സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

രമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്

1 അകെ സ്ഥലം 1 ഏക്കർ
2 കെട്ടിട സമുച്ചയം 1/2 ഏക്കർ
3 അകെ ക്‌ളാസ് മുറികൾ 21
4 കംപ്യൂട്ടർ ലാബ് 1
5 സ്‌കൂൾ ലൈബ്രറി 1
6 വാഹന സൗകര്യം ബസ്സ് സൗകര്യം
7 ഇന്റർനെറ്റ് സൗകര്യം ഉണ്ട്
8 പ്രിന്റർ ഉണ്ട്
9 ഓഡിറ്റോറിയം 1
10 കുടിവെള്ള സൗകര്യം കിണർ വെള്ളം
11 ആൺകുട്ടികൾക്കുള്ള മൂത്രപ്പുര 10 എണ്ണം
12 ടോയ്‌ലറ്റ് സൗകര്യം 15 എണ്ണം
13 ഷി ടോയ്‌ലറ്റ് 1
14 വൈദ്യുതകണക്ഷൻ ഉണ്ട്
15 കളിസ്ഥലം സ്‌കൂൾ ഗ്രൗണ്ട്
16 അടുക്കള ഉണ്ട്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം