"ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) total strengh of students updated |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | <gallery> | ||
</gallery> | |||
{{PSchoolFrame/Header}} | |||
{{prettyurl|RMLPS Arattupuzha}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ആറാട്ടുപുഴ | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22231 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64091634 | |||
|യുഡൈസ് കോഡ്=32070400101 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1930 | |||
|സ്കൂൾ വിലാസം=Arattupuzha, Thrissur Dist., Pin Code 680562 | |||
|പോസ്റ്റോഫീസ്=ആറാട്ടുപുഴ | |||
|പിൻ കോഡ്=680562 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=arattupuzharmlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർപ്പ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=പുതുക്കാട് | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിഷ സി ഔസെഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിൻജാ ഇ സി | |||
|സ്കൂൾ ചിത്രം=22231RM.jpg | |||
|size=350px | |||
|caption=സ്കൂൾ കെട്ടിടം | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആറാട്ടുപുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന നാമധേയം സ്വീകരിച്ചുകൊണ്ട് ആറാട്ടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്‌യുന്ന വളരെ പഴക്കമുള്ള വിദ്യാലയം ആണ് രാമനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ. സ്കൂൾ സ്ഥാപിച്ച വ്യക്തി ശ്രീ. കിയ്യത്ത് മാധവ മേനോൻ ആണ്. | |||
ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി കൊച്ചുകുട്ടിഅമ്മയാണ്. | |||
ദേവ സംഗമ ഭൂമിയായ ആറാട്ടുപുഴ ഗ്രാമത്തിലെ ഏക സരസ്വതി ക്ഷേത്രമാണ് | |||
രാമാനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ (RMLPS Arattupuzha).ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നടക്കുന്ന അമ്പലത്തിന് വളരെ അടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഇരുപത്തിമൂന്ന് സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയും പ്രീ പ്രൈമറി വിഭാഗത്തിനുമായി ഏഴു ക്ലാസ് മുറികൾ ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവയുടെ സഹായത്തോടെ പഠനം സുഗമമാക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
- ഹരിത ക്ലബ് | |||
- ഗണിത ക്ലബ് | |||
- ശാസ്ത്ര ക്ലബ് | |||
- ദിനാചരണങ്ങൾ | |||
- വിദ്യാരംഗം | |||
- ബാലസഭ | |||
- ക്രാഫ്റ്റ് വർക്ക് | |||
- ഫിസിക്കൽ എഡ്യൂക്കേഷൻ | |||
- കായികമേള | |||
== | - യോഗ | ||
- വായനമൂല | |||
- ഇംഗ്ലീഷ് ഡേ ആചരണം | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!പേര് | |||
!റിട്ടയേർഡ് Date | |||
|- | |||
|ശ്രി. കെ. മാധവമേനോൻ | |||
|31-5-1964 | |||
|- | |||
|ശ്രി. എം. ശങ്കരമേനോൻ | |||
|31-3-1964 | |||
|- | |||
|ശ്രി. എ. വി ശങ്കരവാര്യർ | |||
|31-3-1973 | |||
|- | |||
|ശ്രി. ടി. എം. പരമേശ്വര മാരാർ | |||
|31-5-1974 | |||
|- | |||
|ശ്രിമതി. കെ പാർവതി അമ്മ | |||
| | |||
|- | |||
|ശ്രിമതി. വിശാലാക്ഷിയമ്മ | |||
|31-3-1972 | |||
|- | |||
|ശ്രി. സി. ആർ. സുബ്ബരാമ അയ്യർ | |||
|31-3-1981 | |||
|- | |||
|ശ്രിമതി. എം. പാറുക്കുട്ടിയമ്മ | |||
|31-3-1984 | |||
|- | |||
|ശ്രിമതി. കെ. കാർത്തിയാനിഅമ്മ | |||
|31-3-1975 | |||
|- | |||
|ശ്രിമതി. പി. ഐ. വെറോണിക്ക | |||
|31-3-1988 | |||
|- | |||
|ശ്രിമതി. സി. ശാരാദാമ്മ | |||
|30-6-1991 | |||
|- | |||
|ശ്രിമതി. എ. വി തങ്കം | |||
|31-3-1995 | |||
|- | |||
|ശ്രിമതി. എം. എൻ. നീലി | |||
|31-3-1998 | |||
|- | |||
|ശ്രിമതി. കെ. മനോന്മണിയമ്മ | |||
|30-6-2001 | |||
|- | |||
|ശ്രിമതി. കെ. പി. ജോളി | |||
|31-3-2006 | |||
|- | |||
|ശ്രിമതി. ടി. യു. ഓമന | |||
|31-3-2006 | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
Doctors | |||
<nowiki>-----------</nowiki> | |||
Dr ദിവാകരൻ, Dr ഉണ്ണികൃഷ്ണൻ, Dr കീർത്തി, Dr ശ്രീപാർവ്വതി | |||
റാങ്ക് ജേതാക്കൾ | |||
<nowiki>-----------------------</nowiki> | |||
ശ്രി. അജിത് കെ, ശ്രിമതി സൗമ്യ കെ, കുമാരി രേഷ്മ പി | |||
PhD ഹോൾഡേഴ്സ് | |||
<nowiki>---------------------------</nowiki> | |||
Dr പുഷ്പാംഗദൻ എം, Dr ഹരീഷ്കുമാർ എ ജി, Dr നിത, Dr സുനന്ദ | |||
ഫോക്‌ലോർ കലാകാരൻമാർ | |||
<nowiki>-----------------------------------------</nowiki> | |||
ശ്രി പ്രദീപ് ആറാട്ടുപുഴ, ശ്രി സതീഷ് ആറാട്ടുപുഴ | |||
നോവലിസ്റ്റ് ബാലസാഹിത്യം | |||
<nowiki>-----------------------------------------</nowiki> | |||
ശ്രി . സി. ആർ ദാസ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുടക്ക് പോകുന്ന റോഡിൽ രാജ കമ്പനി സ്റ്റോപ്പിന് മുൻപായി ആറാട്ടുപുഴ അമ്പലത്തിലേക്ക് പോകുന്ന കവാടം വഴി (തേവർറോഡ്) 2 KM ദൂരം സഞ്ചരിച്ചാൽ ആറാട്ടുപുഴ സ്കൂളിൽ എത്തിച്ചേരാം. | |||
തൃശൂർ ഇരിഞ്ഞാലക്കുട റോഡിൽ കരുവന്നൂർ ചെറിയപാലം ബസ് സ്‌റ്റോപ്പിൽനിന്നും ആറാട്ടുപുഴ ബണ്ട് റോഡ് വഴി 2.3 km ദൂരം സഞ്ചരിച്ചാൽ ആറാട്ടുപുഴ സ്കൂളിൽ എത്തിച്ചേരാം. | |||
{{Slippymap|lat=10.416707|lon=76.22885|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||