ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ

(RMLPS Arattupuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആറാട്ടുപുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ
സ്കൂൾ കെട്ടിടം
വിലാസം
ആറാട്ടുപുഴ

Arattupuzha, Thrissur Dist., Pin Code 680562
,
ആറാട്ടുപുഴ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഇമെയിൽarattupuzharmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22231 (സമേതം)
യുഡൈസ് കോഡ്32070400101
വിക്കിഡാറ്റQ64091634
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ സി ഔസെഫ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്സിൻജാ ഇ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന നാമധേയം സ്വീകരിച്ചുകൊണ്ട് ആറാട്ടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്‌യുന്ന വളരെ പഴക്കമുള്ള വിദ്യാലയം ആണ് രാമനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ. സ്കൂൾ സ്ഥാപിച്ച വ്യക്തി ശ്രീ. കിയ്യത്ത് മാധവ മേനോൻ ആണ്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി കൊച്ചുകുട്ടിഅമ്മയാണ്. ദേവ സംഗമ ഭൂമിയായ ആറാട്ടുപുഴ ഗ്രാമത്തിലെ ഏക സരസ്വതി ക്ഷേത്രമാണ് രാമാനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ (RMLPS Arattupuzha).ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നടക്കുന്ന അമ്പലത്തിന് വളരെ അടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഇരുപത്തിമൂന്ന് സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയും പ്രീ പ്രൈമറി വിഭാഗത്തിനുമായി ഏഴു ക്ലാസ് മുറികൾ ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവയുടെ സഹായത്തോടെ  പഠനം സുഗമമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

- ഹരിത ക്ലബ്

- ഗണിത ക്ലബ്

- ശാസ്ത്ര ക്ലബ്

- ദിനാചരണങ്ങൾ

- വിദ്യാരംഗം

- ബാലസഭ

- ക്രാഫ്റ്റ് വർക്ക്

- ഫിസിക്കൽ എഡ്യൂക്കേഷൻ

- കായികമേള

- യോഗ

- വായനമൂല

- ഇംഗ്ലീഷ് ഡേ ആചരണം

മുൻ സാരഥികൾ

പേര് റിട്ടയേർഡ് Date  
ശ്രി. കെ. മാധവമേനോൻ 31-5-1964
ശ്രി. എം. ശങ്കരമേനോൻ 31-3-1964
ശ്രി. എ. വി ശങ്കരവാര്യർ 31-3-1973
ശ്രി. ടി. എം. പരമേശ്വര മാരാർ 31-5-1974
ശ്രിമതി. കെ പാർവതി അമ്മ
ശ്രിമതി. വിശാലാക്ഷിയമ്മ 31-3-1972
ശ്രി. സി. ആർ. സുബ്ബരാമ അയ്യർ 31-3-1981
ശ്രിമതി. എം. പാറുക്കുട്ടിയമ്മ 31-3-1984
ശ്രിമതി. കെ. കാർത്തിയാനിഅമ്മ 31-3-1975
ശ്രിമതി. പി. ഐ. വെറോണിക്ക 31-3-1988
ശ്രിമതി. സി. ശാരാദാമ്മ 30-6-1991
ശ്രിമതി. എ. വി തങ്കം 31-3-1995
ശ്രിമതി. എം. എൻ. നീലി 31-3-1998
ശ്രിമതി. കെ. മനോന്മണിയമ്മ 30-6-2001
ശ്രിമതി. കെ. പി. ജോളി 31-3-2006
ശ്രിമതി. ടി. യു. ഓമന 31-3-2006

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Doctors

-----------

Dr ദിവാകരൻ, Dr ഉണ്ണികൃഷ്ണൻ, Dr കീർത്തി, Dr ശ്രീപാർവ്വതി

റാങ്ക് ജേതാക്കൾ

-----------------------

ശ്രി. അജിത് കെ, ശ്രിമതി സൗമ്യ കെ, കുമാരി  രേഷ്മ പി

PhD ഹോൾഡേഴ്സ്

---------------------------

Dr പുഷ്പാംഗദൻ എം, Dr ഹരീഷ്കുമാർ എ ജി, Dr നിത, Dr സുനന്ദ

ഫോക്‌ലോർ കലാകാരൻമാർ

-----------------------------------------

ശ്രി പ്രദീപ് ആറാട്ടുപുഴ, ശ്രി സതീഷ് ആറാട്ടുപുഴ

നോവലിസ്റ്റ് ബാലസാഹിത്യം

-----------------------------------------

ശ്രി . സി. ആർ ദാസ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുടക്ക് പോകുന്ന റോഡിൽ രാജ കമ്പനി സ്റ്റോപ്പിന് മുൻപായി ആറാട്ടുപുഴ അമ്പലത്തിലേക്ക് പോകുന്ന കവാടം വഴി (തേവർറോഡ്) 2 KM ദൂരം സഞ്ചരിച്ചാൽ  ആറാട്ടുപുഴ സ്കൂളിൽ എത്തിച്ചേരാം.

തൃശൂർ ഇരിഞ്ഞാലക്കുട  റോഡിൽ കരുവന്നൂർ ചെറിയപാലം ബസ് സ്‌റ്റോപ്പിൽനിന്നും ആറാട്ടുപുഴ ബണ്ട് റോഡ് വഴി 2.3 km ദൂരം സഞ്ചരിച്ചാൽ  ആറാട്ടുപുഴ സ്കൂളിൽ എത്തിച്ചേരാം.