"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmmup19552 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എരമംഗലം | |സ്ഥലപ്പേര്=എരമംഗലം | ||
വരി 21: | വരി 21: | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയംകോട് ഗ്രാമ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയംകോട് ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്=8 | |വാർഡ്=8 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=പൊന്നാനി | |നിയമസഭാമണ്ഡലം=പൊന്നാനി | ||
|താലൂക്ക്=പൊന്നാനി | |താലൂക്ക്=പൊന്നാനി | ||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=407 | |പെൺകുട്ടികളുടെ എണ്ണം 1-10=407 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=886 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=886 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=29 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=നൗഷാദ് കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജാറാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | ||
|സ്കൂൾ ചിത്രം=cmmupschool.dp.19552.jpg| | |സ്കൂൾ ചിത്രം=cmmupschool.dp.19552.jpg| | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത് ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്. | '''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത് ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്. | ||
കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[വിദ്യാരംഗം കലാസാഹിത്യ വേദി]] | |||
ശ്രീ | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ശ്രീ കൃഷ്ണൻകുട്ടി . സി | |||
|1964-1971 | |||
|- | |||
|2 | |||
|ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ | |||
|1971-1996 | |||
|- | |||
|3 | |||
|ശ്രീ കൃഷ്ണൻകുട്ടി . കെ | |||
|1996-2005 | |||
|- | |||
|4 | |||
|ഉണ്ണികൃഷ്ണൻ ടി | |||
|2005-2016 | |||
|- | |||
|5 | |||
|ടി ജെ ഓമന | |||
|2016 -2022 | |||
Iനൗഷാദ് കെ | |||
I2022 മുതൽ | |||
|} | |||
== മാനേജ്‍മെന്റ് == | |||
നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി. | |||
== | == ചിത്രശാല == | ||
[[വർഗ്ഗം:19552]] | |||
[[സി.എം.എം.യു.പി.എസ്. എരമംഗലം/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 93: | വരി 114: | ||
ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം. | ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം. | ||
{{ | {{Slippymap|lat= 10.724934|lon= 75.976634|zoom=16|width=800|height=400|marker=yes}} |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എം.യു.പി.എസ്. എരമംഗലം | |
---|---|
വിലാസം | |
എരമംഗലം സി എം എം യുപി സ്കൂൾ എരമംഗലം , എരമംഗലം പി.ഒ. , 679587 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 4942675175 |
ഇമെയിൽ | cmmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19552 (സമേതം) |
യുഡൈസ് കോഡ് | 32050900207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയംകോട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 479 |
പെൺകുട്ടികൾ | 407 |
ആകെ വിദ്യാർത്ഥികൾ | 886 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൗഷാദ് കെ |
പി.ടി.എ. പ്രസിഡണ്ട് | രാജാറാം |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത് ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.
കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം
ഭൗതികസൗകര്യങ്ങൾ
എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | ശ്രീ കൃഷ്ണൻകുട്ടി . സി | 1964-1971 |
2 | ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ | 1971-1996 |
3 | ശ്രീ കൃഷ്ണൻകുട്ടി . കെ | 1996-2005 |
4 | ഉണ്ണികൃഷ്ണൻ ടി | 2005-2016 |
5 | ടി ജെ ഓമന | 2016 -2022
Iനൗഷാദ് കെ I2022 മുതൽ |
മാനേജ്‍മെന്റ്
നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി.
ചിത്രശാല
കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.
ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം.