സി. എസ്. ഐ

Schoolwiki സംരംഭത്തിൽ നിന്ന്

1947 സെപ്റ്റംബർ 27നു ദക്ഷിണേന്ത്യ സഭ ( ചർച് ഓഫ് സൗത്ത് ഇന്ത്യ ) രൂപം കൊണ്ട്. ഇരുപതാം നൂറ്റ്റാണ്ടിന്റെ ആദ്യ പകുതിയിൽ ദൈവം ക്രൈസ്തവ സഭയിൽ ചെയ്ത അദ്ഭുതകരമായ ഒരു സംഭമായിട്ടാണ് സഭ ചരിത്രകാരന്മാർ സി. എസ്. ഐ സഭയുടെ രൂപീകരണത്തെ വിശേഷിപ്പിക്കുന്നത്. മദ്രാസിലെ സൈന്റ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന പ്രത്യേക ആരാധനയിൽ ദക്ഷീണേന്ത്യ സഭ ഉദഘാടനം ചെയ്യപ്പെട്ടു.

"https://schoolwiki.in/index.php?title=സി._എസ്._ഐ&oldid=1635603" എന്ന താളിൽനിന്ന് ശേഖരിച്ചത്