"എം.ജി. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 121: വരി 121:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
         '''ജൂലായ് 16 ന് വിദ്യാരം​ഗം കലാവേദിയുടെ സ്കൂൾതല മത്സരം നടത്തപ്പെട്ടു.വിജയികളായവരെ സബ്ജില്ലാമത്സരത്തിലേക്ക് അയച്ചു. അതിൽ കഥാരചന - ഒന്നാം സ്ഥാനം - കുമാരി. അന്നാബിജു , രണ്ടാം സ്ഥാനം - കുമാരി. മാളവിക ജയസേനൻ , കവിതാലാപനം - രണ്ടാം സ്ഥാനം - കുമാരി.സേറ എൽസ മാത്യൂ എന്നിവർ നേടുകയുണ്ടായി.'''  
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഒരു ദിവസം പോലും കുട്ടികളുടെ പഠനം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ബഹു.സംസ്ഥാന ​ഗ​വൺമെന്റ് ഓൺലൈൻ സംവീധാനം ഒരുക്കിയത്, അധ്യാപകർക്കും കുട്ടികൾക്കും ഒരു നവ്യാനുഭവമായിരുന്നു. അതിന്റെ വെളിച്ചത്തിൽ ഈ സ്കൂളിലും പ്രവേശനോത്സവം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തപ്പെട്ടു.'''


'''ആ​ഗസ്റ്റ് 19 ന് ശാസ്ത്രരം​ഗം സ്കൂൾതല മത്സരം നടത്തപ്പെട്ടു. സബ്ജില്ലാമത്സര വിജയികൾ പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം - കുമാരി.നെയ്തൽ റിച്ച ഷിജു; പ്രവൃത്തി പരിചയം - ഒന്നാം സ്ഥാനം - കുമാരി.അ‍ഞ്ജന അജിത് കുമാർ; വീട്ടിൽ ഒരു പരീക്ഷണം - രണ്ടാം സ്ഥാനം  മാസ്റ്റർ ജെഫൽ സന്തോഷ് തോമസ്; പ്രാദേശിക ചരിത്ര രചന -രണ്ടാം സ്ഥാനം മാസ്റ്റർ ക്രിസ്റ്റി കെ ബിനു; ജീവചരിത്രകുറിപ്പ് -രണ്ടാം സ്ഥാനം -കുമാരി ദിയ ഷിബു;'''
'''ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്നേഹമരതൈകൾ നടുകയും കർഷകരുമായി അഭിമുഖം നടത്തുകയും ചെയ്തു.'''


'''ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാ​ഗമായി നടത്തപ്പെട്ട ദേശഭക്തി​ഗാന മത്സരത്തിൽ സേറ എൽസ മാത്യൂ , മാളവിക ജയസേനൻ , അന്ന ബിജു , സൊറാഫിൻ സാറാ മാത്യൂ , ദിയ ഷിബു , ജ്യാേത്സന മോൻസി എന്നിവർ ഒന്നാം സ്ഥാനം നേടിയെടുത്തു.'''
'''ജൂൺ 19 - വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബഹു.പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ.ആർ സുധർമ്മ ടീച്ച‌ർ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനം, നാടകനടനായ ശ്രീ.തോമ്പിൽ രാജശേഖരനുമായി അഭിമുഖം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, വി.സാംബശിവൻ അനുസ്മരണം , ജി.ശങ്കരകുറുപ്പ് അനുസ്മരണം, വായനാപതിപ്പ് പ്രദർശനം, ശ്രീ.ഐ.വി ദാസ് അനുസ്മരണം എന്നിവ നടത്തപ്പെട്ടു.സമാപന സമ്മേളനത്തിൽ ബഹു.‍ഡപ്യൂട്ടി കമ്മീഷണർ,സെൻട്രൽ ടാക്സസ് (ബം​ഗ്ലൂരു) സുഭ​ഗ ആൻ വർ​ഗീസ് IRS മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.'''


