എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(S A B T M U P S Kureeppally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ .കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കുരീപ്പള്ളി  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എസ്.എ.ബി.റ്റി.എം.യു.പി.സ്കൂൾ

എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി
വിലാസം
കുരീപ്പള്ളി

എസ്. എ. ബി ടി. എം. യു. പി. എസ്. കുരീപ്പള്ളി
,
പെരുമ്പുഴ പി.ഒ.
,
691504
സ്ഥാപിതം26 - 05 - 1976
വിവരങ്ങൾ
ഫോൺ0474 2521233
ഇമെയിൽ41663kply@gmail.com
കോഡുകൾ
സ്കൂൾ കോഡ്41663 (സമേതം)
യുഡൈസ് കോഡ്32130900614
വിക്കിഡാറ്റQ105814807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ400
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. ഐ
പി.ടി.എ. പ്രസിഡണ്ട്ഡി. പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
10-02-202241663


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


|

ചരിത്രം

കൊല്ലം ജില്ലയിൽ ഇളമ്പള്ളൂർ പഞ്ചായത്ത് കാമ്പിക്കട (XIII ) വാർഡിലാണ് എസ്.എ.ബി.റ്റി.എം. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമ്പത്തികമായും സാമൂ ഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി , ദേശത്തെയും സമൂഹത്തെയും ഉദ്ധരിക്കുക എന്ന ലക്ഷ്യ ത്തോടെ , കുരീപ്പള്ളി തെക്കതിൽ ശ്രീ.കെ.കാസിംകുഞ്ഞ് അവർകൾ 1976 - ൽ ആരം ഭിച്ചതാണ് ഈ വിദ്യാലയം . എൽ.പി. മാത്രമായിരുന്ന സ്കൂൾ 1979 - ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ . ഒ.ബാലചന്ദ്രൻപിള്ള , ശ്രീ.എം.ബഷീർകുട്ടി , ശ്രീമതി.പി.രാധാമണി എന്നി വരുടെ പ്രഥമാധ്യാപക സേവനത്തിനുശേഷം ഇപ്പോൾ ശ്രീമതി . എം.നസീമബീവി പ്രഥമാധ്യാപികയായി സ്കൂളിന് ശക്തമായ നേതൃത്വം നൽകി വരുന്നു . 29 അധ്യാ പകരും ഒരു ഓഫീസ് അറ്റൻഡറുമുൾപ്പടെ 31 പേർ ഇവിടെ സേവനം അനുഷ്ഠി ക്കുന്നു . പ്രീ പ്രൈമറി വിഭാഗവും സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു . 3 അധ്യാപകരും ഒരു സഹായിയും ജീവനക്കാരായുണ്ട് . പാചകത്തിനായി രണ്ട് തൊ ഴിലാളികളുടെ സേവനം ലഭ്യമാകുന്നുണ്ട് . ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 629 കുട്ടികളും പ്രീ - പ്രൈമറിയിൽ 67 കുട്ടികളും പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • 24 ക്ലാസ് മുറികൾ
  • ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.8.9150422,76.6780847 |zoom=18}}