"സി എം എസ് എൽ പി എസ്സ് വിളയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|C.M.S.L.P. S.Vilayamkode }} | {{prettyurl|C.M.S.L.P. S.Vilayamkode }} | ||
വരി 18: | വരി 19: | ||
|പിൻ കോഡ്=686613 | |പിൻ കോഡ്=686613 | ||
|സ്കൂൾ ഫോൺ=04829 264825 | |സ്കൂൾ ഫോൺ=04829 264825 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=cmslpsvilayamcode@gmail.com | ||
|ഉപജില്ല=കുറവിലങ്ങാട് | |ഉപജില്ല=കുറവിലങ്ങാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=03 | |അദ്ധ്യാപകരുടെ എണ്ണം 1-10=03 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഗീത. പി | |പ്രധാന അദ്ധ്യാപിക=ഗീത. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |വാർഡ് മെമ്പർ = ശ്രീ .തോമസ് പനയ്ക്കൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മിനി ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ വിമൽ | |||
|സ്കൂൾ ചിത്രം=45320_School_Ppic.jpg | | |സ്കൂൾ ചിത്രം=45320_School_Ppic.jpg | | ||
|size=350px | |size=350px | ||
വരി 61: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ചിരനിരപ്പു എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ചിരനിരപ്പു എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന [[റവ: ക്ലമന്റ് ആൽഫ്രഡ് നീവ്]] ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള [[സി. എസ്. ഐ]] മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി മഞ്ജു മോൾ പി ജെ എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ഇക്കോ ഫ്രണ്ട്ലി ക്യാമ്പസ് | * '''ഇക്കോ ഫ്രണ്ട്ലി ക്യാമ്പസ്''' | ||
* ഇന്റർനെറ്റ് സൗകര്യം | * '''ഇന്റർനെറ്റ് സൗകര്യം''' | ||
* ലൈബ്രറി | * '''ലൈബ്രറി''' | ||
* കളിസ്ഥലം | * '''കളിസ്ഥലം''' | ||
* ഔഷധത്തോട്ടം | * '''ഔഷധത്തോട്ടം''' | ||
* പച്ചക്കറിത്തോട്ടം | * '''പച്ചക്കറിത്തോട്ടം''' | ||
* പൂന്തോട്ടം | * '''പൂന്തോട്ടം''' | ||
* കിച്ചൻ | * '''കിച്ചൻ''' | ||
* കൃഷിത്തോട്ടം | * '''കൃഷിത്തോട്ടം''' | ||
* മാലിന്യ നിർമാർജന സംവിധാനം | * '''മാലിന്യ നിർമാർജന സംവിധാനം''' | ||
* വിശാലമായ പാർക്കിംഗ് ഏരിയ | * '''വിശാലമായ പാർക്കിംഗ് ഏരിയ''' | ||
* ചുറ്റുമതിൽ & ഗേറ്റ് | * '''ചുറ്റുമതിൽ & ഗേറ്റ്''' | ||
* വൈദ്യതികരിച്ച ക്ലാസ്സ്മുറികൾ | * '''വൈദ്യതികരിച്ച ക്ലാസ്സ്മുറികൾ''' | ||
* സ്കൂൾ സ്റ്റേജ് | * '''സ്കൂൾ സ്റ്റേജ്''' | ||
* ഹെൽത്ത് കോർണർ | * '''ഹെൽത്ത് കോർണർ''' | ||
* ഹാൻഡ് വാഷിംഗ് ഏരിയ | * '''ഹാൻഡ് വാഷിംഗ് ഏരിയ''' | ||
* സെപ്പറേറ്റ് ടോയ്ലറ്റ് | * '''സെപ്പറേറ്റ് ടോയ്ലറ്റ്''' | ||
* തണൽ മരം | * '''തണൽ മരം''' | ||
* ഫസ്റ്റ് എയ്ഡ് സംവിധാനം | * '''ഫസ്റ്റ് എയ്ഡ് സംവിധാനം''' | ||
* ശുദ്ധ ജലം | * '''ശുദ്ധ ജലം''' | ||
* '''കമ്പ്യൂട്ടർ ലാബ് & പ്രൊജക്ടർ''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}} /മലയാളത്തിളക്കം .|മലയാളത്തിളക്കം]] | |||
{| | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ '''പ്രധാനാധ്യാപകർ''' | |||
|- | |- | ||
! ക്രമനമ്പർ !! പ്രധാനാധ്യാപകന്റെ പേര് !! കാലയളവ് | !ക്രമനമ്പർ !! പ്രധാനാധ്യാപകന്റെ പേര് !! കാലയളവ് | ||
|- | |- | ||
| 1. || കെ. വി കോശി || 1928-1936 | | 1. || കെ. വി കോശി || 1928-1936 | ||
വരി 123: | വരി 116: | ||