'''കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതല മത്സരത്തിൽ നെയ്തൽ റിച്ച ഷിജു ഉയർന്ന മാർക്ക് കരസ്ഥമാക്കി.'''
'''ആ​ഗസ്റ്റ് 10 - പൊതുവിദ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് നടത്തിയ  മക്കൾക്കൊപ്പം രക്ഷാകർത്തൃശാക്തീകരണ പരിപാടിയിൽ കെ.വി.യു.പി സ്കൂൾ വള‍ഞ്ഞവട്ടം , അധ്യാപിക ശ്രീമതി മഞ്ജുശ്രീ പി.എസ് ക്ലാസ് നയിക്കുകയുണ്ടായി.'''


'''ആ​ഗസ്റ്റ് 15 സ്വാതന്ത്യദിനം ഓൺലൈനായി  സമുചിതമായി നടത്തപ്പെട്ടു. റിട്ട.എസ്.പി.ജി ആഫീസർ ശ്രീ റോയി മാത്യൂ സ്വാതന്ത്യദിന സന്ദേശം നൽകി.'''
'''ആ​ഗസ്റ്റ് 23 ന് ഓണാഘോഷം നടത്തപ്പെട്ടു. സിനി ആർട്ടിസ്റ്റ് റീനാ റോയി ഓണസന്ദേശം നൽകി.'''
'''സെപ്റ്റംബർ 13 ന് നാഷണൽ ന്യൂട്രീഷൻ മിഷന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ നടത്തപ്പെട്ടു.ഡപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡീയ ഓഫീസർ ശ്രീമതി ദീപ ആർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെപ്റ്റംബർ 14  ഹിന്ദി ദിനമായി ആഘോഷിച്ചു.'''
'''നവംബർ  1&4 തീയതികളിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.കത്തിച്ച മെഴുകുതിരികളുമായി കുട്ടികളെ വരവേറ്റു.'''
​'''നവംബർ 26 ഭരണ​ഘടനാദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനയായ നൈതികം വിദ്യാർത്ഥി പ്രതിനിധി അവതരിപ്പിച്ചു.'''
        
==അധ്യാപകർ==
==അധ്യാപകർ==
'''പ്രഥമ അധ്യാപിക  : ശ്രീമതി.ബീന.കെ തോമസ്'''
'''പ്രഥമ അധ്യാപിക  : ശ്രീമതി.ബീന.കെ തോമസ്'''
വരി 142: വരി 153:


==ക്ലബുകൾ==
==ക്ലബുകൾ==
* '''സയൻസ് ക്ലബ്'''
* ​'''ഗണിത ക്ലബ്'''
* '''സോഷ്യൽ സയൻസ് ക്ലബ്'''
* '''ഹരിത ക്ലബ്'''
* '''എക്കോ ക്ലബ്'''
* '''ആർട്സ് ക്ലബ്'''
* '''ഹിന്ദി ക്ലബ്'''
* '''ഹെൽത്ത് ക്ലബ്'''
==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
[[പ്രമാണം:WhatsApp Image 2022-02-10 at 14.30.59.jpg|ലഘുചിത്രം|'''പത്രവാർത്ത''']]
[[പ്രമാണം:WhatsApp Image 2022-02-10 at 14.30.59.jpg|ലഘുചിത്രം|'''പത്രവാർത്ത''']]
വരി 151: വരി 172:


* [[പ്രമാണം:WhatsApp Image 2022-02-10 at 14.30.58.jpg|ലഘുചിത്രം|'''പത്രവാർത്ത''']]'''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* [[പ്രമാണം:WhatsApp Image 2022-02-10 at 14.30.58.jpg|ലഘുചിത്രം|'''പത്രവാർത്ത''']]'''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* '''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.''
* '''<nowiki/>'<nowiki/>''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.'''''
{{#multimaps:9.22114,76.71271| zoom=15}}
{{Slippymap|lat=9.22114|lon=76.71271|zoom=16|width=800|height=400|marker=yes}}

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി. യു.പി. എസ്. തുമ്പമൺ
വിലാസം
തുമ്പമൺ

തുമ്പമൺ പി.ഒ.
,
689502
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 1 - 1901
വിവരങ്ങൾ
ഇമെയിൽmgupsthumpamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38328 (സമേതം)
യുഡൈസ് കോഡ്32120500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ തോമസ്
പി.ടി.എ. പ്രസിഡണ്ട്ബിബിൻ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി മോൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

==ചരിത്രം==

എം ജി യു പി സ്കൂൾ തുമ്പമൺ കടന്നു വന്ന വീഥികൾ തുമ്പമണ്ണിന്റെ ഹൃദയഭാഗത്തു ഒരു കെടാവിളക്കായി ശോഭിക്കുന്ന വിദ്യാലയം .......അനേകം തലമുറയെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തിയ തുമ്പമൺ എം ജി യു പി സ്കൂൾ നൂറ്റിഇരുപതു വര്ഷങ്ങള്ക്കു മുമ്പ് പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതം ആയിട്ടുള്ളതാണ് .കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് ദേവലോകം കോട്ടയം ,കോർപ്പറേറ്റ് മാനേജ്‌മന്റ് ഇന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു .സാഹിത്യകാരന്മാരായ ശ്രീ ഇ വി കൃഷ്ണപിള്ള ,പന്തളം കെ പി ഉൾപ്പടെ പ്രമുഖരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . തുമ്പമണ്ണിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ഈ സ്കൂൾ ഇന്നും കേരളം സിലബസ് പ്രകാരം മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കും പ്രാധാന്യം നൽകുന്നു .അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി നൂറ്റി മുപ്പത്തെട്ട് കുട്ടികൾ പഠനം നടത്തുന്നു .പ്രധാന അദ്ധ്യാപിക ഉൾപ്പടെ ആറു അധ്യാപകരും ,ഒരു അനധ്യാപികയും സേവനം അനുഷ്ഠിക്കുന്നു സ്കൂളിന്റെ പലതരത്തിലുള്ള തനതുപ്രവർത്തനങ്ങൾ നടത്തിവരുന്നതോടൊപ്പം കേരളഗവണ്മെന്റ് ഉച്ചഭക്ഷണസംവിധാനം വളരെ ഭംഗിയായി നടത്തപ്പെടുന്നു .നല്ല പാഠം .,അഖിലകേരള ബാലജന സഖ്യം കൂടാതെ മലയാളത്തിലക്കം, ഹലോ ഇംഗ്ലീഷ് ,സൂറലി ഹിന്ദി ,ഗണിതം മധുരം ,ശാസ്ത്ര രംഗം ,സാമൂഹ്യ ശാസ്ത്ര ക്ലബ് ,സംസ്‌കൃത ശില്പ ശാല എന്നിവ ഭംഗിയായി പ്രവ്യത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.

മികവുകൾ

ജൂലായ് 16 ന് വിദ്യാരം​ഗം കലാവേദിയുടെ സ്കൂൾതല മത്സരം നടത്തപ്പെട്ടു.വിജയികളായവരെ സബ്ജില്ലാമത്സരത്തിലേക്ക് അയച്ചു. അതിൽ കഥാരചന - ഒന്നാം സ്ഥാനം - കുമാരി. അന്നാബിജു , രണ്ടാം സ്ഥാനം - കുമാരി. മാളവിക ജയസേനൻ , കവിതാലാപനം - രണ്ടാം സ്ഥാനം - കുമാരി.സേറ എൽസ മാത്യൂ എന്നിവർ നേടുകയുണ്ടായി.

