"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| M M M G L P S Nedunganda}} | {{prettyurl| M M M G L P S Nedunganda}} | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. {{Infobox School | ||
|സ്ഥലപ്പേര്=നെടുങ്ങണ്ട | |സ്ഥലപ്പേര്=നെടുങ്ങണ്ട | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 37: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം=7 | ||
|പെൺകുട്ടികളുടെ എണ്ണം | |||
|വിദ്യാർത്ഥികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം=12 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം=7+12=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=03 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=ഫസീല കെ എം | |പ്രധാന അദ്ധ്യാപിക=ഫസീല കെ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിമ്ന | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ | |എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ | ||
|സ്കൂൾ ചിത്രം=42227 school picture.jpeg | |സ്കൂൾ ചിത്രം=42227 school picture.jpeg | ||
|size=350px | |size=350px | ||
|caption= | |caption=കുട്ടികളുടെ എണ്ണം =19 | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
1947 | 1947 ൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് [[എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കാറുണ്ട്. | |||
*ഗണിത ക്ലബ് | |||
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ | *ഗണിത മൂല | ||
* ഗണിത ക്ലബ് | |||
* ഗണിത മൂല | |||
*ക്ലാസ് ലൈബ്രറി | *ക്ലാസ് ലൈബ്രറി | ||
*ഗാന്ധി ദർശൻ | *ഗാന്ധി ദർശൻ | ||
*സയൻസ് ക്ലബ് | *സയൻസ് ക്ലബ് | ||
== മികവുകൾ == | ==മികവുകൾ== | ||
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ | വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട് | ||
യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന | യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 99: | വരി 98: | ||
|- | |- | ||
|2 | |2 | ||
|ശ്രീമതി ഗീത സി വി | |ശ്രീമതി ഗീത സി വി | ||
|2018-2020 | |2018-2020 | ||
|- | |- | ||
വരി 107: | വരി 106: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
<nowiki>*</nowiki>ശ്രീ | <nowiki>*</nowiki>ശ്രീ.യു കെ മണി എന്ന കവി | ||
<nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ | <nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ | ||
==വഴികാട്ടി== | == വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | *വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
* കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | *കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | ||
*നെടുങ്ങണ്ട S N | *നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat= 8.696750136881308|lon= 76.73910047577547 |zoom=16|width=800|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം.
എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട | |
---|---|
വിലാസം | |
നെടുങ്ങണ്ട നെടുങ്ങണ്ട പി.ഒ. , 695307 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0470 2606999 |
ഇമെയിൽ | mmmglpsnedunganda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42227 (സമേതം) |
യുഡൈസ് കോഡ് | 32141200711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 03 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീല കെ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിമ്ന |
എം.പി.ടി.എ. പ്രസിഡണ്ട് | സഹീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1947 ൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കാറുണ്ട്.
- ഗണിത ക്ലബ്
- ഗണിത മൂല
- ക്ലാസ് ലൈബ്രറി
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്
മികവുകൾ
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട്
യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്.
മുൻ സാരഥികൾ
ക്രമ നം | പ്രഥമാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി.ലിസി.വി | 2007-2018 |
2 | ശ്രീമതി ഗീത സി വി | 2018-2020 |
3 | ശ്രീമതി ഫസീല കെ എം | 2021-തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ശ്രീ.യു കെ മണി എന്ന കവി
*ശ്രീ കായ്ക്കര അശോകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
- കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
- നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42227
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