എ.എം.എൽ.പി.എസ്.മരുതൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

. മരുതൂർ AMLP സ്ക്കൂൾ 1914 ൽ സ്ഥാപിതമായി.പട്ടാമ്പി സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണിത്. പട്ടാമ്പി മുൻസിപ്പാലിറ്റിയിലെ 11-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും നടത്തുന്നു. ശ്രീമതി.സി. സെഡ്. ഡെയ്സിയാണ് പ്രധാനാധ്യാപിക.