"എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
| | | | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ ഇളമ്പള്ളൂർ പഞ്ചായത്ത് കാമ്പിക്കട (XIII ) വാർഡിലാണ് എസ്.എ.ബി.റ്റി.എം. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമ്പത്തികമായും സാമൂ ഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി , ദേശത്തെയും സമൂഹത്തെയും ഉദ്ധരിക്കുക എന്ന ലക്ഷ്യ ത്തോടെ , കുരീപ്പള്ളി തെക്കതിൽ ശ്രീ.കെ.കാസിംകുഞ്ഞ് അവർകൾ 1976 - ൽ ആരം ഭിച്ചതാണ് ഈ വിദ്യാലയം . എൽ.പി. മാത്രമായിരുന്ന സ്കൂൾ 1979 - ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ . ഒ.ബാലചന്ദ്രൻപിള്ള , ശ്രീ.എം.ബഷീർകുട്ടി , ശ്രീമതി.പി.രാധാമണി എന്നി വരുടെ പ്രഥമാധ്യാപക സേവനത്തിനുശേഷം ഇപ്പോൾ ശ്രീമതി . എം.നസീമബീവി പ്രഥമാധ്യാപികയായി സ്കൂളിന് ശക്തമായ നേതൃത്വം നൽകി വരുന്നു . 29 അധ്യാ പകരും ഒരു ഓഫീസ് അറ്റൻഡറുമുൾപ്പടെ 31 പേർ ഇവിടെ സേവനം അനുഷ്ഠി ക്കുന്നു . പ്രീ പ്രൈമറി വിഭാഗവും സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു . 3 അധ്യാപകരും ഒരു സഹായിയും ജീവനക്കാരായുണ്ട് . പാചകത്തിനായി രണ്ട് തൊ ഴിലാളികളുടെ സേവനം ലഭ്യമാകുന്നുണ്ട് . ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 629 കുട്ടികളും പ്രീ - പ്രൈമറിയിൽ 67 കുട്ടികളും പഠിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 24 ക്ലാസ് മുറികൾ | |||
* ലാബ് | |||
* ലൈബ്രറി<br /> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 99: | വരി 102: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.8.9150422|lon=76.6780847 |zoom=18|width=800|height=400|marker=yes}} | ||