ആ​ഗസ്റ്റ് 19 ന് ശാസ്ത്രരം​ഗം സ്കൂൾതല മത്സരം നടത്തപ്പെട്ടു. സബ്ജില്ലാമത്സര വിജയികൾ പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം - കുമാരി.നെയ്തൽ റിച്ച ഷിജു; പ്രവൃത്തി പരിചയം - ഒന്നാം സ്ഥാനം - കുമാരി.അ‍ഞ്ജന അജിത് കുമാർ; വീട്ടിൽ ഒരു പരീക്ഷണം - രണ്ടാം സ്ഥാനം  മാസ്റ്റർ ജെഫൽ സന്തോഷ് തോമസ്; പ്രാദേശിക ചരിത്ര രചന -രണ്ടാം സ്ഥാനം മാസ്റ്റർ ക്രിസ്റ്റി കെ ബിനു; ജീവചരിത്രകുറിപ്പ് - രണ്ടാം സ്ഥാനം - കുമാരി ദിയ ഷിബു;

ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാ​ഗമായി നടത്തപ്പെട്ട ദേശഭക്തി​ഗാന മത്സരത്തിൽ സേറ എൽസ മാത്യൂ , മാളവിക ജയസേനൻ , അന്ന ബിജു , സൊറാഫിൻ സാറാ മാത്യൂ , ദിയ ഷിബു , ജ്യാേത്സന മോൻസി എന്നിവർ ഒന്നാം സ്ഥാനം നേടിയെടുത്തു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതല മത്സരത്തിൽ നെയ്തൽ റിച്ച ഷിജു ഉയർന്ന മാർക്ക് കരസ്ഥമാക്കി.

മുൻസാരഥികൾ

  • ശ്രീ.സുബ്രഹ്മണ്യൻ
  • ശ്രീ.സക്കറിയ
  • റവറൻ  ഫാദർ കോശി
  • ശ്രീ.ടി.പി. കോശിക്കുഞ്ഞ്
  • ശ്രീ.സി.ഒ.മാത്യൂ
  • ശ്രീമതി.മറിയാമ്മ
  • ശ്രീമതി.കുഞ്ഞമ്മ ജോർജ്
  • ശ്രീ.ജോൺ മാത്യൂ
  • ശ്രീമതി.മിനി കോശി

പ്രശസ്തരായപൂർവവിദ്യാർഥികൾ

  • ശ്രീ.ഇ.വി കൃഷ്ണപിളള ( ഹാസ്യ സാഹിത്യകാരൻ )
  • ശ്രീ.പന്തളം കെ.പി  ( അഖിലാണ്ഡ മണ്ഡലം എന്ന പ്രാർത്ഥന ​ഗാനരചയിതാവ് )
  • പ്രൊഫസർ.തുമ്പമൺ രവി
  • ശ്രീ.ജോർജ് വർ​ഗീസ് കൊപ്പാറ
  • ശ്രീ.പ്രമോദ്

ദിനാചരണങ്ങൾ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഒരു ദിവസം പോലും കുട്ടികളുടെ പഠനം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ബഹു.സംസ്ഥാന ​ഗ​വൺമെന്റ് ഓൺലൈൻ സംവീധാനം ഒരുക്കിയത്, അധ്യാപകർക്കും കുട്ടികൾക്കും ഒരു നവ്യാനുഭവമായിരുന്നു. അതിന്റെ വെളിച്ചത്തിൽ ഈ സ്കൂളിലും പ്രവേശനോത്സവം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തപ്പെട്ടു.

ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്നേഹമരതൈകൾ നടുകയും കർഷകരുമായി അഭിമുഖം നടത്തുകയും ചെയ്തു.

