"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|G TS THANNIMOODU}} | ||
| വിദ്യാഭ്യാസ ജില്ല= | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| റവന്യൂ ജില്ല= | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്= | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42622 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പഠന | |യുഡൈസ് കോഡ്=32140800308 | ||
| പഠന | |സ്ഥാപിതദിവസം= | ||
| മാദ്ധ്യമം= | |സ്ഥാപിതമാസം= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതവർഷം=1956 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിലാസം= ഗവ: റ്റി എസ് , താന്നിമൂട് | ||
| | |പോസ്റ്റോഫീസ്=കൊല്ലായിൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പിൻ കോഡ്=691541 | ||
| പ്രധാന | |സ്കൂൾ ഫോൺ=9846742779 | ||
| പി.ടി. | |സ്കൂൾ ഇമെയിൽ=gtsthannimoodu@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
}} | |ഉപജില്ല=പാലോട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=വാമനപുരം | |||
|താലൂക്ക്=നെടുമങ്ങാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=44 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=52 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെമനിസ ബീഗം ജെ എഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=സഫീർഖാൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മോനിഷ | |||
|സ്കൂൾ ചിത്രം=[[പ്രമാണം:Gtsthannimoodu.jpg|thumb|school photo]] | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് '''1956 ജൂൺ 16 ന്''' ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടിൽ സാവിത്രി''' ആണ് ആദ്യ വിദ്യാർത്ഥി. '''ശ്രി.പി.അപ്പുകുട്ടൻ കാണി''' ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ '''ശ്രീ.ജെ . ദാസൻ''' ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.'''1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു.''' | |||
പ്രഥമാധ്യാപിക ശ്രീമതി ജമനിസാ ബീഗം ഉൾപ്പെടെ ഏഴ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
♦ കംപ്യൂട്ടർ ലാബ് | |||
♦ സമ്പൂർണ്ണ സ്മാർട്ട് ക്ലാസ്സ് റൂം | |||
♦ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി | |||
♦ സ്കൂൾ റേഡിയോ സംവിധാനം | |||
♦ ജൈവ വൈവിധ്യ പാർക്ക് | |||
♦ ഓഡിറ്റോറിയം | |||
♦ സ്കൂൾ കൃഷിത്തോട്ടം | |||
♦ ശൂദ്ധജല ലഭ്യത | |||
♦ പാചകപ്പുര | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
♦ '''ഗാന്ധി ദർശൻ ക്ലബ്''' | |||
♦ '''ശാസ്ത്ര ക്ലബ്''' | |||
♦ '''ഗണിത ക്ലബ്''' | |||
♦ '''ശുചിത്വ ക്ലബ്''' | |||
♦ '''കാർഷിക ക്ലബ്''' | |||
♦ '''ഭാഷാ ക്ലബുകൾ''' | |||
== മാനേജ്മെന്റ് == | |||
'''ഗവൺമെന്റ്''' | |||
== മുൻ സാരഥികൾ == | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
[[പ്രമാണം:42622.jpeg|നടുവിൽ|Alumnus]] | |||
==മികവുകൾ == | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
|- | |||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat= 8.7863958|lon=77.0170535 |zoom=16|width=full|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''Thiruvanathapuram-Thenmala Road, Challimukku, Kollayil, Kerala 691541'' | |||
|} | |||
<!--visbot verified-chils->--> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ടി എസ് താന്നിമൂട് | |
---|---|
| |
വിലാസം | |
ഗവ: റ്റി എസ് , താന്നിമൂട് , കൊല്ലായിൽ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9846742779 |
ഇമെയിൽ | gtsthannimoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42622 (സമേതം) |
യുഡൈസ് കോഡ് | 32140800308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെമനിസ ബീഗം ജെ എഫ് |
പി.ടി.എ. പ്രസിഡണ്ട് | സഫീർഖാൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മോനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് 1956 ജൂൺ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടിൽ സാവിത്രി ആണ് ആദ്യ വിദ്യാർത്ഥി. ശ്രി.പി.അപ്പുകുട്ടൻ കാണി ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ ശ്രീ.ജെ . ദാസൻ ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി ജമനിസാ ബീഗം ഉൾപ്പെടെ ഏഴ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
♦ കംപ്യൂട്ടർ ലാബ്
♦ സമ്പൂർണ്ണ സ്മാർട്ട് ക്ലാസ്സ് റൂം
♦ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി
♦ സ്കൂൾ റേഡിയോ സംവിധാനം
♦ ജൈവ വൈവിധ്യ പാർക്ക്
♦ ഓഡിറ്റോറിയം
♦ സ്കൂൾ കൃഷിത്തോട്ടം
♦ ശൂദ്ധജല ലഭ്യത
♦ പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
♦ ഗാന്ധി ദർശൻ ക്ലബ്
♦ ശാസ്ത്ര ക്ലബ്
♦ ഗണിത ക്ലബ്
♦ ശുചിത്വ ക്ലബ്
♦ കാർഷിക ക്ലബ്
♦ ഭാഷാ ക്ലബുകൾ
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
'Thiruvanathapuram-Thenmala Road, Challimukku, Kollayil, Kerala 691541 |
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42622
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