| 5.|| സി. സി തോമസ് || 1952-1953 | | 5.|| സി. സി തോമസ് || 1952-1953 | ||
|- | |- | ||
|6. || പി. സി ജോൺ || 1953-1956 | | 6. || പി. സി ജോൺ || 1953-1956 | ||
|- | |- | ||
| 7. || എ. സി ജോസഫ് || 1956-1957 | | 7. || എ. സി ജോസഫ് || 1956-1957 | ||
വരി 131: | വരി 124: | ||
| 9. || എൻ. ജെ ജോസഫ് || 1959-1964 | | 9. || എൻ. ജെ ജോസഫ് || 1959-1964 | ||
|- | |- | ||
|10. || വി. ജെ വർക്കി || 1964-1968 | | 10. || വി. ജെ വർക്കി || 1964-1968 | ||
|- | |- | ||
| 11. || പി. സി യോഹന്നാൻ || 1968-1970 | | 11. || പി. സി യോഹന്നാൻ || 1968-1970 | ||
വരി 139: | വരി 132: | ||
| 13. ||റ്റി. എം മത്തായി || 1971-1973 | | 13. ||റ്റി. എം മത്തായി || 1971-1973 | ||
|- | |- | ||
|14.|| പി. എം ജേക്കബ് || 1973-1973 | | 14.|| പി. എം ജേക്കബ് || 1973-1973 | ||
|- | |- | ||
| 15. || കെ. കെ ചെറിയാൻ || 1973-1974 | | 15. || കെ. കെ ചെറിയാൻ || 1973-1974 | ||
വരി 149: | വരി 142: | ||
| 18. || റ്റി. എസ് ആൻഡ്രൂസ് || 1985-1989 | | 18. || റ്റി. എസ് ആൻഡ്രൂസ് || 1985-1989 | ||
|- | |- | ||
|19. || കെ. എം മറിയം || 1990-1992 | | 19. || കെ. എം മറിയം || 1990-1992 | ||
|- | |- | ||
| 20. || എം. സി ചാക്കോ || 1992-1993 | | 20. || എം. സി ചാക്കോ || 1992-1993 | ||
വരി 163: | വരി 156: | ||
| 25. || കെ. ഒ ഡേവിഡ് || 1997-2002 | | 25. || കെ. ഒ ഡേവിഡ് || 1997-2002 | ||
|- | |- | ||
| 26. ||എൻ. എം മേരി || 2002-2004 | |26. ||എൻ. എം മേരി || 2002-2004 | ||
|- | |- | ||
| 27. ||എൻ. എ മേരി || 2004-2005 | | 27. ||എൻ. എ മേരി || 2004-2005 | ||
വരി 174: | വരി 167: | ||
|- | |- | ||
| 31. ||ഗീത പി || 2020- | | 31. ||ഗീത പി || 2020- | ||
|} | |} | ||
== നേട്ടങ്ങൾ == | =='''നേട്ടങ്ങൾ'''== | ||
#തുടർച്ചയായ 3 തവണ എൽ.എസ്.എസ് സ്കോളർഷിപ് നേടിയ വിദ്യാലയം | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
*മേരി സെബാസ്റ്റിയൻ - മുൻ കോട്ടയം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | # | ||
# | |||
# | |||
# | |||
# | |||
# | |||
=='''വഴികാട്ടി'''== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat=9.7686744|lon=76.5238016|zoom=14|width=full|height=400|marker=yes}} | ||
C.M.S.L.P.School Vilayamkode | C.M.S.L.P.School Vilayamkode | ||
വരി 196: | വരി 197: | ||
|} | |} | ||
| | | | ||
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ കാപ്പുംതലയിൽ ബസ് ഇറങ്ങി കാപ്പുംതല തുരുത്തിപ്പള്ളി റോഡിൽ കുറുമപ്പുറം ക്ഷേത്രത്തിന്റെ അവിടെ നിന്നും ഇടതുവശത്തുള്ള വൈക്കം മുക്ക് - വിളയംകോട് റോഡിൽ 1.7 km മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | *കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ കാപ്പുംതലയിൽ ബസ് ഇറങ്ങി കാപ്പുംതല തുരുത്തിപ്പള്ളി റോഡിൽ കുറുമപ്പുറം ക്ഷേത്രത്തിന്റെ അവിടെ നിന്നും ഇടതുവശത്തുള്ള വൈക്കം മുക്ക് - വിളയംകോട് റോഡിൽ 1.7 km മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | ||
*കടുത്തുരുത്തിയിൽ നിന്നും വരുന്നവർ നീരക്കപ്പടി ബസ് സ്റ്റോപ്പിൽ നിന്നും ഇടതു വശത്തുള്ള നീരക്കപ്പടി റോഡിലൂടെ 500 മീറ്റർ മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | *കടുത്തുരുത്തിയിൽ നിന്നും വരുന്നവർ നീരക്കപ്പടി ബസ് സ്റ്റോപ്പിൽ നിന്നും ഇടതു വശത്തുള്ള നീരക്കപ്പടി റോഡിലൂടെ 500 മീറ്റർ മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | ||