ജൂൺ 19 - വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബഹു.പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ.ആർ സുധർമ്മ ടീച്ച‌ർ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനം, നാടകനടനായ ശ്രീ.തോമ്പിൽ രാജശേഖരനുമായി അഭിമുഖം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, വി.സാംബശിവൻ അനുസ്മരണം , ജി.ശങ്കരകുറുപ്പ് അനുസ്മരണം, വായനാപതിപ്പ് പ്രദർശനം, ശ്രീ.ഐ.വി ദാസ് അനുസ്മരണം എന്നിവ നടത്തപ്പെട്ടു.സമാപന സമ്മേളനത്തിൽ ബഹു.‍ഡപ്യൂട്ടി കമ്മീഷണർ,സെൻട്രൽ ടാക്സസ് (ബം​ഗ്ലൂരു) സുഭ​ഗ ആൻ വർ​ഗീസ് IRS മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.

ആ​ഗസ്റ്റ് 10 - പൊതുവിദ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് നടത്തിയ  മക്കൾക്കൊപ്പം രക്ഷാകർത്തൃശാക്തീകരണ പരിപാടിയിൽ കെ.വി.യു.പി സ്കൂൾ വള‍ഞ്ഞവട്ടം , അധ്യാപിക ശ്രീമതി മഞ്ജുശ്രീ പി.എസ് ക്ലാസ് നയിക്കുകയുണ്ടായി.

ആ​ഗസ്റ്റ് 15 സ്വാതന്ത്യദിനം ഓൺലൈനായി  സമുചിതമായി നടത്തപ്പെട്ടു. റിട്ട.എസ്.പി.ജി ആഫീസർ ശ്രീ റോയി മാത്യൂ സ്വാതന്ത്യദിന സന്ദേശം നൽകി.

ആ​ഗസ്റ്റ് 23 ന് ഓണാഘോഷം നടത്തപ്പെട്ടു. സിനി ആർട്ടിസ്റ്റ് റീനാ റോയി ഓണസന്ദേശം നൽകി.

സെപ്റ്റംബർ 13 ന് നാഷണൽ ന്യൂട്രീഷൻ മിഷന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ നടത്തപ്പെട്ടു.ഡപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡീയ ഓഫീസർ ശ്രീമതി ദീപ ആർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെപ്റ്റംബർ 14  ഹിന്ദി ദിനമായി ആഘോഷിച്ചു.

നവംബർ  1&4 തീയതികളിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.കത്തിച്ച മെഴുകുതിരികളുമായി കുട്ടികളെ വരവേറ്റു.

നവംബർ 26 ഭരണ​ഘടനാദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനയായ നൈതികം വിദ്യാർത്ഥി പ്രതിനിധി അവതരിപ്പിച്ചു.

        

അധ്യാപകർ

പ്രഥമ അധ്യാപിക  : ശ്രീമതി.ബീന.കെ തോമസ്

അധ്യാപികമാർ      : ശ്രീമതി.ഷീജാ ജോൺ ,ശ്രീമതി.സോഫിയ തോമസ്, ശ്രീമതി.ഷെറിൻ തോമസ് , ശ്രീമതി.ബിനു ആർ, ശ്രീമതി. ജീന ജോയി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരം​ഗം കലാസാഹിത്യ വേദി
  • പ്രവൃത്തിപരിചയ പഠനം
  • കമ്പ്യൂട്ടർ പഠനം
  • പഠനയാത്ര

ക്ലബുകൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹരിത ക്ലബ്
  • എക്കോ ക്ലബ്
  • ആർട്സ് ക്ലബ്
  • ഹിന്ദി ക്ലബ്
  • ഹെൽത്ത് ക്ലബ്

സ്കൂൾഫോട്ടോകൾ

പത്രവാർത്ത
ആസാദി ക അമൃത മഹോത്സവം
ആസാദി ക അമൃത മഹോത്സവം
ജൂൺ 5 പരിസ്ഥിതി ദിനം

വഴികാട്ടി

  • പത്രവാർത്ത
    പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • 'പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=എം.ജി._യു.പി._എസ്._തുമ്പമൺ&oldid=2537007" എന്ന താളിൽനിന്ന് ശേഖരിച്ചത്