"എ.എം.എൽ.പി.എസ്.മരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A. M. L. P. S. Maruthur}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസജില്ലയിൽ പട്ടാമ്പി ഉപജില്ലയിൽ  ഗവണ്മെന്റ് സംസ്‌കൃത കോളേജിന് സമീപമുള്ള ഒരു  എയ്ഡഡ്  വിദ്യലയമാണ് ഇത് .{{Infobox School  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസജില്ലയിൽ പട്ടാമ്പി ഉപജില്ലയിൽ  ഗവണ്മെന്റ് സംസ്‌കൃത കോളേജിന് സമീപമുള്ള ഒരു  എയ്ഡഡ്  വിദ്യലയമാണ് ഇത് .{{Infobox School  
|സ്ഥലപ്പേര്=മേലെപട്ടാമ്പി
|സ്ഥലപ്പേര്=മേലെപട്ടാമ്പി
വരി 117: വരി 119:


==വഴികാട്ടി==
==വഴികാട്ടി==
    ... പട്ടാമ്പി........ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
    ...................... തീരദേശപാതയിലെ ................ പട്ടാമ്പി... ബസ്റ്റാന്റിൽ നിന്നും  
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
    നാഷണൽ ഹൈവെയിൽ ....3km.......... പട്ടാമ്പി...... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*തീരദേശപാതയിലെ പട്ടാമ്പിബസ്റ്റാന്റിൽ നിന്നും  
*നാഷണൽ ഹൈവെയിൽ 3 km പട്ടാമ്പി.ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.848202305105398, 76.17331805866382|zoom=8}}
{{Slippymap|lat= 10.848202305105398|lon= 76.17331805866382|zoom=18|width=800|height=400|marker=yes}}

20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസജില്ലയിൽ പട്ടാമ്പി ഉപജില്ലയിൽ  ഗവണ്മെന്റ് സംസ്‌കൃത കോളേജിന് സമീപമുള്ള ഒരു  എയ്ഡഡ്  വിദ്യലയമാണ് ഇത് .

എ.എം.എൽ.പി.എസ്.മരുതൂർ
വിലാസം
മേലെപട്ടാമ്പി

മേലെപട്ടാമ്പി
,
മേലെപട്ടാമ്പി പി.ഒ.
,
679306
,
പാലക്കാട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽamlpsmaruthur123@gmail.com
കോഡുകൾ
സ്കൂൾ കോഡ്20629 (സമേതം)
യുഡൈസ് കോഡ്32061100106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി. സി. സെഡ്
പി.ടി.എ. പ്രസിഡണ്ട്സമീന
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എന്റെ വിദ്യാലയം പട്ടാമ്പി സബ്‌ജില്ലയിലാണ്.1914 ൽ സ്ഥാപിതമായി. ഓത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത്. പട്ടാമ്പി മുൻസിപ്പാലിറ്റിയിലെ 11-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. ശ്രീ നീലകണ്ഠ സംസ്കൃത കോളേജിനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2003_2004 അധ്യയനവർഷത്തിൽ PTA യുടെ തീരുമാനപ്രകാരം ജനറൽ സ്കൂളാക്കി മാറ്റാൻ അപേക്ഷ നൽകുകയും ജനറൽ കലണ്ടർ പ്രകാരം സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ടൈലിട്ട ക്ലാസ് മുറി

കമ്പ്യൂട്ടർ റൂം

കളിസ്ഥലം

അടുക്കള

ശുചി മുറി

കുടിവെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഉല്ലാസ ഗണിതം
  • ഗണിത വിജയം
  • ഹലോ ഇംഗ്ലീഷ്
  • സ്കൂൾ വാർഷികം
  • സ്പോർട്സ്
  • ബാലസഭ

മാനേജ്മെന്റ്

ഷാഹിന പി 

പൂക്കോടൻ വീട്

ചെർപ്പുളശ്ശേരി പി ഒ

മികവുകൾ പത്രത്താളുകളിലൂടെ

പത്ര വാർത്തകൾ കാനാണിവിടെ ക്ലിക്ക് ചെയ്യുക എ.എം.എൽ.പി.എസ്.മരുതൂർ/PHOTO ALBUM


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മനോമണി

എം.രാധാകൃഷ്ണൻ

പി.അബൂബക്കർ

പി.പി.ലീല

വി.പി. നിർമല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.രാധാകൃഷ്ണൻ

അഡ്വ. ഹാറൂൺ റഷീദ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തീരദേശപാതയിലെ പട്ടാമ്പിബസ്റ്റാന്റിൽ നിന്നും
  • നാഷണൽ ഹൈവെയിൽ 3 km പട്ടാമ്പി.ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.മരുതൂർ&oldid=2530097" എന്ന താളിൽനിന്ന് ശേഖരിച്ചത്