്ചായത്ത് എൽ പി എസ്.ചെല്ലഞ്ചി
,
പേരയം പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം31 - 05 - 1957
വിവരങ്ങൾ
ഫോൺ0472 2841060
ഇമെയിൽplpschellanchy1957@gmail.com
കോഡുകൾ
സ്കൂൾ കോഡ്42628 (സമേതം)
യുഡൈസ് കോഡ്32140800501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി അനില സി
പി.ടി.എ. പ്രസിഡണ്ട്അനൂപ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ പ്രവ‍ർത്തിക്കുന്ന ഒരു വിദ്യാലയമാണ്.

ചരിത്രം

പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ;

ഭൗതികസൗകര്യങ്ങൾ

ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.കമ്പ്യൂട്ടർ പഠനത്തിന് 2 ലാപ്‌ടോപ്പുകൾ ഉണ്ട് .എം എൽ എ ഫണ്ടിൽ നിന്ന് 2018 ൽ സ്‌കൂൾ വാഹനം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തങ്ങളായി  തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നടത്തി വരുന്നു ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നു.കൂടുതൽ വായിക്കാം...

മാനേജ്‌മന്റ്

ഗവണ്മെന്റ് സ്‌കൂൾ ആണ്.ഇത് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്നു .SMC  സ്‌കൂളിൽ അതാത് വര്ഷം രൂപീകരിക്കാറുണ്ട്. പൊതുവായ കാര്യങ്ങളിൽ  SMC  യുടെ സഹകരണം ലഭിച്ചു വരുന്നു.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 വേലായുധൻ നായർ  മെയ് 1957 -
2 ശങ്കരപ്പിള്ള -
3 കമലാക്ഷി  അമ്മ -
4 ലളിതമ്മ L -1993  വരെ
5 രാഘവൻ  ആശാരി മെയ് 1993 -മാർച്ച് 1994
6 ഭഗവത് നായർ ഏപ്രിൽ 1994 -മാർച്ച് 1995
7 അപ്പുക്കുട്ടൻ നായർ ഏപ്രിൽ 1995 -മാർച്ച് 1999

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവർത്തന  മേഖല
1 P  മോഹൻ കുമാർ റിട്ട : അധ്യാപകൻ

വിദ്യാഭ്യാസം

2 സപ്തപുരം അപ്പുക്കുട്ടൻ നായർ അദ്ധ്യാപകൻ

സാഹിത്യം

3 Dr .പ്രീത ആയുർവേദം

ആരോഗ്യമേഖല

4 Dr  ദർശന ആയുർവേദം

ആരോഗ്യമേഖല

മികവുകൾ

2015-16, 2017 -2018 , 2018 -2019 , 2021-2022, 2022 -2023 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.

100 ശതമാനം കുട്ടികളും എഴുത്തും വായനയും ചതുഷ്‌ക്രിയകളും മനസിലാക്കിത്തന്നെ ഉപരിപഠനത്തിന് അർഹരാകുന്നു.

കലാ, കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ പങ്കെടുത്തു മികവ് പുലർത്തുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലറ -മുതുവിള -പരപ്പിൽ വഴി ചെല്ലഞ്ചി
  • 'നെടുമങ്ങാട്- പാലോട് റോഡിൽ വലിയ താന്നിമൂട് പേരയം വഴി ചെല്ലഞ്ചി.
  • നെടുമങ്ങാട്, പനവൂർ പാണയം വഴി ചെല്ലഞ്ചി.
  • പാലോട് - നെടുമങ്ങാട് റോഡിൽ നന്ദിയോട്, പാലുവള്ളി, ആനകുളം വഴി ചെല്ലഞ്ചി.


Map