|} | |} |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ്സ് വിളയംകോട് | |
---|---|
വിലാസം | |
വിളയംകോട് കാപ്പുന്തല പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 04829 264825 |
ഇമെയിൽ | cmslpsvilayamcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45320 (സമേതം) |
യുഡൈസ് കോഡ് | 32100901305 |
വിക്കിഡാറ്റ | Q87661360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 03 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. പി |
പി.ടി.എ. പ്രസിഡണ്ട് | മിനി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ വിമൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ചിരനിരപ്പു എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ് നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി മഞ്ജു മോൾ പി ജെ എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
- ഇക്കോ ഫ്രണ്ട്ലി ക്യാമ്പസ്
- ഇന്റർനെറ്റ് സൗകര്യം
- ലൈബ്രറി
- കളിസ്ഥലം
- ഔഷധത്തോട്ടം
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
- കിച്ചൻ
- കൃഷിത്തോട്ടം
- മാലിന്യ നിർമാർജന സംവിധാനം
- വിശാലമായ പാർക്കിംഗ് ഏരിയ
- ചുറ്റുമതിൽ & ഗേറ്റ്
- വൈദ്യതികരിച്ച ക്ലാസ്സ്മുറികൾ
- സ്കൂൾ സ്റ്റേജ്
- ഹെൽത്ത് കോർണർ
- ഹാൻഡ് വാഷിംഗ് ഏരിയ
- സെപ്പറേറ്റ് ടോയ്ലറ്റ്
- തണൽ മരം
- ഫസ്റ്റ് എയ്ഡ് സംവിധാനം
- ശുദ്ധ ജലം
- കമ്പ്യൂട്ടർ ലാബ് & പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- മലയാളത്തിളക്കം
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
1. | കെ. വി കോശി | 1928-1936 |
2. | റ്റി . ഒ തോമസ് | 1936-1947 |
3. | റ്റി . റ്റി തോമസ് | 1947-1951 |
4. | എൻ. ജെ ഡേവിഡ് | 1951-1952 |
5. | സി. സി തോമസ് | 1952-1953 |
6. | പി. സി ജോൺ | 1953-1956 |
7. | എ. സി ജോസഫ് | 1956-1957 |
8. | കെ. പി മത്തായി | 1957-1959 |
9. | എൻ. ജെ ജോസഫ് | 1959-1964 |
10. | വി. ജെ വർക്കി | 1964-1968 |
11. | പി. സി യോഹന്നാൻ | 1968-1970 |
12. | വി. പി ജേക്കബ് | 1970-1971 |
13. | റ്റി. എം മത്തായി | 1971-1973 |
14. | പി. എം ജേക്കബ് | 1973-1973 |
15. | കെ. കെ ചെറിയാൻ | 1973-1974 |
16. | എ. ജെ മേരി | 1974-1975 |
17. | കെ. ജെ മത്തായി | 1975-1985 |
18. | റ്റി. എസ് ആൻഡ്രൂസ് | 1985-1989 |
19. | കെ. എം മറിയം | 1990-1992 |
20. | എം. സി ചാക്കോ | 1992-1993 |
21. | ഗ്രേസി ചാക്കോ | 1993-1994 |
22. | റ്റി. ജെ പത്രോസ് | 1994-1995 |
23. | പി. വി പത്രോസ് | 1995-1996 |
24. | പി. ജെ അന്ന | 1996-1997 |
25. | കെ. ഒ ഡേവിഡ് | 1997-2002 |
26. | എൻ. എം മേരി | 2002-2004 |
27. | എൻ. എ മേരി | 2004-2005 |
28. | മറിയാമ്മ ചെറിയാൻ | 2005-2013 |
29. | ജെസ്സി പി മാത്യു | 2013-2016 |
30. | പി. പി ജോൺസൻ | 2016-2020 |
31. | ഗീത പി | 2020- |
നേട്ടങ്ങൾ
- തുടർച്ചയായ 3 തവണ എൽ.എസ്.എസ് സ്കോളർഷിപ് നേടിയ വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മേരി സെബാസ്റ്റിയൻ - മുൻ കോട്ടയം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
C.M.S.L.P.School Vilayamkode
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45320
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